ആര്‍എസ്എസിന് പഠന ശിബിരം നടത്താന്‍ സ്‌കൂള്‍ വിട്ട് നല്‍കി മുസ്ലിം ലീഗ് നേതാവ്

മലപ്പുറം: കൊടിഞ്ഞി ഫൈസല്‍ വധത്തിന് ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന ദിവസത്തില്‍ തന്നെ ആര്‍എസ്എസ് പഠനശിബിരത്തിന് എയ്ഡഡ് സ്‌കൂള്‍ വിട്ടുനല്‍കിയതില്‍ മുസ്ലിംലീഗ് നേതാവിനെതിരെ വ്യാപക പ്രതിഷേധം. ഒഴൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന മുസ്ലിം ലീഗ് നേതാവ് സിപി അലവിക്കുട്ടി ഹാജിയുടെ ഉടമസ്ഥതയിലുള്ള അയ്യായ എഎംയുപി സ്‌കൂളിലാണ് ആര്‍എസ്എസിന്റെ പഠനശിബിരം നടത്തിയത്. പൊതുവിദ്യാലയങ്ങള്‍ വര്‍ഗീയ സംഘടനകളുടെ പരിപാടികള്‍ക്ക് വിട്ടുനല്‍കരുതെന്ന ഉത്തരവ് Read More …

മുഖ്യമന്ത്രിക്കെതിരായ ഹരജി ഹൈകോടതി വ്യാഴാഴ്ച പരിഗണിക്കും

കൊച്ചി: കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ട മന്ത്രിസഭക്ക് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രിയെ തുടരാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നത് ഹൈകോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. ആക്ടിങ് ചീഫ് ജസ്റ്റിസ് ആന്റണി ഡോമിനിക് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. അഡ്വക്കെറ്റ് ജനറല്‍ സര്‍ക്കാറിന് വേണ്ടി ഹാജരായി. ഒരു മന്ത്രിക്കെതിരെ മറ്റൊരു മന്ത്രി ഹരജി നല്‍കുകയും മന്ത്രിസഭയോഗത്തില്‍ നിന്ന് നാല് Read More …

മോദിയെ ഓര്‍ത്ത് എല്ലാ ഇന്ത്യാക്കാരും അഭിമാനിക്കണം : ബി.ജെ.പി എം.പി

പാട്‌ന: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഓര്‍ത്ത് എല്ലാ ഇന്ത്യാക്കാരും അഭിമാനിക്കമെന്നു ബിജെപി എംപി നിത്യാനന്ദ് റായി. ദരിദ്രമായ സാഹചര്യത്തില്‍ നിന്നുമാണ് മോദി പ്രധാനമന്ത്രി പദത്തിലെത്തിയത്. ഇതില്‍ എല്ലാ ഇന്ത്യാക്കാരും അഭിമാനിക്കണം. പാവങ്ങളുടെ മിശിഹയാണ് മോദി. കേന്ദ്രസര്‍ക്കാര്‍ അഴിമതി, ദാരിദ്ര്യം, കള്ളപ്പണം എന്നിവ ഇല്ലാതാക്കി. അങ്ങനെയുള്ള മോദിയെ എതിര്‍ക്കുന്നവരുടെ വിരലുകളോ കൈകളോ തല്ലിയൊടിക്കണം. ആവശ്യം വന്നാല്‍ മുറിച്ചു മാറ്റാണം. Read More …

അക്രമികളെ പുറത്താക്കില്ലെന്ന് എസ്ഡിപിഐ

പത്തനംതിട്ട > തിരുവനന്തപുരത്ത് കാട്ടാക്കടയില്‍ സിപിഐ എം പ്രവര്‍ത്തകനെ കൊലപ്പെടുത്താന്‍ ശ്രമിച്ച ക്രിമിനലുകളെ സംഘടനയില്‍നിന്ന് പുറത്താക്കില്ലെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുള്‍ മജീദ് ഫൈസി. പാര്‍ടി ഭരണഘടനയ്ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ മാത്രമേ പുറത്താക്കൂ. അക്രമങ്ങളില്‍ ഏര്‍പ്പെടുന്നവരെ നിയമത്തിന് വിടും. മറ്റ് പാര്‍ടികളും ചെയ്യുന്നത് അങ്ങനെയാണെന്നും ഫൈസി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പത്രപ്രവര്‍ത്തനം ഒന്നാംക്ലാസില്‍ പാസായി,പണി നായപിടിത്തം, തൃശൂര്‍ക്കാരി സാലിയെ അറിയുക

