ചിതയിലേയ്ക്ക് വയ്ക്കവേ പിടച്ചില്‍; മരിച്ചതായി ഡോക്ടര്‍ വിധിയെഴുതിയ കുഞ്ഞ് ജീവിതത്തിലേയ്ക്ക്

ന്യൂഡല്‍ഹി : മരിച്ചുവെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി ബന്ധുക്കള്‍ക്ക് കൈമാറിയ ഇരട്ടക്കുട്ടികളില്‍ ഒരാള്‍ സംസ്‌കാരത്തിന് തൊട്ടു മുന്‍പ് ജീവന്‍ തിരിച്ചു പിടിച്ചു. ഡല്‍ഹി ഷാലിമാര്‍ ബാഗിലെ പ്രശ്‌സ്തമായ മാക്‌സ് ആശുപത്രിയിലാണ് സംഭവം.ഡല്‍ഹി സ്വദേശി പ്രവീണിന്റെ ഭാര്യ കഴിഞ്ഞ ദിവസമാണ് ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. എന്നാല്‍, കുട്ടികളില്‍ ഒരാള്‍ മരിച്ചതായും രണ്ടാമത്തെ കുട്ടി ഗുരുതരാവസ്ഥയിലാണെന്നും ഈ കുട്ടിയെ നഴ്‌സറിയില്‍ Read More …

ഓഖി വീശുന്നു ;ലക്ഷദ്വീപില്‍ കനത്തമഴയും കാറ്റും കടലാക്രമണവും

കവറത്തി: ഓഖീ ചുഴലിക്കാറ്റ് തീരത്തെത്തിയതോടെ ലക്ഷദ്വീപിലെ മിക്ക ദ്വീപുകളിലും ശക്തമായ മഴയും കാറ്റുമാണ്. കടലില്‍ തിരമാലകള്‍ 2 മിറ്റര്‍ വരെ ഉയര്‍ന്നുപൊങ്ങി. ശക്തമായ കലാക്രമണമാണുള്ളത്. കല്‍പ്പേനി ദ്വീപില്‍ കാറ്റ് ശക്തി പ്രാപിച്ചതില്‍ കൂട്ടമായി തെങ്ങുകള്‍ അടര്‍ന്ന് വീണു. നങ്കൂരമിട്ടിരുന്ന മത്സ്യ ബന്ധന ബോട്ടുകള്‍ പലതും വെള്ളത്തിനടിയിലായി. തുരപ്രദേശത്ത് നിന്ന 160ഓളം പേരെ മാറ്റിതാമസിപ്പിച്ചു. തലസ്ഥാന ദ്വീപായ Read More …

ആഹാരം നല്‍കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് 2 വയസുകാരിയെ മാതാവ് കൊലപ്പെടുത്തി

ബ്യൂണസ് ഐറീസ്: ആഹാരം നല്‍കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് രണ്ട് വയസുകാരിയെ മാതാവ് കൊലപ്പെടുത്തി. ഫ്‌ലോറന്‍സിയോ വാരിലിയിലുള്ള കരീന ഗോമസ് (26) ആണ് 23 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയത്. കൊലപാതകക്കുറ്റത്തിന് പോലീസ് ഇവരെ അറസ്റ്റ് ചെയ്തു.   ‘എനിക്ക് കുഞ്ഞിന് ആഹാരം നല്‍കാന്‍ കഴിയില്ല. ഇനി അവള്‍ ഇത് അധികം സഹിക്കേണ്ടി വരില്ല. എനിക്ക് മടുത്തു’ Read More …

ഭീകരവാദികള്‍ വിദ്യാഭ്യാസ സ്ഥാപനത്തിന് നേരെ നടത്തിയ ആക്രമത്തില്‍ 9 പേര്‍ മരിച്ചു, 32 പേര്‍ക്ക് പരിക്ക്

പെഷവാര്‍ (പാകിസ്ഥാന്‍ ): ബുര്‍ഖ ധരിച്ചെത്തിയ തീവ്രവാദികള്‍ വിദ്യാഭ്യാസ സ്ഥാപനത്തിന് നേരെ നടത്തിയ ആക്രമണത്തില്‍ ഒമ്ബത് പേര്‍ മരിച്ചു. 32 പേര്‍ക്ക് പരിക്കേറ്റു. പെഷവാറിലെ സര്‍ക്കാര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് നേരെയാണ് ആക്രമണമുണ്ടായത്. പാകിസ്ഥാന്‍ തീവ്രവാദി സംഘടനയായ തെഹ്രീക് ഐ താലിബാനാണ് അക്രമത്തിന് പിന്നിലെന്ന് ഡോണ്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.   പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 16 Read More …

