വയല്‍കിളികളെ നേരിടാന്‍ ‘നാടിന് കാവലുമായി’ സി.പി.എമ്മും സമരരംഗത്തേക്ക്

കണ്ണൂര്‍: ബെപ്പാസിനെതിരെ സമരം നടത്തുന്ന വയല്‍കിളികളെ നേരിടാന്‍ കീഴാറ്റൂരില്‍ സി.പി.എമ്മിന്റെയും സമരപ്പന്തല്‍ വരുന്നു. ‘നാടിന് കാവല്‍’ എന്ന പേരിലാണ് സി.പി.എം സമരപ്പന്തല്‍ നിര്‍മിക്കുന്നത്. എന്നാല്‍ സമരപ്പന്തല്‍ എവിടെ നിര്‍മിക്കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഇതുകൂടാതെ വയല്‍ കിളികളുടെ നേതൃത്വത്തില്‍ നടത്തുന്ന സമരത്തിന്റെ രണ്ടം ഘട്ടം ആരംഭിക്കുന്നതിന്റെ തലേദിവസമായ 24ന് 3000 പേരെ അണിനിരത്തി ബഹുജനപ്രക്ഷോഭം ആരംഭിക്കാനും സി.പി.എം Read More …

ഇറാഖിലെ ഇന്ത്യക്കാരുടെ കൂട്ടക്കൊല: ഹര്‍ജിത് മാസിയുടെ വെളിപ്പെടുത്തല്‍

ദില്ലി: ഇറാഖില്‍ ഐഎസിന്റെ പിടിയിലകപ്പെട്ട 39 ഇന്ത്യക്കാരും കൊല്ലപ്പെട്ടതായി ഭീകരരുടെ പിടിയില്‍നിന്ന് രക്ഷപ്പെട്ട് രാജ്യത്ത് മടങ്ങിയെത്തിയ ഹര്‍ജിത് മാസിയുടെ വെളിപ്പെടുത്തല്‍ ഇത്രനാളും നിരാകരിച്ച് കേന്ദ്രം. മറ്റ് മാര്‍ഗങ്ങളിലൂടെ വിവരം പുറത്തുവരുമെന്ന് ഉറപ്പായ ഘട്ടത്തിലാണ് സുഷ്മ സ്വരാജ് പാര്‍ലമെന്റില്‍ മരണവിവരം ഇപ്പോള്‍ വെളിപ്പെടുത്തിയത്. മൊസൂളില്‍ തനിക്കൊപ്പം പിടിയിലായവരെയെല്ലാം വെടിവച്ചുകൊന്ന് കുഴിച്ചിട്ടെന്ന് വെളിപ്പെടുത്തിയ ഹര്‍ജിത് മാസിയുടെ വായ്മൂടിക്കെട്ടാനാണ് കേന്ദ്ര Read More …

വിവാദങ്ങള്‍ക്ക് വിട ; ഇന്ത്യവെസ്റ്റ് ഇന്‍ഡീസ് ഏകദിനമത്സരം തിരുവനന്തപുരത്ത്

കൊച്ചി: ഇന്ത്യവെസ്റ്റ് ഇന്‍ഡീസ് ഏകദിനമത്സരം തിരുവനന്തപുരത്ത് നടക്കും. നവംബര്‍ ഒന്നിനു കൊച്ചിയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന മത്സരം തിരുവനന്തപുരത്തേക്ക് മാറ്റാന്‍ ബിസിസിഐ തലത്തില്‍ തീരുമാനമായതായാണ് സൂചന. ശശി തരൂര്‍ എംപിയുടെയും സച്ചിന്‍ തെന്‍ഡുല്‍ക്കറുടെയും ഇടപെടല്‍ ഇക്കാര്യത്തില്‍ നിര്‍ണായകമായിയിരുന്നു. കൊച്ചിയിലെ കലൂര്‍ സ്‌റ്റേഡിയം ഏകദിനത്തിനായി നല്‍കുന്നത് സംബന്ധിച്ചുള്ള വിവാദങ്ങള്‍ക്കിടയില്‍ പ്രതികരണം അറിയിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. Read More …

സൗദിയില്‍ സ്ത്രീകള്‍ക്ക് മാന്യമായ വസ്ത്രധാരണം മതി; പര്‍ദ വേണ്ട

സൌദി: രാജ്യത്ത് താമസിക്കുന്ന സത്രീകള്‍ക്ക് പുരുഷന്മാര്‍ക്ക് ലഭിക്കുന്ന അതേ രീതിയിലുള്ള തുല്യ അവകാശം ലഭിക്കാന്‍ വേണ്ട മാറ്റങ്ങളെ കുറിച്ച് പഠിച്ച് വരികയാണെന്നും വരും കാലങ്ങളില്‍ സൌദിയില്‍ വിവിധ മേഖലകളിളില്‍ പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ കൊണ്ടുവരുമെന്നും സൌദി കരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ വ്യക്തമാക്കി. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു പ്രമുഖ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് Read More …

