അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള കൂട്ടായ്മ

മലപ്പുറം: രോഗങ്ങളാലും അപകടങ്ങളാലും ജീവിതം വീല്‍ ചെയറില്‍ ഹോമിക്കപെട്ട സുഹൃത്തുക്കളുടെ മലപ്പുറം ജില്ലയിലുള്ള കൂട്ടായ്മ മലപ്പുറം ഹോട്ടല്‍ ഗ്രെയ്‌സ് ഓഡിറ്റോറിയത്തില്‍ നടന്നു. വീല്‍ ചെയറില്‍ ഉള്ളവരുടെ വിവിധ ആവശ്യങ്ങളും അവകാശങ്ങളും ആനുകൂല്യങ്ങളും ചര്‍്ച്ച ചെയ്തു. പ്രധാനമായും ചര്‍ച്ച ചെയ്തത് പെന്‍ഷന്‍ വര്‍ദ്ധനവിനെ പറ്റിയാണ്. ഇന്നത്തെ സാഹചര്യത്തില്‍ ഒരാഴ്ചത്തെ ദൈനംധീന ചെലവുകള്‍ക്ക് പോലും തികയില്ല സര്‍ക്കാര്‍ തരുന്ന Read More …

കാപ്പി കാന്‍സറിന് കാരണമാകില്ല

പാരിസ്: കാന്‍സറിന്റെ കാര്യത്തില്‍ കോഫിക്ക് ലോകാരോഗ്യ സഘടനയുടെ ക്ലീന്‍ചിറ്റ്. കാപ്പി കുടിക്കുന്നവര്‍ക്ക് കാന്‍സര്‍ രോഗം വരാനുള്ള സാധ്യത കൂടുതലാണെന്ന ഇതുവരെയുള്ള ധാരണകളെ തകിടം മറിക്കുന്നതാണ് പുതിയ പഠനം. മാത്രമല്ല, ചിലപ്പോള്‍ കാന്‍സറിനെ പ്രതിരോധിക്കുന്നതിനും കാന്‍സര്‍ സഹായകമാണെന്നു വരെ ശാസ്ത്രജ്ഞന്‍മാര്‍ കണ്ടെത്തിയിട്ടുണ്ട്. ലോകാരോഗ്യ സംഘടനക്ക് കീഴിലുള്ള ഗവേഷണ ഏജന്‍സിയായ ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സറാണ് Read More …

വാഹന ഉടമകള്‍ക്ക് ആശ്വാസം

കൊച്ചി: സംസ്ഥാനത്തെ സീസല്‍ വാഹന ഉടമകള്‍ക്ക് കോടതിയുടെ ആശ്വാസം. കേരളത്തിലെ പ്രധാന നഗരങ്ങളില്‍ പത്തുവര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ ഹരിത ട്രൈബ്യൂണലിന്റെ വിധി കേരള ഹൈക്കോടതി സ്‌റ്റേ ചെയ്തു. കെ.എസ്.ആര്‍.ടി.സി. ഫയല്‍ ചെയ്ത ഹരജിയിലാണ് സ്റ്റേ ഉത്തരവ്. 2000 സി.സി.ക്ക് മുകളിലുള്ള വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ ഉത്തരവ് ഹൈക്കോടതി നേരത്തെ സ്‌റ്റേ ചെയ്തിരുന്നു. Read More …

അതിസാഹസികം; ഈ യാത്ര

ന്യൂദല്‍ഹി: കുന്നും മലകളും താണ്ടി തണുപ്പും ചൂടും അനുഭവിച്ച് ഒരു ബസ് യാത്ര. സാഹസിക സഞ്ചാരികളെ മോഹിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയതും സാഹസികവുമായി ബസ് യാത്രക്ക് ജൂണ്‍ രണ്ടാം വാരത്തില്‍ തുടക്കമായി. ദല്‍ഹിയില്‍ നിന്ന് ലേ (ലഡാക്ക്)യിലേക്കാണ് ഈ പുതുമ നിറഞ്ഞതും സംഭവബഹുലവുമായ യാത്ര.ഹിമാലയസാനുക്കളിലേക്ക് യാത്രപോകാന്‍ കൊതുക്കുന്നവര്‍ക്കായാണ് ഹിമാചല്‍ പ്രദേശ് ബസ് കോര്‍പ്പറേഷന്റെ ഈ പുതിയ Read More …

