തമിഴ്‌നാട് മുഖ്യമന്ത്രി എംഎല്‍എമാരുടെ യോഗം വിളിച്ചു

ചെന്നൈ: തമിഴ്‌നാട്ടില്‍ രാഷ്ട്രീയ പ്രതിസന്ധികള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി എംഎല്‍എമാരുടെ യോഗം വിളിച്ചു. വ്യാഴാഴ്ച രാവിലെ പത്തിനാണ് യോഗം. ഓഗസ്റ്റ് 21ന് 19 എംഎല്‍എമാര്‍ ഗവര്‍ണറെ കണ്ട് സര്‍ക്കാരിലുള്ള അവിശ്വാസം രേഖപ്പെടുത്തിയിരുന്നു. അണ്ണാ ഡിഎംകെയില്‍ ഇപിഎസ് ഒപിഎസ് ലയനത്തോടെ ടി.ടി.വി. ദിനകരന് പിന്തുണ പ്രഖ്യാപിച്ച 19 എംഎല്‍എമാരാണ് സര്‍ക്കാരിനെതിരെ അവിശ്വാസം രേഖപ്പെട്ടുത്തിയത്. Read More …

നടിയോട് ദിലീപും കാവ്യയും പ്രതികാരം ചെയ്തു

കൊച്ചി: നടിയെ ആക്രമിച്ച കേസിന് പിന്നില്‍ ഇത്രയും നാളായുള്ള ദുരൂഹ സാന്നിധ്യമായിരുന്നു മാഡത്തിന്റേത്. നടിയെ ആക്രമിക്കുന്നതിനിടെ സുനി തന്നെയാണ് ഒരു സ്ത്രീ തന്ന കൊട്ടേഷന്‍ ആണെന്ന് പറഞ്ഞത്. എന്നാല്‍ പിന്നീട് പോലീസ് പറഞ്ഞത് മാഡം എന്നൊരാള്‍ ഇല്ലെന്നായിരുന്നു. ഒടുവിലിതാ സുനിയുടെ വാക്കുകള്‍ കാവ്യാ മാധവനില്‍ എത്തി നില്‍ക്കുന്നു. കാവ്യയ്ക്ക് ഈ കൊട്ടേഷനില്‍ നൂറ് ശതമാനം പങ്കുണ്ടെന്ന Read More …

മഞ്ജു വാര്യര്‍ ദിലീപിന്റെ വീട്ടിലെത്തി; അമ്മയോട് ഒരക്ഷരം മിണ്ടാതെ മകള്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായതു മുതല്‍ നടന്‍ ദിലീപിന്റെ ഭാര്യ കാവ്യയെയും മകള്‍ മീനാക്ഷിയെയും മുന്‍ ഭാര്യ മഞ്ജുവിനെയുമൊക്കെ ബന്ധപ്പെടുത്തി നിരവധി റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. അറസ്റ്റിന് പിന്നാലെ മകള്‍ മീനാക്ഷിയെ സ്‌കൂള്‍ ഹോസ്റ്റലിലേക്ക് മാറ്റിയെന്നും അതല്ല മീനാക്ഷിയെ ബന്ധുവിനൊപ്പം ദുബായിലേക്ക് മാറ്റിയെന്നുമൊക്കെയുള്ള തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ദിലീപിന്റെ തറവാട്ടില്‍ തന്നെയുള്ള മീനാക്ഷിയെ കാണാന്‍ മഞ്ജു Read More …

ഗര്‍ഭം ധരിക്കണോ അലസിപ്പിക്കണോ എന്നതും സ്വകാര്യ മൗലീകാവകാശം : സുപ്രീം കോടതി

ന്യൂഡല്‍ഹി: ഗര്‍ഭം ധരിക്കണോ വേണ്ടയോ എന്നതും ഗര്‍ഭം അലസിപ്പിക്കണോ എന്നതും ഒരു സ്ത്രീയുടെ സ്വകാര്യതയില്‍ പെടുമെന്ന് സുപ്രീം കോടതി. സ്വകാര്യത മൗലീകവകാശമാണെന്ന സുപ്രീംകോടതിയുടെ ചരിത്ര പ്രധാനമായ വിധിപറഞ്ഞ ഒമ്ബതംഗ ബഞ്ചിലെ ജസ്റ്റിസ് ജെ.ചെലമേശ്വറാണ് ഇക്കാര്യം വിധിന്യായത്തില്‍ എഴുതിയത്. സ്വന്തം ജീവന്‍ നിലനിര്‍ത്താനും വെടിയാനുമുള്ള അവകാശവും സ്വകാര്യതയില്‍ വരുമെന്ന് വിധിയിലുണ്ട്. ചികിത്സയിലൂടെ ജീവന്‍ നീട്ടിക്കൊണ്ട് പോവുന്നതും ജീവന്‍ Read More …

