തിരിച്ചുവരവിന്റെ പാതയില്‍ കോണഗ്രസ്?

അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭ തിരഞ്ഞെടുപ്പ് വരാനിരിക്കുന്നു. പശ്ചിംബംഗാള്‍, തമിഴ്‌നാട്, പുതുച്ചേരി, കേരളം, ആസാം എന്നീ സംസ്ഥാനങ്ങളാണ് തിരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്നത്. കേന്ദ്രസര്‍ക്കാര്‍ പഴയകാലത്തെ ഏകാധ്യപക വിദ്യാലയം പോലെ ഒറ്റയാള്‍ ഭരണത്തില്‍ വിജയം കാണാനാവാത്ത സാഹചര്യത്തില്‍  കോഗ്രസിന് ഒരു തിരിച്ചുവരവിനുളള സാധ്യതയുണ്ടെന്ന് നേതൃതം മനസിലാക്കിയിട്ടുണ്ട്. പ്രത്യേകിച്ചും ബീഹാറില്‍ കോഗ്രസ് ഉള്‍പെടുയളള പാര്‍ടികളുടെ മഹാസഖ്യം വിജയം കണ്ടത് പാര്‍ടിക്ക് Read More …

സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍ മത്സരം: തിരുവനന്തപുരത്തിനു വിജയം

മലപ്പുറം: അമ്പത്തിരണ്ടാമത് സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മത്സരത്തില്‍ ഇടുക്കിയുടെ മൂന്നിനെതിരെ നാലു ഗോളുകള്‍ക്കു തിരുവനന്തപുരത്തിനു വിജയം.  മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിലാണു മത്സരം നടന്നത്. ടൈംബ്രേക്കിലാണു മൂന്നിനെതിരെ നാലുഗോളുകള്‍ തിരുവനന്തപുരം നേടിയത്. ഇടുക്കിയുടെ രണ്ടുഗോള്‍ശ്രമവും വിഫലമായി. കളിയുടെ ആദ്യപകുതിയില്‍ ഇരുടീമും ഓരോ ഗോള്‍ വീതം നേടിയിരുന്നു. മുപ്പതാംമിനുട്ടില്‍ ഇടുക്കിയുടെ ഗോകുല്‍ദേപാണ് ആദ്യഗോള്‍ നേടിയത്. ഗോകുലിന്റെ Read More …

കടന്നമണ്ണയില്‍ ഓട്ടോ ഡ്രൈവറെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

മങ്കട: ഓട്ടോഡ്രൈവറായ യുവാവിനെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. കടന്നമണ്ണ പാറച്ചോട്ടില്‍പടിയിലെ പുന്തോട്ടത്തില്‍ ഉണ്ണീന്‍ കുട്ടിയുടെ മകന്‍ റിനീഷ് (21)നെയാണ് അടുത്ത വീട്ടിലെ ഉപയോഗ ശൂന്യമായ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി 11 മുതല്‍ യുവാവിനെ കാണാനില്ലായിരുന്നതായാണ് വിവരം. തന്റെ ഓട്ടോറിക്ഷ വീട്ടില്‍ നിര്‍ത്തിയ ശേഷം, കടന്നമണ്ണ എ.യു.പി.സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്നിരുന്ന Read More …

കടുത്തസമ്മര്‍ദ്ദത്തിലും ധനമന്ത്രിയെ മാറ്റാനാവാതെ പ്രധാനമന്ത്രി

ധനകാര്യമന്ത്രി അരുണ്‍ ജയറ്റ്‌ലിയെ മാറ്റികൊണ്ടുളള മന്ത്രിസഭാ അഴിച്ചുപണിയെ ആശയം ഗെതിമുട്ടിയതായി ദില്ലിയില്‍ അടക്കം പറച്ചിലുകള്‍ സജീവമായി. ധനമന്ത്രി സ്ഥാനത്തുനിന്നും ജറ്റ്‌ലിയെ മാറ്റണമെന്ന് പ്രധാനമന്ത്രിക്കുമേല്‍ കടുത്ത സമ്മര്‍ദ്ധമുണ്ട്. ഇപ്പോഴത്തെ സാമ്പത്തികാസ്ഥ മെച്ചപെടുത്തുതിനുവേണ്ട നടപടിയെടുക്കാന്‍ മന്ത്രിക്കായില്ലെന്നും ദില്ലി ക്രിക്ക്റ്റ അസോഷിയേഷന്റെ അമരത്തിരിന്നപ്പോള്‍ നടത്തിയതായി ആരോപിക്കുന്ന ക്രമക്കേടും ജയറ്റ്‌ലിക്കെതിരെ പാര്‍ടിക്കകത്തും പുറത്തും കൊടുങ്കാറ്റായി ഉയര്‍ന്നു കയിഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക രംഗം Read More …

