രണ്ടാം ജനകീയാസൂത്രണത്തിന് തുടക്കം കുറിക്കും
മലപ്പുറം: ദുര്‍ബലപ്പെട്ട ജനകീയാസൂത്രണ പദ്ധതി പുനര്‍ജിവിപ്പിച്ച് രണ്ടാം ജനകീയാസൂത്രണത്തിന് തുടക്കമിടലാണ് തന്റെ പ്രഥമ ലക്ഷ്യമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി പറഞ്ഞു. ഇടതു സര്‍ക്കാര്‍ നടപ്പിലാക്കിയ വികേന്ദ്രീകൃത ആസൂത്രണപദ്ധതിയായ ജനകീയാസൂത്രണം പിന്നീട് വന്ന യുഡിഎഫ് സര്‍ക്കാറുകള്‍ ദുര്‍ബലപ്പെടുത്തുകയായിരുന്നു. ഈ പദ്ധതി ഫലപ്രദമായി നടപ്പാക്കല്‍ തദ്ദേശ സ്ഥാപനങ്ങളുടെ സമഗ്രവികസനകത്തിന് അനിവാര്യമാണെന്നും ജലീല്‍ പറഞ്ഞു. മലപ്പുറം പ്രസ്‌ക്ലബ് സംഘടിപ്പിച്ച മീറ്റ Read More …