നേപ്പാളില്‍ സ്‌ഫോടക വസ്തുക്കളുമായി രണ്ടു ഇന്ത്യക്കാര്‍ പിടിയില്‍

കാഠ്മണ്ഡു: നേപ്പാളില്‍ സ്‌ഫോടക വസ്തുക്കളുമായി രണ്ടു ഇന്ത്യക്കാര്‍ അറസ്റ്റിലായി. കാക്കര്‍ബിറ്റയില്‍ നിന്നും കാഠ്മണ്ഡുവിലേക്കുള്ള ബസ് യാത്രയ്ക്കിടെയാണ് ഇരുവരും പിടിയിലായത്. പോലീസ് സുരക്ഷ പരിശോധന നടത്തുന്നതിനിടെ ഇവരുടെ കൈവശം സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തുകയായിരുന്നു. ഇവരുടെ പേര് വിവരങ്ങള്‍ നേപ്പാല്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. നേപ്പാളില്‍ ഡിസംബര്‍ ഏഴിന് രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്നോടിയായി പലയിടത്തും സ്‌ഫോടനങ്ങള്‍ നടന്നിരുന്നു. തെരഞ്ഞെടുപ്പ് Read More …

യുഎഇയിലെ മികച്ച താടി ഈ മലയാളി യുവാവിന്റേത്

ദുബായ്: അര്‍ബുദ രോഗികളെ സഹായിക്കുന്നതിനായി ബ്രിട്ടീഷ് ക്ലബ്ബായ ലക്കി വോയ്‌സ് വര്‍ഷങ്ങളായി നടത്തി വരുന്ന താടി വളര്‍ത്തല്‍ മത്സരത്തിന്റെ യുഎഇ തലത്തില്‍ വിജയിയായി കാസര്‍കോട് നീലേശ്വരം പേരോല്‍ സ്വദേശി ധനില്‍കുമാര്‍. അമേരിക്കന്‍, ജര്‍മന്‍, നോര്‍വേ, സൗദി എന്നിവിടങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികളെയാണ് ധനില്‍ പരാജയപ്പെടുത്തിയത്. ആരും മോഹിച്ചുപോകുന്ന ധനിലിന്റെ താടിക്ക് ഏഴര ഇഞ്ച് നീളമുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ Read More …

മലപ്പുറം താനൂരില്‍ കടല്‍ ഉള്‍വലിഞ്ഞു, നാട്ടുകാര്‍ ഭീതിയില്‍

മലപ്പുറം: മലപ്പുറം ജില്ലയിലെ താനൂര്‍ പ്രദേശങ്ങളില്‍ കടല്‍ അസാധാരണമായ രീതിയില്‍ ഉള്‍വലിഞ്ഞതോടെ നാട്ടുകാര്‍ ഭീതിയില്‍. താനൂര്‍ താലൂക്കിലെ കോവര്‍മണ്‍ കടപ്പുറത്താണ് കടല്‍ നൂറുമീറ്ററോളം ദൂരത്തേക്ക് ഉള്‍വലിഞ്ഞത്. സമാന രീതിയില്‍ തിരൂരങ്ങാടിയിലെ സദ്ദാം ബീച്ച് അഴിമുഖത്ത് നിന്നും കടല്‍ ഒരു കിലോ മീറ്ററോളം ഉള്‍വലിഞ്ഞിട്ടുണ്ട്.   സുനാമിയ്ക്ക് മുമ്ബ് സാധാരണ ഇത്തരത്തില്‍ കടല്‍ ഉള്‍വലിയാറുണ്ട്. എന്നാല്‍ അത്തരത്തിലുള്ള Read More …

കാണാതായ 187 പേരില്‍ 95 പേരെ രക്ഷപെടുത്തി

ശംഖുമുഖം: തിരുവനന്തപുരത്ത് നിന്ന് പോയവരില്‍ ഓഖി ചുഴലിക്കാറ്റില്‍ പെട്ട് കടലില്‍ കുടുങ്ങിപ്പോയ 187 മത്സ്യത്തൊഴിലാളികളില്‍ 95 പേരെ രക്ഷപെടുത്തി. വ്യോമസേനയുടേയും നാവികസേനയുടേയും സംയുക്ത രക്ഷാപ്രവര്‍ത്തനത്തിലൂടെ 35 പേരെ രക്ഷപെടുത്തി കരയിലെത്തിച്ചു. ഉള്‍ക്കടലിലുണ്ടായിരുന്ന ഒരു ജാപ്പനീസ് കപ്പല്‍ ഏകദേശം 60 പേരെ രക്ഷപെടുത്തി. ഇവരുമായി വിഴിഞ്ഞം തുറമുഖത്തേക്ക് തിരിച്ചിട്ടുണ്ട്. കോസ്റ്റുഗാര്‍ഡുമായി ബന്ധപ്പെട്ട് ഇവരെ കരയിലെത്തിക്കാനുള്ള ക്രമീകരണം നടന്നുവരുന്നു. Read More …