അഫ്ഗാന്‍ നഗരങ്ങളില്‍ ആക്രമണത്തിന് ഒരുങ്ങി ഐഎസ്‌ഐയും താലിബാനും
ന്യൂയോര്‍ക്ക്: അഫ്ഗാനിസ്ഥാനിലെ നഗരങ്ങളില്‍ ആക്രമണ പദ്ധതികള്‍ നടത്താനായി പാക്കിസ്ഥാന്‍ ചാര സംഘടനയായ ഐഎസ്‌ഐ യും താലിബാനും ഒന്നിക്കുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മാത്രമല്ല, അഫ്ഗാനില്‍ സേവനം അനുഷ്ഠിക്കുന്ന നാറ്റോ സഖ്യത്തിനു നേര്‍ക്കും ഭീകരാക്രമണം നടത്താന്‍ പാക്ക് ചാര സംഘടന ശ്രമിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നാറ്റോ സഖ്യത്തിനെതിരെ യുദ്ധം ചെയ്യുന്നതിനായി അഫ്ഗാനിസ്ഥാനിലെ Read More …
