ജ​ലീ​ലി​നെ​തി​രാ​യ ഹൈ​ക്കോ​ട​തി വി​ധി സ്വാ​ഗ​താ​ര്‍​ഹം; മു​ഖ്യ​മ​ന്ത്രി ലൂ​യി പ​തി​നാ​ലാ​മ​ന്‍റെ പ്ര​തി​പു​രു​ഷ​ന്‍: മു​ല്ല​പ്പ​ള്ളി

തി​രു​വ​ന​ന്ത​പു​രം: ബ​ന്ധു നി​യ​മ​ന​ത്തി​ല്‍ മ​ന്ത്രി ജ​ലീ​ല്‍ സ​ത്യ​പ്ര​തി​ജ്ഞാ ലം​ഘ​ന​വും സ്വ​ജ​ന​പ​ക്ഷ​പാ​ത​വും അ​ധി​കാ​ര ദു​ര്‍​വി​നി​യോ​ഗ​വും ന​ട​ത്തി​യെ​ന്ന ലോ​കാ​യു​ക്ത വി​ധി ഹൈ​ക്കോ​ട​തി ശ​രി​വ​ച്ച ന​ട​പ​ടി സ്വാ​ഗ​താ​ര്‍​ഹ​മെ​ന്നു കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. കെ​പി​സി​സി ആ​സ്ഥാ​ന​ത്ത് മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​ഥ​മ​ദൃ​ഷ്ട്യാ ക​ഴ​മ്ബി​ല്ലെ​ന്ന് ക​ണ്ടാ​ണ് ജ​ലീ​ലി​ന്‍റെ ഹ​ര്‍​ജി ഫ​യ​ലി​ല്‍ സ്വീ​ക​രി​ക്കാ​ന്‍ പോ​ലും ഹൈ​ക്കോ​ട​തി ത​യാ​റാ​കാ​തി​രു​ന്ന​ത്. ബ​ന്ധു​നി​യ​മ​നം ശ​രി​യ​ല്ലെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ത​ല​ത്തി​ല്‍ തീ​രു​മാ​നം Read More …

കോവിഡ് 19 വ്യാപനം; ആരാധനാലയങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഉറപ്പാക്കണം

കോവിഡ് 19 വ്യാപനം ആശങ്കയേറ്റുന്ന സാഹചര്യത്തില്‍ രോഗപ്രതിരോധ പ്രവര്‍ത്തനത്തിനായുള്ള നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. റംസാന്‍ മാസത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആരാധനാലയങ്ങളില്‍ നടപ്പാക്കേണ്ട മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും നടപ്പാക്കണം. ഇതുസംബന്ധിച്ച ഉത്തരവ് ആരാധനാലയങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ അതത് പ്രദേശങ്ങളിലെ തദ്ദേശ ഭരണ സ്ഥാപന സെക്രട്ടറിമാര്‍ നിര്‍ദേശം നല്‍കണം.  രോഗനിര്‍വ്യാപനത്തിനായി Read More …

കെ ടി ജലീലിന് എതിരായ ലോകായുക്ത ഉത്തരവ് ഹൈക്കോടതി ശരിവച്ചു

കോഴിക്കോട്: ബന്ധു നിയമനക്കേസില്‍ മുന്‍മന്ത്രി കെ ടി ജലീലിന് എതിരായ ലോകായുക്ത ഉത്തരവ് ഹൈക്കോടതി ശരിവച്ചു. ഉത്തരവ് റദ്ദാക്കണമെന്ന ജലീലിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. ഡിവിഷന്‍ ബെഞ്ചിന്റെതാണ് കോടതി ഉത്തരവ്. . ഉത്തരവില്‍ വീഴ്ചയില്ലെന്നും ഹൈക്കോടതി. കേസില്‍ കെ ടി ജലീല്‍ കുറ്റക്കാരനെന്ന് ലോകായുക്ത വ്യക്തമാക്കിയിരുന്നു. ജലീല്‍ മന്ത്രി സ്ഥാനത്ത് തുടരാന്‍ പാടില്ലെന്നും സത്യപ്രതിജ്ഞ ലംഘനം നടത്തിയെന്നും Read More …

അനധികൃത സ്വത്ത് സമ്ബാദനക്കേസ്; കെ എം ഷാജിയുടെ വീടുകള്‍ അളക്കും

കോഴിക്കോട്: അനധികൃത സ്വത്ത് സമ്ബാദനക്കേസില്‍ മുസ്‌ലിം ലീഗ് നേതാവ് കെ എം ഷാജിയുടെ വീടുകള്‍ അളക്കാന്‍ നിര്‍ദ്ദേശം. കെ എം ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരിലെയും വീടുകളാണ് അളന്ന് തിട്ടപ്പെടുത്തുക.പിഡബ്ല്യൂഡിക്ക് വിജിലന്‍സ് ഇത് സംബന്ധിച്ച്‌ നോട്ടിസ് നല്‍കി. ഒരാഴ്ചയ്ക്കുള്ളില്‍ വീട് അളക്കണം. ഷാജിയുടെ സ്വത്തുക്കളിലധികവും ഭാര്യ ആശ ഷാജിയുടെ പേരിലാണ്. അതിനാല്‍ ഇവരെയും കേസില്‍ ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട് Read More …

