തോറ്റ വിദ്യാര്‍ഥികള്‍ക്ക് സര്‍പ്രാഞ്ചിന്റെ വക അടി ശിക്ഷ

റായ്പുര്‍: സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുന്ന പത്താംക്ലാസ് വിദ്യാര്‍ഥികള്‍ പരീക്ഷയില്‍ തോറ്റതിനെ തുടര്‍ന്ന് വില്ലേജ് സര്‍പ്രാഞ്ചിന്റെ വക അടി ശിക്ഷ. ഛത്തീസ്ഗഡിലെ ബലോദ ബസാര്‍ ജില്ലയിലെ ഒരു ഗാമീണ സ്‌കൂളിലാണ് സംഭവം. ഏതാണ് 99 കുട്ടികളെ സര്‍പ്രാഞ്ച് വടികൊണ്ട് അടിച്ചുവെന്ന് രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഗിധൗരി പഞ്ചായത്തിലെ സര്‍ക്കാര്‍ ഹയല്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് അടി Read More …

ആറ് ഇന്ത്യന്‍ നഗരങ്ങള്‍ ലക്ഷ്യമിട്ട് ഭീകരര്‍

ന്യൂഡല്‍ഹി• ഇന്ത്യയിലെ ആറു പ്രമുഖ നഗരങ്ങളെ ആക്രമിക്കാന്‍ പാക്ക് ചാരസംഘടനയായ ഐഎസ്‌ഐ ഭീകരസംഘടനകളുടെ സഹായം തേടിയെന്നു റിപ്പോര്‍ട്ട്. ഉറി ഭീകരാക്രമണത്തിനു മറുപടിയായി നിയന്ത്രണ രേഖ മറികടന്നു പാക്ക് അധിനിവേശ കശ്മീരിലെ ഭീകരരുടെ ലോഞ്ച് പാഡുകള്‍ ഇന്ത്യന്‍ സേന ആക്രമിച്ചതിനു തിരിച്ചടി നല്‍കുന്നതിനാണു പാക്കിസ്ഥാന്റെ നീക്കം. ഓപ്പറേഷന്‍ ക്ലീന്‍ ഹാര്‍ട്ട് എന്നാണ് അവര്‍ ഈ ആക്രമണ പദ്ധതിക്കിട്ടിരിക്കുന്ന Read More …

സൗദി രാജകുമാരന്റെ വധശിക്ഷ നടപ്പാക്കി

റിയാദ്: കൊലപാതക കേസില്‍ പ്രതിയായ സൗദി രാജകുമാരന്റെ വധശിക്ഷ നടപ്പിലാക്കി. സൗദി രാജകുമാരനായ തുര്‍ക്കി ബിന്‍ സൈദ് അല്‍ കബീറിനെയാണ് റിയാദില്‍ വധശിക്ഷയ്ക്കു വിധേയനാക്കിയത്. സൗദി പൗരനായ അദേല്‍ അല്‍ മുഹമ്മദിനെ വെടിവച്ചു കൊലപ്പെടുത്തിയ കേസിലാണ് വധശിക്ഷ നടപ്പിലാക്കിയതെന്ന് സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. കേസില്‍ രാജകുമാരന് കോടതി നേരത്തെ വധശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ കൊല്ലപ്പെട്ട ആളുടെ Read More …

കായലരികത്ത്….

സ്മരണകളുടെ കായലരികത്തേക്ക് ശ്രൂതിമധുരമായ തെന്നലായി രാഘവന്‍മാസ്റ്റര്‍ വീണ്ടുമെത്തുന്നു.മലയാളിയെ തലമുറകളിലൂടെ ഈണങ്ങളുടെ സുന്ദരരാഗങ്ങളണിയിച്ച കെ.രാഘവന്‍ എന്ന രാഘവന്‍ മാസ്റ്റര്‍ വിടപറഞ്ഞിട്ട് മൂന്നുവര്‍ഷം പിന്നിടുന്നു. 2013 ഒക്ടോബര്‍ 19 ന് അദ്ദേഹം കടന്നു പോയെങ്കിലും ആ രാഗവീചികള്‍ ഇന്നും നമ്മുടെ മനസ്സിനെ തലോടുന്നു. മലയാളിക്ക് നൂറുകണക്കിന് അനശ്വരഗാനങ്ങള്‍ സമ്മാനിച്ചാണ് അദ്ദേഹം വിടചൊല്ലിയത്.മലയാള സിനിമയുടെ ബാല്യകാലത്ത് സംഗീതത്തിന്റെ സൗന്ദര്യം വാരിവിതറി Read More …