വഴങ്ങാതെ വി എസ്സ്

തിരുവനന്തപുരം: കാബിനറ്റ് റാങ്കോടെ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനാക്കാമെന്ന് വി.എസ്.അച്യുതാനന്ദന് പാര്‍ട്ടിയുടെ നിര്‍ദേശം. സര്‍ക്കാരിന്റെ ഉപദേശകനാക്കാമെങ്കില്‍ പദവി ഏറ്റെടുക്കാമെന്നും ഇല്ലെങ്കില്‍ പദവിയൊന്നും വേണ്ടെന്നും എംഎല്‍എയായി മാത്രം തുടരാമെന്നും വി.എസ് പാര്‍ട്ടിക്ക് മറുപടി നല്‍കി. വി.എസിന് പദവി നല്‍കുന്നത് സംബന്ധിച്ച് പല ചര്‍ച്ചകള്‍ നടന്നെങ്കിലും ഇതുവരെ ഇതു സംബന്ധിച്ച് തീരുമാനമൊന്നും ആയില്ല. മുഖ്യമന്ത്രിക്ക് മുന്നില്‍ റിപ്പോര്‍ട്ട് ചെയ്യാത്ത കാബിനറ്റ് Read More …

വാഹന ഉടമകളുടെ യോഗം

തിരുവനന്തപുരം: സംസ്ഥാനത്തെ ബസ്, ലോറി ഉടമ സംഘടനകളുടെ യോഗം ബുധനാഴ്ച ചേരും. സംസ്ഥാനത്ത് ഡീസല്‍ വാഹനങ്ങളുടെ ഉപയോഗം നിയന്ത്രിച്ചുകൊണ്ടുള്ള ദേശീയ ഹരിത െ്രെടബ്യൂണലിന്റെ ഉത്തരവ് മൂലം ഉണ്ടായിട്ടുള്ള സാഹചര്യങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തുന്നതിനായാണ് ചര്‍ച്ച വിളിച്ചു ചേര്‍ത്തിരിക്കുന്നത്. ഉച്ചയ്ക്ക് 12 മണിക്ക് സെക്രട്ടറിയേറ്റിലെ ദര്‍ബാര്‍ ഹാളില്‍ ഗതാഗത വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം.

പേവിഷ പ്രതിരോധ മരുന്ന് ലഭ്യമാക്കണം

തിരുവനന്തപുരം: എല്ലാ താലൂക്ക് ആശുപത്രികളിലും പേ വിഷ പ്രതിരോധ മരുന്ന് ലഭ്യമാക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ രാജു വകുപ്പ് ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു. തിരുവനന്തപുരത്ത് മൃഗസംരക്ഷണ വകുപ്പ് ആസ്ഥാനം സന്ദര്‍ശിച്ച ശേഷം ജില്ലാ ഓഫീസര്‍മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പേവിഷ പ്രതിരോധ മരുന്ന് കേരളത്തില്‍ നിര്‍മ്മിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും 24 മണിക്കൂറും വെറ്റിനറി ഡോക്ടര്‍മാരുടെ സേവനം Read More …

പാഠപുസ്തകങ്ങളുടെ ഇന്‍ഡന്റിംഗ് തീയതി നീട്ടി

തിരുവനന്തപുരം:  ആറാം സാധ്യായ ദിവസത്തെ (ജൂണ്‍ എട്ടിലെ) എണ്ണത്തിനനുസരിച്ചും യു.ഐ.ഡി പ്രകാരവും 201617 അധ്യയന വര്‍ഷത്തേക്കാവശ്യമായ ഒന്നുമുതല്‍ പത്ത് വരെ ക്ലാസുകളിലേക്കുള്ള രണ്ടാം വാല്യം പുസ്തകങ്ങളുടെ ഇന്‍ഡന്റിംഗ് പുതുക്കി നല്‍കുന്നതിന് സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍ എയ്ഡഡ് സ്‌കൂളുകളിലേയും ഗള്‍ഫ്/ലക്ഷദ്വീപ്/മാഹി എന്നിവിടങ്ങളിലെയും സ്‌കൂളികളിലെ പ്രഥമാധ്യാപകര്‍ക്ക് ജൂണ്‍ 13 വരെ സമയം അനുവദിച്ചു. www.itschool.gov.in Read More …