ഗുജറാത്തിലെയും രാജസ്ഥാനിലെയും ട്രെന്‍ഡ് തുടരും ; ബിജെപിയില്‍ നിന്നും 60 സീറ്റുകള്‍ കൂടി പിടിക്കും
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയായുള്ള നരേന്ദ്രമോഡിയുടെ രണ്ടാമൂഴത്തിന് പുതിയ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി തടയിടുമെന്ന് കോണ്‍ഗ്രസ്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുലിന്റെ നേതൃത്വത്തില്‍ മഹാരാഷ്ട്ര, രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, ഹരിയാന, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ് എന്നിവിടങ്ങള്‍ പിടിക്കുകയും പഞ്ചാബില്‍ മേല്‍ക്കെ സ്ഥാപിക്കുകയും ചെയ്താല്‍ മോഡിയുടെ പ്രധാനമന്ത്രിയായുള്ള രണ്ടാംവരവിന് തടയിടാനാകും. അടുത്ത തവണ ബിജെപിയുടെ ചെലവില്‍ 60 സീറ്റുകള്‍ കോണ്‍ഗ്രസ് പിടിച്ചെടുക്കുമെന്നത് മോഡിക്ക് Read More …