യുഎപിഎ പേടിച്ച് കരഞ്ഞ് കാലുപിടിച്ച്

കൊച്ചി: മുസ്ലിം സ്ത്രീകളെ അപമാനിക്കുന്ന പരാമര്‍ശത്തില്‍ കൈകൂപ്പി മാപ്പു ചോദിച്ച് എന്‍ ഗോപാലകൃഷ്ണന്‍. മലപ്പുറം ജില്ലയേയും മുസ്ലിം സമുദായത്തേയും അപമാനിക്കുന്ന തരത്തിലുള്ള പ്രസംഗം സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത സംഘപരിവാര്‍ ആചാര്യന്‍ ഡോ എന്‍ ഗോപാലകൃഷ്ണന്‍ പ്രസംഗം വിവാദമായതിനെ തുടര്‍ന്ന് മാപ്പിരന്ന് രംഗത്ത് വന്നിരിക്കുകയാണ്. വിവാദമായ വീഡിയോ മൂന്ന്, നാല് വര്‍ഷം പഴക്കമുള്ളതാണെന്നും ഇസ്ലാം സമുദായത്തിലെ രീതികളെ Read More …

മാംസാഹാരം വില്‍ക്കരുത്

കോഴിക്കോട്: ക്ഷേത്രങ്ങള്‍ക്ക് സമീപത്തെ ഹോട്ടലുകളിലും മാംസാഹാരം വില്‍ക്കരുതെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് പോസ്റ്ററുകള്‍. നഗരത്തിലെ ചില ക്ഷേത്രങ്ങളും അതിന്റെ പരിസരങ്ങളുമായി ബന്ധപ്പെട്ട ചുവരുകളിലും പ്രത്യക്ഷപ്പെട്ടിരിക്കുന്ന പോസ്റ്ററുകള്‍ ഹിന്ദു ഐക്യ വേദിയുടെ പേരിലുള്ളതാണ്. കന്യകാ പരമേശ്വരി ക്ഷേത്രം, മഹാഗണിപതി ബാല സുബ്രഹ്മണ്യക്ഷേത്രം, രേണുകാ മാരിയമ്മന്‍ ക്ഷേത്രം എന്നിവയുടെ പരിസരത്ത് പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്കെതിരേ പ്രതിഷേധിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് പോസ്റ്റര്‍. ക്ഷേത്ര സമുച്ചയത്തിന് Read More …

പന്ത്രണ്ടു വയസുകാരിയെ പീഡിപ്പിച്ചെന്നു പരാതി

കിഴക്കമ്പലം: കുന്നത്തുനാടിനു സമീപം 12 വയസുകാരിയെ മധ്യവയസ്‌കന്‍ പീഡിപ്പിച്ചതായി പരാതി. ഇതുസംബന്ധിച്ചു ചൈല്‍ഡ് ലൈനു പരാതി നല്‍കിയതായി ബന്ധുക്കള്‍ പറഞ്ഞു. അധികൃതരും സ്ഥലത്തെ പ്രമുഖരും ചേര്‍ന്ന് പരാതി ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം നടത്തുന്നതായും സൂചനയുണ്ട്. സംഭവത്തിലെ പ്രതിയെന്നു സംശയിക്കുന്ന 42–കാരന്‍ ഇതിനു മുന്‍പും പീഡന കേസുകളില്‍ പെട്ടിട്ടുള്ള ആളാണെന്നാണ് ആക്ഷേപം. വനിതാ ദന്തഡോക്ടറെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ Read More …

വധശ്രമം; യുവാക്കള്‍ അറസ്റ്റില്‍

തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ പൊതുസ്ഥലത്ത് അസഭ്യം പറഞ്ഞതു ചോദ്യം ചെയ്തതിന്റെ വിരോധത്തില്‍ കാറ്ററിംഗ് ഉടമയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് രണ്ടു യുവാക്കളെ സിറ്റി പോലീസ് കമ്മീഷണറുടെ ഷാഡോ ടീം അറസ്റ്റു ചെയ്തു. തിരുമല പാറക്കോവില്‍ സുനിതാ മന്‍സിലില്‍ മുഹമ്മദ് ഷാഫി (21), സുഹൃത്ത് കട്ടപ്പന വലിയ തോവാള കുന്നുംപുറത്ത് വീട്ടില്‍ ടിന്റില്‍ (22) എന്നിവരെയാണ് പിടികൂടിയത്. ഒന്‍പതിനായിരുന്നു കേസിനാസ്പദമായ Read More …