മറന്ന കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍…
മറന്നു പോയ കാര്യങ്ങള്‍ ഓര്‍ത്തെടുക്കാനും പഠിക്കുന്ന സമയത്തു തന്നെ കാര്യങ്ങള്‍ ഓര്‍മ്മയില്‍ ഉറപ്പിച്ചു നിര്‍ത്താനും ലളിതമായ വിദ്യ. പത്തു സെക്കന്റിനുള്ളില്‍ മറവിയെ തിരിച്ചു പിടിക്കാന്‍ ഉപകരിക്കുന്നതാണ് ഈ വിദ്യയെന്ന് അമേരിക്കയില്‍ നടന്ന പഠനം തെളിയിക്കുന്നു.മനുഷ്യന്റെ തലച്ചോറിലെ ഇരുവശങ്ങളുമാണ് ഓര്‍മ്മയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. വലതു തലച്ചോര്‍ ശരീരത്തിന്റെ ഇടതുഭാഗത്തെയും ഇടതു തലച്ചോര്‍ വലതുഭാഗത്തെയുമാണ് നിയന്ത്രിക്കുന്നത്. നാം Read More …
