മാണിക്ക് വോട്ട് പാലായില്‍ മാത്രമാണ് ; കാനം

ആലപ്പുഴ: ചെങ്ങന്നൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഇടതുസ്ഥാനാര്‍ഥിയുടെ വിജയത്തിനായി ആരുടെ വോട്ടും സ്വീകരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ആരുടെ വോട്ടു കിട്ടിയാലും സ്വീകരിക്കും. എല്‍ഡിഎഫിനെ പിന്തുണച്ചു എന്നതിനര്‍ഥം അവര്‍ എല്‍ഡിഎഫിലേക്കു വന്നു എന്നല്ല. ചെങ്ങന്നൂരില്‍ കേരള കോണ്‍ഗ്രസിനു വോട്ടില്ല. മാണിക്കു വോട്ടുള്ളത് പാലായില്‍ മാത്രമാണെന്നും കാനം പറഞ്ഞു.

മ​യ​ക്കു​മ​രു​ന്നു ക​ള്ള​ക്ക​ട​ത്തു​കാ​ര്‍​ക്ക് വ​ധ​ശി​ക്ഷ ന​ല്‍​ക​ണ​മെ​ന്ന് ട്രം​പ്

ന്യു​യോ​ര്‍​ക്ക്: മ​യ​ക്കു​മ​രു​ന്നു ക​ള്ള​ക്ക​ട​ത്തു​കാ​ര്‍​ക്ക് വ​ധ​ശി​ക്ഷ ന​ല്‍​ക​ണ​മെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്. ന്യൂ​ഹാം​പ്ഷെ​യ​റി​ല്‍ ഒ​രു ച​ട​ങ്ങി​ല്‍ സം​സാ​രി​ക്ക​വെ​യാ​ണ് അ​ദ്ദേ​ഹം മ​യ​ക്കു​മ​രു​ന്നു ക​ള്ള​ക്ക​ട​ത്തു​കാ​ര്‍​ക്കു ക​ടു​ത്ത ശി​ക്ഷ ന​ല്‍​ക​ണ​മെ​ന്നു വാ​ദി​ച്ച​ത്. മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​കാ​ര്‍​ക്കു വ​ധ​ശി​ക്ഷ വി​ധി​ക്കു​ന്ന ത​ര​ത്തി​ല്‍ ഭ​ര​ണ​കൂ​ടം നി​യ​മം ത​യാ​റാ​ക്കു​ക​യാ​ണ്. ഇ​ത്ത​രം മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ടു​കാ​ര്‍​ക്കെ​തി​രേ ക​ടു​ത്ത ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ നാം ​സ​മ​യം ന​ഷ്ട​പ്പെ​ടു​ത്തു​ക​യാ​ണ്. ഈ ​നീ​ക്ക​ത്തി​ന് രാ​ഷ്ട്രീ​യ, Read More …

ഷോപ്പിംഗ് മാള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ച്‌ പെണ്‍വാണിഭം ; 9 പേര്‍ പിടിയില്‍

ഗുഡ്ഗാവ്: ഷോപ്പിംഗ് മാള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്ന സെക്സ് റാക്കറ്റ് പിടിയിലായി. തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഗുഡ്ഗാവില്‍ സെക്ടര്‍ 50ലെ ഒമെക്സ് മാളിലെ സ്പാ സെന്ററില്‍ നിന്നാണ് സംഘത്തിലുണ്ടായ ഒമ്ബതുപേരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ സ്ത്രീകളും ഉണ്ട്. സ്പായുടെ ഉടമയ്ക്കായി തെരച്ചില്‍ തുടരുകയാണ്.

വധഭീഷണിയെ തുടര്‍ന്ന് പി.ജയരാജന്റെ സുരക്ഷ വീണ്ടും ശക്തമാക്കി പോലീസ്

കണ്ണൂര്‍: സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജനെ വധിക്കുമെന്ന് ഭീഷണിയെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കി പോലീസ്. ജയരാജന് ഇപ്പോള്‍ അനുവദിച്ചിട്ടുള്ള ഗണ്‍മാന്‍മാരുടെ എണ്ണത്തില്‍ വര്‍ധന വരുത്തിയിട്ടില്ലെങ്കിലും ജയരാജന്‍ പങ്കെടുക്കുന്ന പരിപാടിക്കും യാത്രാ മാര്‍ഗത്തിലും ഉള്‍പ്പെടെ സുരക്ഷയൊരുക്കാനാണ് പൊലിസിന്റെ തീരുമാനം. ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വെണ്ടുട്ടായി പുത്തന്‍കണ്ടം പ്രണൂബാണ് ജയരാജനെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രണൂബ് Read More …

കൊച്ചിന്‍ ക്യാന്‍സര്‍ സെന്ററിനെ മദ്ധ്യകേരളത്തിലെ ഒന്നാമത്തെ ക്യാന്‍സര്‍ സെന്ററായി ഉയര്‍ത്തും: കെ. കെ.ശൈലജ

