വി.ഡി.സതീശന്റെ ആരോപണം തള്ളി ആര്‍എസ്പി
കൊല്ലം • തോട്ടണ്ടി അഴിമതി ആരോപണത്തില്‍ വി.ഡി.സതീശനെ തള്ളി ആര്‍എസ്പി. എല്‍ഡിഎഫിനെതിരെ സതീശന്‍! നിയമസഭയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്നു പറയാനാവില്ലെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് മനോരമ ന്യൂസിനോടു പറഞ്ഞു. ഫാക്ടറി തുറക്കാനെടുത്ത സര്‍ക്കാര്‍ ശ്രമങ്ങളെ വിലകുറച്ചു കാണാനാവില്ലെന്നും അഴിമതി കണ്ടത്തേണ്ടത് എജിയാണെന്നും അസീസ് പറഞ്ഞു. എല്‍ഡിഎഫിനെതിരെ പ്രതിപക്ഷത്തുനിന്നു വി.ഡി.സതീശന്‍ ഉന്നയിച്ച കശുവണ്ടി അഴിമതി ആരോപണത്തെ Read More …
