നടി അമല പോള്‍ വിവാഹ മോചനം തേടുന്നു

ചെന്നൈ: നടി അമല പോള്‍ വിവാഹ മോചനത്തിനുള്ള ഹര്‍ജി സമര്‍പ്പിച്ചു. ചെന്നൈയിലെ കുടുംബ കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. തമിഴ് സംവിധായകന്‍ എ.എല്‍.വിജയിയാണ് അമലയുടെ ഭര്‍ത്താവ്. ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണ വാര്‍ത്ത അടുത്തിടെയാണ് പുറത്തായത്. പിന്നീട് അമലയ്‌ക്കെതിരേ വിജയിയും അദ്ദേഹത്തിന്റെ പിതാവും രംഗത്തുവന്നിരുന്നു. വിവാഹശേഷവും അമല ചലച്ചിത്ര രംഗത്ത് സജീവമായി തുടരുന്നതിനാലാണ് ബന്ധത്തില്‍ വിള്ളല്‍ Read More …

മലയാളി താരങ്ങള്‍ക്ക് പുരസ്‌കാരങ്ങള്‍

ബഹ്‌റൈന്‍: റിയോ ഒളിംപിക്‌സില്‍ മെഡല്‍ നേടുന്ന മലയാളി താരങ്ങള്‍ക്ക് ഷിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പ് സ്വര്‍ണ്ണമെഡല്‍ ഉള്‍പ്പടെ പ്രത്യേക പുരസ്‌കാരങ്ങള്‍ സമ്മാനിക്കുമെന്ന് ചെയര്‍മാന്‍ ഡോ. കെ.ടി റബീഉള്ള അറിയിച്ചു. ഗോള്‍ഡ് മെഡല്‍ നേടുന്ന താരത്തിനു 5 പവന്‍ പതക്കവും സില്‍വര്‍ മെഡല്‍ നേടുന്ന താരത്തിനു 3 പവനും വെങ്കല മെഡല്‍ നേടുന്ന താരത്തിനു 1 Read More …

എല്‍ ഡി എഫ് ശരിയാക്കിയത് വി എസിനെ മാത്രം

പാലക്കാട്: എല്‍ ഡി എഫ് സര്‍ക്കാര്‍ ആകെ ശരിയാക്കിയത് വി എസ് അച്യുതാനന്ദനെ മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അച്യുതാനന്ദന്റെ ശല്യം തീര്‍ക്കാന്‍ യക്ഷിയെ ആണിയുപയോഗിച്ച് തറയ്ക്കുന്നപോലെ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനാക്കിയിരിക്കുകയാണ്. മുഖ്യമന്ത്രി പദം കാത്തിരുന്ന വി എസ് ഇന്ദുലേഖയില്ലെങ്കില്‍ തോഴിയായാലും മതിയെന്ന അവസ്ഥയിലേക്കും തരം താണു. ഡി സി സിയുടെ ക്വിറ്റ് ഇന്ത്യാ Read More …

വയര്‍ലെസ് കൊണ്ട് തലക്കടി; കേസെടുക്കും

കൊല്ലം: ഹെല്‍മറ്റില്ലാതെ യാത്ര ചെയ്ത ബൈക്ക് യാത്രികനെ വയര്‍ലെസ് സെറ്റുകൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു. അഞ്ചുകല്ലുംമൂട് സ്വദേശി സന്തോഷ് ഫെലിക്‌സിനെ പരിക്കേല്‍പ്പിച്ച കേസില്‍ കൊല്ലം ട്രാഫിക് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ മാഷ്ദാസിനെയാണ് സിറ്റി പോലീസ് കമ്മീഷണര്‍ സസ്‌പെന്‍ഡ് ചെയ്തത്. എസിപി ജോര്‍ജ് കോശിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷണര്‍ സതീഷ് ബിനോ Read More …

