സ്ത്രീകള്‍ പുരുഷന്മാര്‍ക്ക് തുല്യര്‍ സൗദി കിരീടാവകാശി
ന്യൂയോര്‍ക്ക്: സ്ത്രീകള്‍ തീര്‍ത്തും പുരുഷന്മാര്‍ക്ക് തുല്യരാണെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം സി.ബി.എസ് ന്യൂസിനു നല്‍കിയ അഭിമുഖത്തിലാണ് നിലപാട് വ്യക്തമാക്കിയത്. സ്ത്രീകള്‍ പുരുഷന്മാര്‍ക്ക് തുല്യരാണോ എന്ന ചോദ്യത്തിന് നമ്മള്‍ എല്ലാവരും മനുഷ്യരാണെന്നും ഒരു വ്യത്യാസമില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഒരു കാലത്ത് സൗദി അറേബ്യയില്‍ ഇസ്ലാമിന്റെ അത്യന്തം യാഥാസ്ഥികമായ ചിന്തകള്‍ക്ക് മേധാവിത്തമുണ്ടായിരുന്നു. Read More …
