വ്യാജ എന്‍ജിനീയറിംഗ് കോളജ്
ഗാസിയാബാദ്: ആറു വര്‍ഷമായി വ്യാജ എന്‍ജിനീയറിംഗ് കോളജ് നടത്തിയയാള്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ജസ്ബീര്‍ സിംഗ് (38) എന്നയാളാണ് അറസ്റ്റിലായത്. രാജ്‌നഗറിലെ വിവിഐപി താമസ പ്രദേശത്തുനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് ഇയാളുടെ തട്ടിപ്പിന് ഇരയായത്. എന്‍ജിനീയറിംഗ് കോളജിന്റെ പേരില്‍ ഇയാള്‍ ഫീസ് പിരിക്കുകയും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുകകയും ചെയ്തിരുന്നു. വിവിധ യൂണിവേഴ്‌സിറ്റികളുടെ സര്‍ട്ടിഫിക്കറ്റുകളാണ് Read More …
