കാബിന്‍ സര്‍വീസ് മെച്ചപ്പെടുത്താന്‍ സ്മാര്‍ട്ട് കൂളിംഗ് ഗ്ലാസുമായി എമിറേറ്റ്‌സ്

ദുബൈ:  യാത്രികര്‍ക്ക് മികച്ച സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി കാബിനില്‍ സ് മാര്‍ട്ട് കൂളിംഗ് ഗ്ലാസ് ഉപയോഗിക്കാനൊരുങ്ങി എമിറേറ്റ്‌സ്. യാത്രക്കാരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് സേവനം ലഭ്യമാക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇന്റര്‍നെറ്റ് ഉള്‍പ്പടെയുള്ള സേവനങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്ന ഓഗ് മെന്റഡ് റിയാലിറ്റി ഗ്ലാസുകള്‍ ധരിച്ച ജീവനക്കാരെ ഇതിനായി കമ്പനി സജ്ജമാക്കും. ഈ സ്മാര്‍ട്ട് ഗ്ലാസില്‍ യാത്രികരുടെ പേരും അവരുടെ താല്‍പ്പര്യങ്ങളും Read More …

മുസ്ലീം ലീഗ് എം എല്‍ എ ക്കെതിരെ കെ സുരേന്ദ്രന്‍ പറഞ്ഞ പരേതന്‍ കോടതിയില്‍

കൊച്ചി: മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പില്‍ പരേതനായ വ്യക്തി വോട്ട് രേഖപ്പെടുത്തിയെന്ന ബിജെപി നേതാവ് കെ സുരേന്ദ്രന്റെ വാദത്തിന് തിരിച്ചടി. സുരേന്ദ്രന്‍ പരേതനായെന്ന് വാദിച്ച ഹമീദ് കുഞ്ഞ് ഇന്നലെ ഹൈക്കോടതിയില്‍ നേരിട്ടെത്തി മൊഴി നല്‍കി. ബാക്രബേല്‍ സ്വദേശി എഴുപതുകാരനായ ഹമീദ് കുഞ്ഞ് ഇന്നലെ ഹൈക്കോടതിയില്‍ നേരിട്ടെത്തിയാണ് മൊഴി നല്‍കിയത്. താന്‍ തന്നെയാണ് മഞ്ചേശ്വരം നിയമസഭ തെരഞ്ഞെടുപ്പില്‍ തന്റെ Read More …

കൊച്ചി മെട്രോക്ക് ഇ ശ്രീധരനെ വേണം

കൊച്ചി: കൊച്ചി മെട്രോ ട്രാക്കിലാകുമ്പോള്‍ തുടര്‍ന്നും ശ്രീധരന്‍ ഒപ്പമുണ്ടാകണമെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ്ജ്. ശ്രീധരന്‍ പിന്‍വാങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ മാതൃഭൂമിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തുടക്കത്തില്‍ ശ്രീധരന്‍ നയിക്കുന്ന ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനും കെ.എം.ആര്‍.എല്ലും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് അതെല്ലാം പരിഹരിച്ചു. Read More …

കൊച്ചി മെട്രോ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മറ്റൊരു ചടങ്ങില്‍ പങ്കെടുക്കാനുള്ളതിനാലാണ് ചടങ്ങിനെത്താത്തതെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചി മെട്രോയില്‍ വിവാദങ്ങളല്ല, റിസള്‍ട്ടാണ് പ്രധാനമെന്നും .ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.

