അമ്മമാരെ കാണാന്‍ മന്ത്രി കെടി ജലീല്‍

തവനൂര്‍: കെട്ടിവെക്കാന്‍ പണം നല്‍കിയ അമ്മമാരെ കാണാന്‍ മന്ത്രി കെടി ജലീല്‍ എത്തി. ഇവരുടെ പ്രാര്‍ത്ഥനയാണ് തന്റെ വിജയത്തിന് പിന്നിലെന്ന തവനൂര്‍ വൃദ്ധ സദനത്തിലെ അന്തേവാസികളെ സന്ദര്‍ശിച്ച കെ ടി ജലീല്‍ പറഞ്ഞു. കെട്ടിവെക്കാനുള്ള കാശും അനുഗ്രഹവും നല്‍കി തിരഞ്ഞെടുപ്പ് ഗോദയിലേക്ക് അയച്ച സ്‌നേഹനിര്‍ഭരമായ മനസ്സുള്ള ഈ അച്ഛനമ്മമാരുടെ ഇടയില്‍നിന്നും സ്‌നേഹാലയമായ തവനൂര്‍ വൃദ്ധസദനത്തില്‍ നിന്നാണ് Read More …

അമിതഫീസ് ഈടാക്കാന്‍ അനുവദിക്കില്ല

തിരുവന്തപുരം: സ്‌കൂള്‍ പ്രവേശനത്തിന് അമിത ഫീസ് ഈടാക്കാന്‍ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. ഇതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചാല്‍ ഉടന്‍ നടപടിയെടുക്കും. വിദ്യാഭ്യാസ വകുപ്പിലെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് അടിയന്തിരമായി പരിഹാരം കണ്ടെത്തും. ജൂണ്ട പതിനഞ്ചിന് മുമ്പ് വിദ്യാര്‍ത്ഥികള്‍ക്കുളള പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പ്രവേശനത്തിന് അമിത ഫീസ് ഈടാക്കുന്‍ അനുവദിക്കില്ല. വിദ്യാര്‍ത്ഥികള്‍ക്കുളള സൗജന്യ Read More …

കുറിപ്പില്‍ കുടുങ്ങി വി എസ്സ്

തിരുവനന്തപുരം: എല്‍ ഡി എഫ് സര്‍ക്കാറിന്റെ സത്യപ്രിതിജ്ഞാ ചടങ്ങിനിടെയുണ്ടായ വിവാദക്കുറിപ്പിനോട് പ്രതികരിക്കാതെ വി എസ്. സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി പറഞ്ഞത് ആദ്യം മനസിലാക്കട്ടെയെന്നായിരുന്നു വിഎസിന്റെ നിലപാട്. സത്യപ്രജിഞാ ചടങ്ങിനിടെ വി എസ് ജനറല്‍ സെക്രട്ടറി യെച്ചൂരിക്ക് കുറിപ്പ് നല്‍കുന്ന ചിത്രം പുറത്ത് വന്നതോടെയാണ് വിവാദങ്ങള്‍ക്കു തുടക്കമായത്. ആദ്യം ഇത് യെച്ചൂരി വി എസിനു Read More …

സംസ്ഥാന സമ്മേളനത്തിന് തുടക്കം

മലപ്പുറം: കേരള എന്‍ ജി ഒ യൂണിയന്‍ 53-ാംസംസ്ഥാനസമ്മേളനത്തിന് മലപ്പുറത്ത് തുടക്കമായി. സമ്മേളന നഗരിയില്‍ (റോസ് ലോഞ്ച് ഓഡിറ്റോറിയം)രാവിലെ 9 മണിക്ക് മുന്‍ മന്ത്രി പാലോളി മുഹമ്മദ്കുട്ടി പതാക ഉയര്‍ത്തിയതോടെ സമ്മേളന നടപടികള്‍ ആരംഭിച്ചു. രാവിലെ 9.45 ന് 2015 ലെ സംസ്ഥാന കൗണ്‍സിലും വൈകുന്നേരം 3 മണിക്ക് പുതിയ കൗണ്‍സിലും ചേരും. പ്രതിനിധി സമ്മേളനം Read More …

പിണറായിക്ക് ഊഷ്മള സ്വീകരണം

ന്യൂഡല്‍ഹി: മുഖ്യമന്ത്രിയായ ശേഷം ആദ്യമായി ഡല്‍ഹിയില്‍ എത്തിയ പിണറായി വിജയന് ഊഷ്മള സ്വീകരണം. ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങിയ പിണറായിയെ പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും ചേര്‍ന്നാണ് സ്വീകരിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി എന്നിവരും മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു. രാഷ്ട്രപതി പ്രണാബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഡോ. ഹമീദ് അന്‍സാരി, ധനമന്ത്രി Read More …

പൂട്ടിയ ബാറുകള്‍ തുറക്കില്ല

കോഴിക്കോട്: സംസ്ഥാനത്തെ പൂട്ടിയ ബാറുകള്‍ ഒന്നും തുറക്കില്ലെന്നു എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. കോഴിക്കോട് പ്രസ് ക്‌ളബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് ബാറുകള്‍ പൂട്ടിയെന്നതു പ്രചാരവേല മാത്രമാണ്. ബീവറേജുകള്‍ പലതും പൂട്ടിയെങ്കിലും മദ്യവില്‍പന കുറഞ്ഞിട്ടില്ല. മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ലക്ഷ്യം. മദ്യവര്‍ജനം ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുമെന്നും പുതിയ സര്‍ക്കാരിന്റെ Read More …

പുതിയ അന്വേഷണം

തിരുവനന്തപുരം: വിവാദമായ ജിഷ വധ കേസ് അന്വേഷിക്കാന്‍ പിണറായി സര്‍ക്കാര്‍ പുതിയ ടീമിനെ നിയോഗിച്ചു. പുതിയ മന്ത്രിസഭയുടെ ആദ്യ തീരുമാനമാണിത്. എ.ഡി.ജി.പി സന്ധ്യയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഈ കേസ് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യവാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജിഷ വധക്കേസ് അന്വഷണത്തില്‍ ഗുരുതരമായ വീഴ്ചയുണ്ടായതായി അദ്ദേഹം പറഞ്ഞു. മഹസര്‍ തയ്യാറാക്കിയതു മുതല്‍ ദഹിപ്പിച്ചതു Read More …

വിജയാരോഹണം

തിരുവനന്തപുരം: അനന്തപുരിയില്‍ വിജയാരവം. ചെട്ടമ്പട്ടുടുത്ത കണ്ണൂരിന്റെ പുത്രന്‍ പിണറായി വിജയന്‍ മലയാള നാടിന്റെ നായകപദവിയില്‍. ഇന്‍ക്വിലാബിന്റെ അലയൊലികള്‍ ദിക്കുകള്‍ മുഴങ്ങിയ സായാഹ്്‌നത്തില്‍ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി പിണറായി വിജയന്‍ അധികാരമേറ്റു. കൂടെ 18 മന്ത്രിമാരും. തിരുവനന്തപുരം സെന്‍ട്രല്‍ സ്‌സ്റ്റേഡിയത്തില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങ് വീക്ഷിക്കാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ജനങ്ങള്‍ കൂട്ടമായെത്തിയത്. ഓരോ മന്ത്രിമാര്‍ Read More …