ശക്തമായ കാറ്റിന് സാധ്യത; കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന്

കൊച്ചി: ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് അറിയിപ്പ്. തെക്ക് – കിഴക്ക് അറബിക്കടലിനോട് ചേര്‍ന്ന കേരള തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശിയടിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്. മോശം കാലാവസ്ഥക്കും ഇതോടൊപ്പം സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് ചൊവ്വാഴ്ച ഉച്ചക്ക് പുറപ്പെടുവിച്ച അറിയിപ്പില്‍ കേരള Read More …

കൊല്ലത്ത് ദൃശ്യം മോഡല്‍ കൊലപാതകം ; ര​ണ്ടു​വ​ര്‍​ഷം മു​ന്‍​പ് കാ​ണാ​താ​യ യുവാവിന്റെ കൊലപാതകത്തിന് പിന്നില്‍ അ​മ്മ​യും സ​ഹോ​ദ​ര​നും

കൊ​ല്ലം : ഏ​രൂ​രി​ല്‍ നി​ന്നും ര​ണ്ടു വ​ര്‍​ഷം മു​ന്‍​പ് കാ​ണാ​താ​യ യു​വാ​വ് കൊല്ലപ്പെട്ട നിലഖിയില്‍ പോ​ലീ​സ് ക​ണ്ടെ​ത്തി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​വാ​വി​ന്‍റെ അ​മ്മ​യെ​യും സ​ഹോ​ദ​ര​നെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തിട്ടുണ്ട് .ഭാ​ര​തി​പു​രം സ്വ​ദേ​ശി ഷാ​ജി പീ​റ്റ​റാ​ണ് രണ്ട് വര്ഷം മുന്‍പ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​വ​രു​ടെ ബ​ന്ധു ന​ല്‍​കി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കൊ​ല​പാ​ത​ക​ത്തി​ന്‍റെ ചു​രു​ള​ഴിയുന്നത് . ഷാ​ജി കൊ​ല്ല​പ്പെ​ട്ട​താ​ണെ​ന്നും സം​ഭ​വ​ത്തി​ന് പി​ന്നി​ല്‍ Read More …

കൊവിഡ് 19: ദരിദ്രര്‍ക്ക് ധനസഹായം നല്‍കണമെന്ന് പ്രിയങ്കാ ഗാന്ധി വാദ്ര

ന്യൂഡല്‍ഡഹി: രാജ്യം വീണ്ടും ഒരു കൊവിഡ് തരംഗത്തിലേക്ക് പ്രവേശിച്ചതോടെ ദുരിതത്തിലായ ദരിദ്രജനവിഭാഗങ്ങള്‍ക്ക് ധനസഹായം നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാഗാന്ധി വാദ്ര. തെരുവുവില്‍പ്പനക്കാര്‍, കൂലിത്തൊഴിലാളികള്‍ തുടങ്ങിയവര്‍ക്ക് നേരിട്ട് പണമെത്തിക്കണമെന്നാണ് പ്രിയങ്ക കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ”കൊവിഡ് ഭീതി വര്‍ധിച്ചതോടെ സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ പോലുള്ള നിയന്ത്രണങ്ങളിലേക്ക് വീണ്ടും എത്തുമെന്ന കാര്യം ഏകദേശം ഉറപ്പാണ്. ഇത് കുടിയേറ്റത്തൊഴിലാളികളെ വീണ്ടും Read More …

കോവിഡ്: പലായനം ചെയ്യുന്ന തൊഴിലാളികളുടെ അക്കൗണ്ടുകളിലേക്ക് പണം നല്‍കണം -രാഹുല്‍

ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗത്തില്‍ രോഗ വ്യാപനം അതിതീവ്രമായി തുടരുന്നതിനിടെ പലായനം ചെയ്യുന്ന തൊഴിലാളികളെ കേന്ദ്ര സര്‍ക്കാര്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പലായനം ചെയ്യുന്ന തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം നല്‍കണമെന്ന് രാഹുല്‍ ട്വീറ്റില്‍ ആവശ്യപ്പെട്ടു. കുടിയേറ്റ തൊഴിലാളികള്‍ വീണ്ടും പലായനത്തിലാണ്. ഇത്തരമൊരു സാഹചര്യത്തില്‍ അവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ പണം ചേര്‍ക്കേണ്ടത് Read More …