ചരല്‍ക്കുന്നില്‍ നിര്‍ണായക തീരുമാനം

പത്തനംതിട്ട: നിര്‍ണായക രാഷ്ട്രീയ തീരുമാനങ്ങള്‍ക്ക് വേദിയായേക്കാവുന്ന കേരള കോണ്‍ഗ്രസ് എം സംസ്ഥാന ക്യാംപ് ചരല്‍ക്കുന്നില്‍ രണ്ടുമണിക്ക് തുടങ്ങും. യു ഡി എഫ് നേതൃത്വവുമായി ഇടഞ്ഞു നില്ക്കുന്ന പാര്‍ട്ടി പ്രശ്‌നത്തില്‍ എന്തു തീരുമാനമെടുക്കുമെന്ന് രാഷ്ട്രീയ എതിരാളികള്‍ പോലും ഉറ്റുനോക്കുന്നു. യു ഡി എഫില്‍ കേരള കോണ്‍ഗ്രസ് പ്രകടിപ്പിക്കുന്ന അതൃപ്തിയുടെ വശങ്ങള്‍ ചര്‍ച്ചയാവും. ബാര്‍ കോഴ മാത്രമല്ല സീറ്റു Read More …

മുസ്ലിം ലീഗ് മെമ്പര്‍ഷിപ്പ് കാമ്പയിന്‍

മലപ്പുറം: മുസ്ലിം ലീഗ് മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ഒക്ടോബര്‍ ഒന്നു മുതല്‍ ആരംഭിക്കാന്‍ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. ഇതിനു മുന്നോടിയായി ജില്ലാ കണ്‍വന്‍ഷനുകള്‍ പൂര്‍ത്തീകരിക്കും. തീവ്രവാദത്തിനെതിരെ ശക്തമായ പോരാട്ടം കാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുമെന്ന് യോഗത്തിന് ശേഷം ദേശീയ ട്രഷറര്‍ പി.കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറല്‍ Read More …

ലോകം റിയോയില്‍

റിയോ ഡി ഷാനെറോ: ലാറ്റിനമേരിക്കന്‍ മണ്ണിലെ ആദ്യ ഒളിമ്പിക്‌സിന് ദീപം തെളിഞ്ഞു. ബ്രസീലിന്റെ മാരത്തണ്‍ താരം വാന്‍ഡര്‍ ലീ ലിമയാണ് ഒളിമ്പിക് ദീപം തെളിയിച്ചത്. 2004 ഒളിമ്പിക്‌സില്‍ മാരത്തണില്‍ വെങ്കലം നേടിയ താരമായിരുന്നു വാന്‍ഡര്‍ ലീ ലിമ. 205 രാജ്യങ്ങളില്‍നിന്ന് 42 കായിക ഇനങ്ങളിലായി 10,500 അത്‌ലറ്റുകള്‍ മാറ്റുരയ്ക്കുന്ന ഒളിമ്പിക്‌സിന്റെ ഉദ്ഘാടന ചടങ്ങുകള്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ Read More …

തിരുവല്ലനഗരത്തില്‍ കഞ്ചാവ് മാഫിയ സജീവം

തിരുവല്ല: നഗരത്തില്‍ കഞ്ചാവ് മാഫിയ സജീവമാകുന്നു. പ്രഫഷണല്‍ കോളജുകള്‍ അടക്കമുള്ള വിവിധ ഇടങ്ങളിലെ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചാണ് കഞ്ചാവ് മാഫിയ വിലസുന്നത്. രഹസ്യാന്വേഷണ വിഭാഗവും ഇതുസംബന്ധിച്ച് ലോക്കല്‍ പോലീസിന് വിവരം നല്‍കിയതായാണ് സൂചന. നഗരത്തിലെ ഒരുപ്രമുഖ വിദ്യാലയത്തില്‍ നിന്ന് കഞ്ചാവ് ഉപയോഗിച്ച് മൂന്ന് വിദ്യാര്‍ഥികളെ രണ്ട് ആഴ്ചകള്‍ക്ക് മുമ്പ് പുറത്താക്കിയിരുന്നു. പ്രദേശികമായുള്ള ഇടനിലക്കാര്‍ മുഖേനയാണ് ലഹരിവസ്തുക്കളുടെ വിതരണം. Read More …