തിരുവനന്തപുരം: ക്യാന്‍സറിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കൊച്ചിന്‍ ക്യാന്‍സര്‍ സെന്ററിനെ മദ്ധ്യകേരളത്തിലെ ഒന്നാമത്തെ ക്യാന്‍സര്‍ സെന്ററായി ഉയര്‍ത്തുമെന്നും അതിനായ കിഫ്ബി വഴി തുക അനുവദിച്ചിട്ടുണ്ടെന്നും ആരോഗ്യ സാമൂഹികനീതി വകുപ്പു മന്ത്രി കെ. കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. ആരോഗ്യ വകുപ്പ് സുസ്ഥിര വികസന ലക്ഷ്യങ്ങള്‍, ആരോഗ്യ ജാഗ്രത എന്ന വിഷയത്തില്‍ സംഘടിപ്പിച്ച മാധ്യമ ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. Read More …

ആ​രോ​ടും അ​യി​ത്ത​മി​ല്ല, വോ​ട്ടാ​ണ് പ്ര​ധാ​നം; മു​ര​ളീ​ധ​ര​നെ ത​ള്ളി കു​മ്മ​നം രംഗത്ത്

തി​രു​വ​ന​ന്ത​പു​രം: കെ.​എം.​മാ​ണി​യെ ചൊ​ല്ലി ബി​ജെ​പി​യി​ല്‍ ത​മ്മി​ലി​ടി തു​ട​രു​ന്നു. ബി​ജെ​പി നേ​താ​വ് വി.​മു​ര​ളീ​ധ​ര​ന്‍റെ നി​ല​പാ​ട് ത​ള്ളി പാ​ര്‍​ട്ടി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍ രം​ഗ​ത്തെ​ത്തി. ആ​രോ​ടും അ​യി​ത്ത​മി​ല്ലെ​ന്നും വോ​ട്ടാ​ണ് പ്ര​ധാ​ന​മെ​ന്നും കു​മ്മ​നം പ​റ​ഞ്ഞു. വോ​ട്ടി​നാ​യി ആ​രു​മാ​യും സ​ഹ​ക​രി​ക്കു​മെ​ന്നും കു​മ്മ​നം വ്യ​ക്ത​മാ​ക്കി. മാ​ണി​യെ വേ​ണ്ടെ​ന്ന് വി.​മു​ര​ളീ​ധ​ര​നും മാ​ണി​യോ​ട് അ​യി​ത്ത​മി​ല്ലെ​ന്ന് പി.​എ​സ്.​ശ്രീ​ധ​ര​ന്‍​പി​ള്ള​യും ക​ഴി​ഞ്ഞ ദി​വ​സം പ​ര​സ്യ​മാ​യി നി​ല​പാ​ടെ​ടു​ത്ത​തോ​ടെ​യാ​ണ് വി​ഷ​യ​ത്തി​ല്‍ ബി​ജെ​പി​ക്കു​ള്ളി​ല്‍ Read More …

റെയില്‍വേയില്‍ ജോലി ആവശ്യപ്പെട്ട് ട്രാക്കില്‍ ഉദ്യോഗാര്‍ത്ഥികളുടെ സമരം

മുംബൈ: റെയില്‍വേയില്‍ ജോലി നല്‍കണമെന്നാവശ്യപ്പെട്ട് ഉദ്യോഗാര്‍ത്ഥികള്‍ റെയില്‍വെ ട്രാക്കിലിരുന്നു സമരം ചെയ്തു. മുംബൈയിലാണ് ഉദ്യോഗാര്‍ത്ഥികളുടെ പ്രക്ഷോഭം നടന്നത്. സമരത്തെ തുടര്‍ന്ന് മുംബൈയിലേക്കുള്ള 30 ട്രെയിനുകള്‍ റദ്ദാക്കി. രാവില ഏഴ് മണിയോടെയാണ് ഉദ്യോഗാര്‍ത്ഥികള്‍ സമരം ആരംഭിച്ചത്. മുത്തുങ്ക മുതല്‍ ഛത്രപതി ശിവജി ടെര്‍മിനല്‍ വരെയാണ് ഉദ്യോഗാര്‍ത്ഥികള്‍ റെയില്‍വെ ട്രാക്കിലിരുന്നു പ്രതിഷേധിച്ചത്. ട്രെയിനുകള്‍ തടഞ്ഞുകൊണ്ടായിരുന്നു ഉദ്യോഗാര്‍ത്ഥികളുടെ സമരം. പകല്‍ Read More …

രാഹുല്‍ ഗാന്ധി മംഗളൂരുവില്‍

മംഗളൂരു: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ദക്ഷിണ കന്നട, ഉടുപ്പി ജില്ലകളില്‍ രണ്ടു ദിവസ പര്യടനത്തിനായി മംഗളൂരുവിലെത്തി. രാവിലെ 11.30ന് മംഗളൂരു രാജ്യാന്തര വിമാനതാവളത്തിലിറങ്ങിയ രാഹുല്‍ കര്‍ണാടകയിലെ പാര്‍ട്ടി നേതാക്കള്‍ക്കൊപ്പം ഹെലികോപ്റ്ററില്‍ കാപിലേക്ക് പോയി. മുഖ്യമന്ത്രി സിദ്ധാരാമയ്യ, കെ.പി.സി.സി പ്രസിഡണ്ട് ഡോ.പരമേശ്വര, മന്ത്രിമാരായ ഡി.കെ.ശിവകുമാര്‍, ബി.രമാനാഥ റൈ, മല്ലികാര്‍ജ്ജുന ഖാര്‍ഗെ എം.പി, മേയര്‍ ഭാസ്കര്‍ കെ.മൊയ്ലി Read More …