ശൃംഗേരി മഠാധിപതി ദര്‍ശനത്തിന് ജി.സുധാകരനും തോമസ് ഐസക്കും

ആലപ്പുഴ: ശൃംഗേരി ശാരദാപീഠം മഠാധിപതി ഭാരതി തീര്‍ഥസ്വാമിയുടെ ദര്‍ശനം തേടി മന്ത്രിമാരായ ജി.സുധാകരനും തോമസ് ഐസക്കും. വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിക്കാണ് ആലപ്പുഴയിലെ എസ്.ഡി.വി സെന്റിനറി ഹാളില്‍ ശൃംഗേരി മഠാധിപതി ഭക്തര്‍ക്ക് ദര്‍ശനം നല്‍കാനായി എത്തിയത്. ജില്ലയിലെ ഇരുമന്ത്രിമാരും ഇവിടെയെത്തി സ്വാമിയുടെ ദര്‍ശനത്തിനായി കാത്തിരുന്നു. ശൃംഗേരി മഠാധിപതി ആദ്യം ദര്‍ശനം നല്‍കിയത് മന്ത്രിമാര്‍ക്കാണ്. ഇരുമന്ത്രിമാരെയും സ്വാമിക്ക് Read More …

മുസ്ലീം ലീഗ് എം എല്‍ എ ക്കെതിരെ കെ സുരേന്ദ്രന്റെ പരേതന്‍ കോടതിയില്‍

കൊച്ചി: മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പില്‍ പരേതനായ വ്യക്തി വോട്ട് രേഖപ്പെടുത്തിയെന്ന ബിജെപി നേതാവ് കെ സുരേന്ദ്രന്റെ വാദത്തിന് തിരിച്ചടി. സുരേന്ദ്രന്‍ പരേതനായെന്ന് വാദിച്ച ഹമീദ് കുഞ്ഞ് ഇന്നലെ ഹൈക്കോടതിയില്‍ നേരിട്ടെത്തി മൊഴി നല്‍കി. ബാക്രബേല്‍ സ്വദേശി എഴുപതുകാരനായ ഹമീദ് കുഞ്ഞ് ഇന്നലെ ഹൈക്കോടതിയില്‍ നേരിട്ടെത്തിയാണ് മൊഴി നല്‍കിയത്. താന്‍ തന്നെയാണ് മഞ്ചേശ്വരം നിയമസഭ തെരഞ്ഞെടുപ്പില്‍ തന്റെ Read More …

എഴുത്തിലൂടെ ശതകോടീശ്വരിയായ നോവലിസ്റ്റ്

വായനയിലൂടെ ജീവിതം മാറിമറിയുന്ന കഥ നമ്മള്‍ കണ്ടും കെട്ടും അറിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ എഴുത്തിലെ ശതകോടീശ്വരിയെ പരിചയപ്പെടാം. വിഷാദത്തിന്റെ നടുക്കടലില്‍ നിന്നും എഴുത്തിലൂടെ ജീവിതം തിരിച്ചു പിടിച്ച വ്യക്തിയാണ് ജെ കെ റൗളിങ്. എഴുത്തിന്റെ ലോകത്തെ ഏറ്റവും സമ്പന്നയാണ് ഇപ്പോള്‍ ജെ കെ റൗളിങ്. ഫോബ്‌സിന്റെ ഏറ്റവും പുതിയ സെലിബ്രിറ്റി പട്ടികയില്‍ മൂന്നാം സ്ഥാനമാണ് റൗളിങ് സ്വന്തമാക്കിയിരിക്കുന്നത്. Read More …

ലിംഗം മുറിച്ചത് താന്‍ തന്നെ; ഫോണ്‍ സംഭാഷണം പുറത്ത്

തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ ഫോണ്‍കോള്‍ പുറത്ത്. ലിംഗം മുറിച്ചത് താന്‍ തന്നെയാണെന്നും എന്നാല്‍ അബദ്ധത്തില്‍ സംഭവിച്ചതാണെന്നും പറയുന്നു. പ്രതിയുടെ അഭിഭാഷകനുമായുള്ള ഫോണ്‍ സംഭാഷണമാണ് ഇപ്പോള്‍ പുറത്തുവന്നത്. കഴിഞ്ഞ ദിവസം പെണ്‍കുട്ടി എഴുതിയ കത്ത് പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതില്‍ താനല്ല ലിംഗം മുറിച്ചതെന്നാണ് പെണ്‍കുട്ടി പറയുന്നത്.   സ്വാമിയുമായി ലൈംഗികബന്ധം Read More …