കെ.പി ശശികലയ്‌ക്കെതിരെ പൊലീസ് കേസെടുത്തു
കാഞ്ഞങ്ങാട്: മത സൗഹാര്‍ദ്ദം തകര്‍ക്കുന്ന വിധത്തില്‍ പ്രസംഗിച്ചെന്നെന്ന പരാതിയില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡണ്ട് കെ.പി ശശികലയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. കാസര്‍കോട്ടെ അഭിഭാഷകനായ സി ഷുക്കൂറിന്റെ പരാതിയിലാണ് കാഞ്ഞങ്ങാട് പൊലീസ് ശശികലയ്‌ക്കെതിരെ കേസെടുത്തത്. ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡണ്ടായ കെ.പി.ശശികല സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തിയിട്ടുള്ള പ്രസംഗങ്ങള്‍ മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നായിരുന്നു അഡ്വക്കറ്റ് സി.ഷുക്കൂറിന്റെ പരാതി. Read More …
