ആരോഗ്യസ്ഥിതി വെളിപ്പെടുത്തണമെന്ന ഹര്‍ജി തള്ളി
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയളിതയുടെ ആരോഗ്യസ്ഥിതി വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകനായ ട്രാഫിക് രാമസ്വാമി നല്‍കിയ പൊതുതാത്പര്യ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. ഇത് പബ്ലിക് ഹര്‍ജിയാണോ അതോ പബ്ലിസിറ്റി ഹര്‍ജിയാണോ എന്ന് ചോദിച്ച കോടതി ഹര്‍ജിയില്‍ പൊതു താല്‍പര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തള്ളിയത്. ജയലളിതയുടെ ആരോഗ്യനില സംസ്ഥാനസര്‍ക്കാര്‍ വിശദീകരിക്കണമെന്ന് കഴിഞ്ഞ ദിവസം ഈ കേസ് പരിഗണിച്ചപ്പോള്‍ കോടതി Read More …
