2022ഓടെ കശ്മീര്‍ വിഷയത്തിന് പരിഹാരമാകുംരാജ്‌നാഥ് സിങ്
ലക്‌നോ: 2022 ആകുമ്പോഴേക്കും കശ്മീര്‍ വിഷയത്തിന് പരിഹാരം കാണാന്‍ സാധിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. കശ്മീരിലെ പ്രശ്‌നങ്ങളോടൊപ്പം തീവ്രവാദത്തിനും തെക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ കലാപങ്ങള്‍ക്കും അന്ത്യമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തീവ്രവാദം, നക്‌സലിസം, കശ്മീര്‍ വിഷയം തുടങ്ങി ധാരാളം പ്രശ്‌നങ്ങള്‍ ഇവിടെയുണ്ട്. എന്നാല്‍ ഇവ പരിഹരിക്കാന്‍ അധികം കാത്തിരിക്കേണ്ടി വരില്ല. 2022 ഓടു കൂടി Read More …
