ജനവികാരമായിരിക്കും മലപ്പുറം ഉപതിരഞ്ഞെടുപ്പ് ഫലം
തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയുളള ജനവികാരമായിരിക്കും മലപ്പുറം ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മലപ്പുറത്ത് നടക്കാന്‍ പോകുന്നത് സൗഹൃദമല്‍സരമല്ല മറിച്ച് രാഷ്ട്രീയ മല്‍സരമാണ്. രാഷ്ട്രീയവും നിലപാടുകളും പറഞ്ഞുളള ശക്തമായ തിരഞ്ഞെടുപ്പു പോരാട്ടമാണ്.സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശേഷിയില്ലാത്ത സര്‍ക്കാരാണ് നിലവിലുളളത്. കേരളത്തില്‍ ജീവിക്കുന്നയാര്‍ക്കും ഇടതു സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാന്‍ മനസു വരില്ലെന്നും ഉമ്മന്‍ ചാണ്ടി Read More …