എടവണ്ണയിലെ വിവാദ ക്വാറിക്ക് ഹൈക്കോടതിയുടെ സ്റ്റേ

എടവണ്ണ: പഞ്ചായത്തിലെ പത്തപ്പിരിയത്ത് സ്ഥിതി ചെയ്യുന്ന വിവാദ ക്വാറിക്ക് ഹൈക്കോടതിയുടെ സ്റ്റേ. പ്രദേശവാസിയായ നൗഷാദ് അലി സമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് അറഞ്ഞിക്കല്‍, അല്‍മദീന ക്വാറികളുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.ഈ ക്വാറികളുമായി ബന്ധപ്പെട്ട ജനകീയ സമരത്തിനിടയിലാണ് അയ്യപ്പനെന്ന പട്ടികജാതിക്കാരന്‍ കിണറ്റില്‍ വീണ് മരിച്ചത്. മിച്ചഭൂമിയും പുറമ്പോക്ക് ഭൂമിയും കയ്യേറി പ്രവര്‍ത്തിക്കുന്ന ഈ ക്വാറികള്‍ക്കെതിരെ Read More …

മെഹബൂബാ മുഫ്ത്തിക്ക് നടന്നുനീങ്ങാനുളളത് കനല്‍ വഴികള്‍?

പിതാവിന്റെ വിയോഗം ജമ്മുകശ്മീര്‍ മുഖ്യമന്ത്രിപദത്തിലേക്ക് മകള്‍ മെഹബൂബാമുഫത്തിയെ തളളിവിട്ടുവെങ്കിലും അവര്‍ക്ക് അത്ര എളുപ്പം നടന്നുനീങ്ങാനാവില്ലെന്നാണ് കശ്മീരില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍. വിരുദ്ധ ദിശയിലേക്കു നടന്നുനീങ്ങുന്ന രണ്ടുപാര്‍ട്ടികളുടെ സഖ്യമാണ് കശ്മീര്‍ ഭരിക്കുന്നത്. പിഡിപിയും ബിജെപിയും. തന്റെ പിതാവിന്റെ കുശാഗ്രബുദ്ധിയും പ്രായോഗിക രാഷ്ടീയവും സര്‍വ്വോപരി പ്രായത്തിന്റെ ആനൂകൂല്യവുമായിരുന്നു ഇരുപാര്‍ട്ടികളേയും ഇതുവരെ ഒരുമിച്ച നയിച്ചതിന്റെ രഹസ്യം. ഇരു പാര്‍ട്ടികള്‍ തമ്മിലുളള Read More …

ജെല്ലികെട്ടും വോട്ട്ബാങ്ക് രാഷ്ടീയവും

തമിഴകത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ജയലളിതയുടെ ഈ ഭരണകാലയളവില്‍ ജെല്ലികെട്ട് കാളവണ്ടിയോട്ടം എന്നീപാരമ്പര്യ കായികമല്‍സരങ്ങള്‍ക്ക് നിരോധനം ഏര്‍പെടുത്തിയിരുന്നു. എല്ലാവര്‍ഷവും പൊങ്ങല്‍ ആഘോഷവേളയിലാണ് ഇത്തരം സാഹസികമായ മല്‍സരങ്ങള്‍ തമിഴകത്ത് കൊണ്ടാടപ്പെടുന്നത്. ജീവജാലങ്ങളെ ക്രുശിച്ചുകൊണ്ടുളള ഇത്തരം കായികമല്‍സരം പാടില്ലെന്ന് വാദിച്ച് ഒരു സംഘടന നല്‍കിയ ഹരജിയിന്‍മേല്‍ സുപ്രീം കോടതിയാണ് ജെല്ലികെട്ട് നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയത്. യുപിഎ  സര്‍ക്കാറിന്റെ കാലത്ത് ജെല്ലികെട്ട് Read More …

ഗ്രൂപ്പ് ഇന്‍ഷുറന്‍സ് സേവനങ്ങള്‍ ഓണ്‍ലൈന്‍ ആകുന്നു

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പ് നടപ്പിലാക്കിവരുന്ന ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതിയിലേക്കുള്ള അംഗത്വം നല്‍കലും ക്‌ളെയിം തീര്‍പ്പാക്കലും ജനുവരി 11 മുതല്‍ ഓണ്‍ലൈന്‍ ആകുന്നു. ആദ്യ ഘട്ടമെന്ന നിലയില്‍ തിരുവനന്തപുരം ജില്ലയില്‍ മാത്രമാണ് ഈ സംവിധാനം നടപ്പാക്കുന്നത്. ഉടന്‍ മറ്റ് ജില്ലകളിലേക്കും ഇത് വ്യാപിപ്പിക്കും. ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗത്വം നല്‍കുന്നതിന് ജീവനക്കാരന്റെ ആദ്യ Read More …