സൗദിയില്‍ ഏഴു മലയാളി നഴ്‌സുമാര്‍ പിടിയില്‍

ദമ്മാം: വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്നുകാട്ടി ഏഴ് മലയാളി നഴ്‌സുമാരെ സൗദി അറേബ്യയില്‍ ജയിലിലടച്ചു. മന്ത്രാലയത്തിന്റെ സൂക്ഷ്മ പരിശോധനയിലാണ് ഇവര്‍ പിടിക്കപ്പെട്ടത്. ചിലത് ട്രാവല്‍ ഏജന്റുമാര്‍ നല്‍കിയ വ്യാജ സര്‍ട്ടിഫിക്കറ്റുകളാണെന്നും കണ്ടെത്തിയിട്ടുണ്ട്. പിടിയിലായവരുടെ പേരുവിവരങ്ങള്‍ ആശുപത്രികള്‍ പുറത്ത് വിട്ടിട്ടില്ല. സൗദിയിലേക്ക് ആരോഗ്യ മേഖലയില്‍ ജോലിക്ക് വരുന്നവര്‍ക്ക് നാട്ടില് രണ്ട് വര്‍ഷം പ്രവൃത്തിപരിചയം വേണം എന്ന Read More …

അഴിമതി കേസില്‍ സാംസങ് മേധാവിക്ക് അഞ്ച് വര്‍ഷം തടവ് ശിക്ഷ

സോള്‍: സാംസങ് മേധാവി ലീ ജാ യങിന് അഞ്ച് വര്‍ഷം തടവ് ശിക്ഷ. ദക്ഷിണകൊറിയയെ പിടിച്ചുകുലുക്കിയ അഴിമതിക്കേസില്‍ കൊറിയന്‍ പ്രസിഡന്റ് പാര്‍ക്ക് കുനേയ്ക്ക് കൈക്കൂലി നല്‍കിയെന്ന കേസിലാണ് സാംസങ് മേധാവിക്ക് ശിക്ഷ ലഭിച്ചിരിക്കുന്നത്. സോള്‍ സെന്‍ട്രല്‍ ഡിസ്ട്രിക്ട് കോടതിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. സാംസങ് ഇലക്‌ട്രോണിക്‌സിന്റെ വൈസ് ചെയര്‍മാന്‍ സ്ഥാനമാണ് ഒദ്യോഗികമായി ലീ വഹിക്കുന്നത്. തനിക്കു ചെയ്തുതന്ന Read More …

പുതിയ 50,200 രൂപ നോട്ടുകള്‍ പുറത്തിറങ്ങി

ന്യൂഡല്‍ഹി: ആശയക്കുഴപ്പങ്ങള്‍ക്കൊടുവില്‍ പുതിയ 50 രൂപ, 200 രൂപ നോട്ടുകള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കി. 200 നോട്ടുകള്‍ അടുത്ത മാസമേ പുറത്തിറക്കൂ എന്നായിരുന്നു നേരത്തെ പ്രചരിച്ച വാര്‍ത്തകളെങ്കിലും വിനായകചതുര്‍ത്ഥി ദിവസമായ ഇന്ന് പുതിയ നോട്ടുകള്‍ പുറത്തിറക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ 200 രൂപ നോട്ടിനൊപ്പം 50 രൂപ നോട്ടുകള്‍ കൂടി പുറത്തിറക്കിയത് തീര്‍ത്തും അപ്രതീക്ഷിതമായിട്ടായിരുന്നു. Read More …

ഗോരഖ്പൂര്‍ ദുരന്തം; മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പലടക്കം ഒന്‍പത് പേര്‍ക്ക് എതിരെ എഫ്‌ഐആര്‍

ലഖ്‌നൗ: രാജ്യത്തെ നടുക്കിയ ഗോരഖ്പൂര്‍ ദുരന്തത്തില്‍ മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ രാജീവ് ദാസ്, ഭാര്യ പൂര്‍ണ്ണിമ ശുക്ല എന്നിവരുള്‍പ്പടെ ഒന്‍പത് പേര്‍ക്ക് എതിരെ പോലീസ് എഫ്‌ഐആര്‍ സമര്‍പ്പിച്ചു. മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ രാജീവ് ദാസ്, ഭാര്യ പൂര്‍ണ്ണിമ ശുക്ല എന്നിവരുള്‍പ്പടെ ഒന്‍പത് പേര്‍ക്ക് എതിരെയാണ് 60 ലധികം കുട്ടികളുടെ മരണത്തിലേക്ക് നയിച്ച സംഭവത്തില്‍ Read More …