ഉപഭോക്താക്കള്‍ക്ക് സന്തോഷവാര്‍ത്തയുമായി വാട്ട്‌സ്ആപ്പ്
വാട്ട്‌സ്ആപ്പ് മീഡിയ ഷെയറിംഗില്‍ പുതിയ പ്രത്യേകത അവതരിപ്പിച്ചു. വിവിധ സന്ദേശ കൈമാറ്റ അപ്ലികേഷനുകളില്‍ ഇപ്പോള്‍ തന്നെ നിലവിലുള്ള ജിഫ് ഗ്യാലറിയാണ് പരീക്ഷണാടിസ്ഥാനത്തില്‍ വാട്ട്‌സ്ആപ്പ് അവതരിപ്പിക്കുന്നത്. അതേ സമയം വാട്ട്‌സ്ആപ്പ് മീഡിയ ഷെയറിംഗ് ലിമിറ്റ് 10 ല്‍ നിന്നും 30 ആക്കി ഉയര്‍ത്തിയതായും റിപ്പോര്‍ട്ട് പറയുന്നു. ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ വാട്ട്‌സ്ആപ്പ് ബീറ്റ പതിപ്പ് 2.17.6 ഉപയോഗിക്കുന്നവര്‍ക്ക് ഇത് Read More …
