വിപ്ലവപോരാട്ടവുമായി സൗദി രാജകുമാരി
റിയാദ് : സ്ത്രീകള്‍ക്കു മേല്‍ കടുത്ത നിയന്ത്രണവും വിലക്കുകളുമുള്ള സൗദി അറേബ്യയില്‍ നിന്നും വിപ്ലവ പോരാട്ടത്തിനായി ഒരു രാജകുമാരി വന്നിരിക്കുന്നു. സ്ത്രീകളുടെ അവകാശ പോരാട്ടത്തിനായി സൗദി രാജകുടുംബത്തില്‍ നിന്നു തന്നെ ഒരു സ്ത്രീശബ്ദം ഉയര്‍ന്നു വരികയാണ്. ഹിജാബും ബുര്‍ഖയും ഉപേക്ഷിച്ചുകൊണ്ട് അമീറാ അല്‍ തവീല്‍ രാജകുമാരിയാണ് വിപ്ലവപോരാട്ടവുമായി രംഗത്ത് എത്തിയിരിക്കുന്നത്. സൗദിയില്‍ സ്ത്രീകള്‍ നേരിടുന്ന അവകാശ Read More …
