‘കടക്ക് പുറത്ത്’ പ്രയോഗം കരുതിക്കൂട്ടിയല്ല
തിരുവനന്തപുരം: സി.പി.എംബി.ജെ.പി ഉഭയകക്ഷി ചര്‍ച്ചയ്‌ക്കെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമപ്രവര്‍ത്തകരെ ആട്ടിപ്പുറത്താക്കിയ സംഭവം സാന്ദര്‍ഭികമായി ഉണ്ടായ സ്വാഭാവിക പ്രതികരണമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ മുഖ്യമന്ത്രി നടത്തിയ കടക്ക് പുറത്ത് പ്രയോഗം കരുതിക്കൂട്ടിയല്ലെന്നും അദ്ദേഹം വിശദീകരിച്ചു. ഇന്ന് തിരുവനന്തപുരത്ത് നടന്ന പാര്‍ട്ടി സെക്രട്ടറിയേറ്റ് യോഗത്തിലെ റിപ്പോര്‍ട്ടിംഗിലാണ് അദ്ദേഹം ഇക്കാര്യം Read More …