കേരളത്തില്‍ നായപിടിത്തം തൊഴിലായി സ്വീകരിച്ചിട്ടുളള ഏക വനിതയാണ് തൃശൂര്‍ സ്വദേശി സാലി.ഒരു നായയെ പിടിച്ച് പേവിഷ പ്രതിരോധ കുത്തിവെപ്പെടുത്ത് വന്ധ്യംകരിച്ച് തെരുവില്‍ വിട്ടാല്‍ തദ്ദേശ സ്ഥാപനം 1300 രൂപ നല്‍കും.സാലി പ്രവര്‍ത്തിക്കുന്ന എന്‍ജിഒക്കാണ് ഈ തുപ ലഭിക്കുക. അവര്‍ നല്‍കുന്ന ശമ്പളമാണ് സാലിക്ക് ലഭിക്കുക. തെരുവുനായക്കളെ കൈകൊണ്ട് പിടിക്കുന്നതാണ് സാലിയുടെ രീതി.ബിസ്‌കറ്റ് ഇട്ടു കൊടുത്ത് അടുത്തു Read More …

സിപിയുടെ ഭരണമാണ് കേരളത്തില്‍ നടക്കുന്നതെന്ന് വി എം സുധീരന്‍

മലപ്പുറം: സിപിയുടെ കാലത്തുള്ള ജനമര്‍ദ്ദക പോലിസിന്റെ രീതിയാണ് ഗെയില്‍ സമരക്കാരെ മര്‍ദ്ദിക്കുക വഴി വെളിപ്പെട്ടിരിക്കുന്നതെന്ന് വി എം സുധീരന്‍ പറഞ്ഞു.  ഗെയില്‍ വിഷയത്തില്‍ മലപ്പുറം ഡിസിസി പ്രസിഡന്റ് വി വി പ്രകാശ് നടത്തുന്ന നിരാഹാരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.   ഗെയിലിനൊപ്പം പോലിസും സര്‍ക്കാരും നിയമം തെറ്റിക്കുകയാണെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വി എം Read More …

ലേബര്‍ റൂമില്‍ നിന്ന് നിത്യാ മേനോന്റെ സെല്‍ഫി

തമിഴ് ചിത്രം മെര്‍സലിന്റെ ഷൂട്ടിംഗിനിടെ നിത്യ കുഞ്ഞിനുമൊപ്പം സെല്‍ഫിയെടുക്കുന്ന ചിത്രം അണിയറ പ്രവര്‍ത്തകരില്‍ ഒരാള്‍ പകര്‍ത്തി. ആ ചിത്രമാണ് ഇപ്പോള്‍ വൈറലായികൊണ്ടിരിക്കുന്നത്.     വിജയുടെ ഇളയദളപതി എന്ന അച്ഛന്‍ കഥാപാത്രത്തിന്റെ ഭാര്യ ഐശ്വര്യയായി വേഷമിട്ടത് നിത്യ മേനോനാണ്. ചിത്രത്തിലെ ലേബര്‍ റൂം രംഗങ്ങള്‍ യൂട്യൂബില്‍ പ്രചരിക്കുന്നത്. ഇതിനിടയ്ക്കാണ് നിത്യയുടെ സെല്‍ഫിയും എത്തിയിരിക്കുന്നത്.

ബ്ലൂ വെയില്‍ ഗെയിം ; കുട്ടികള്‍ക്ക് ബോധവത്കരണം നല്‍കാന്‍ സുപ്രീം കോടതി ഉത്തരവ്

ന്യൂഡല്‍ഹി: ബ്ലൂ വെയില്‍ പോലെയുള്ള ഗെയിമുകളിലെ അപകടങ്ങളെക്കുറിച്ച് സ്‌കൂള്‍ കുട്ടികള്‍ക്ക് ബോധവത്കരണം നടത്താന്‍ സുപ്രീം കോടതി ഉത്തരവ്. തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ച ഉത്തരവ് സുപ്രീം കോടതി ഇറക്കിയത്. എല്ലാ സംസ്ഥാനങ്ങളും കുട്ടികളില്‍ ബോധവത്കരണം നടത്തണമെന്നാണ് ഉത്തരവ്.   കുട്ടികള്‍ക്ക് ഇത്തരം ഗെയിമുകള്‍ ഉയര്‍ത്തുന്ന അപകടങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്തി നല്‍കണമെന്നും , അവരുടെ ജീവിതത്തിന്റെ അര്‍ത്ഥവും , സൗന്ദര്യവും എന്താണെന്ന് Read More …