ദേശീയപാത വികസനം: കൊച്ചി മെട്രോ പോലെ നഷ്ടപരിഹാരം നല്‍കണം; മുസ്‌ലിംലീഗ്

മലപ്പുറം: മലപ്പുറം ജില്ലയില്‍ ആരംഭിച്ച ദേശീയ പാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട കാര്യത്തില്‍ ഇരകളുടെ പ്രയാസങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിംലീഗ് എം.എല്‍.എമാര്‍ തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തി. പ്രതിപക്ഷ ഉപനേതാവ് ഡോ: എം.കെ മുനീര്‍, പി,കെ അബ്ദുറബ്ബ്, പി. അബ്ദുല്‍ഹമീദ്. അഡ്വ: കെ.എന്‍.എ ഖാദര്‍, പ്രൊഫ കെകെ ആബിദ് ഹുസൈന്‍ തങ്ങള്‍, പാറക്കല്‍ അബ്ദുല്ല എന്നിവരാണ് Read More …

പ്രായപൂര്‍ത്തിയാവാത്ത എസ്.സി. വിഭാഗത്തില്‍പ്പെട്ട പ്ലസ്ടു വിദ്യാര്‍ത്ഥിനി പ്രസവിച്ചു

മുക്കം : തലേ ദിവസത്തെ രണ്ടു പരീക്ഷ എഴുതിയ ശേഷം വീട്ടില്‍ വന്നപ്പോഴാണു വയറുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പ്രസവം നടന്നതിനു ശേഷമാണ് ആശുപത്രി അധികൃതര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പ്രസവം പോലീസില്‍ അറിയിക്കുന്നത്. തുടര്‍ന്നു പെണ്‍കുട്ടിയുടെ രക്ഷിതാക്കളും പോലീസില്‍ പരാതി നല്കി. അതിനെ തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷണത്തിലാണു വിവാഹ വാദാനം നല്കി പീഡിപ്പിച്ചു Read More …

വന്യമൃഗ ആക്രമണം: വയനാട്ടില്‍ നടക്കുന്ന സമരത്തില്‍ പരിഹാരമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സുധീരന്റെ കത്ത്

വന്യമൃഗ ആക്രമണങ്ങളില്‍നിന്നും ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വയനാട് ജില്ലയിലെ വടക്കനാട് ഗ്രാമ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ ജനങ്ങള്‍ നടത്തുന്ന സമരത്തില്‍ ഹരിഹാരം കാണണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് വിഎം സുധീരന്റെ കത്ത്. ഏതു സമയത്തും വന്യമൃഗങ്ങളുടെ ആക്രമണങ്ങള്‍ ഉണ്ടാകാവുന്ന ആപത്കരമായ സ്ഥിതിവിശേഷമാണുള്ളതെന്നും, ജീവിതം മുന്നോട്ട് കൊണ്ടു പോകാനാകാതെ ജനങ്ങള്‍ കടുത്ത പ്രതിസന്ധിയിലാണെന്നും സുധീരന്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രിക്ക് Read More …

രാമ രാജ്യ രഥയാത്ര, തമിഴകത്ത് സംഘര്‍ഷം, നിരോധനാജ്ഞ . . എന്തും സംഭവിക്കുമെന്ന്

തിരുന്നല്‍വേലി: സംഘപരിവാര്‍ സംഘടനയായ വിശ്വഹിന്ദു പരിഷത്ത് നടത്തുന്ന രാമരാജ്യ രഥയാത്ര തമിഴകത്ത് എത്തിയ തോടെ സംഘര്‍ഷമായി. നിരവധി സ്ഥലങ്ങളില്‍ പ്രതിഷേധവുമായി ഒരു വിഭാഗം തമ്ബടിക്കുകയാണ്. നിരവധി പേരെ അറസ്റ്റ് ചെയ്ത പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സംഘര്‍ഷത്തിന് അയവ് വന്നിട്ടില്ല. പ്രതിപക്ഷ പാര്‍ട്ടികളും രഥയാത്രക്ക് എതിരെ രംഗത്ത് വന്നിട്ടുണ്ട്. രഥം ഇന്ന് സംസ്ഥാനത്ത് പ്രവേശിക്കുന്നതിനെ എതിര്‍ത്ത് ഡിഎംകെ Read More …