പൊതുവിദ്യാഭ്യാസ സംരക്ഷണം; അധ്യാപകര്‍ പരിശീലനത്തിന്റെ പ്രാധാന്യം ഉള്‍ക്കൊള്ളണം: മന്ത്രി സി.രവീന്ദ്രനാഥ്
പത്തനംതിട്ട: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ വിജയത്തിനായി പരിശീലനങ്ങളുടെ പ്രാധാന്യം അധ്യാപകര്‍ ഉള്‍ക്കൊള്ളണമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പറഞ്ഞു. അടൂര്‍ വയല ഗവ.എല്‍.പി സ്‌കൂളിന് കേരള പോലീസ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി നിര്‍മിച്ച് നല്‍കിയ സ്മാര്‍ട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം വയലയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെട്ടതുകൊണ്ടുമാത്രം പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ എണ്ണം വര്‍ധിക്കില്ല. അക്കാദമിക നിലവാരം Read More …
