യാസിന്‍ ഭട്കലടക്കം അഞ്ചു ഭീകരര്‍ക്കു വധശിക്ഷ
ഹൈദരാബാദ്: ഹൈദരാബാദ് ഇരട്ട സ്‌ഫോടനക്കേസില്‍ യാസിന്‍ ഭട്കലടക്കം അഞ്ചു ഭീകരര്‍ക്കു വധശിക്ഷ. പ്രത്യേക എന്‍ഐഎ കോടതിയാണ് ശിക്ഷ വിധിച്ചത്. അസദുള്ള അക്തര്‍ (ഹദ്ദി), സിയാ ഉര്‍ റഹ്മാന്‍ (വഖാസ്), മുഹമ്മദ് തഹ്‌സീന്‍ അക്തര്‍ (ഹസന്‍), അഹമ്മദ് സിദ്ദിബപ്പ സരാര്‍ (യാസിന്‍ ഭട്കല്‍), അജാസ് ഷെയ്ഖ് എന്നിവര്‍ക്കാണ് വധശിക്ഷ വിധിച്ചത്. ഒന്നാം പ്രതി മുഹമ്മദ് റിയാസ് (റിയാസ് Read More …
