സന്നദ്ധ പ്രവര്‍ത്തകര്‍ അണിനിരന്നു: എസ്.വൈ.എസ് ഡ്രൈഡേ ദിനാചരണം മാതൃകയായി
മലപ്പുറം: 604 യൂനിറ്റുകളില്‍ എസ്.വൈ.എസ് ഈസ്റ്റ് ജില്ലാ കമ്മിറ്റി മഴക്കാല, കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തിയ ഡ്രൈഡേ ദിനാചരണം മാതൃകയായി. മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് പരിസരം ശുചീകരിച്ചാണിതിന് തുടക്കം കുറിച്ചത്. മുനിസിപ്പല്‍ കൗണ്‍സില്‍ പ്രതിപക്ഷ നേതാവ് അഡ്വ.കെ. ഫിറോസ് ബാബു ഉദ്ഘാടനം ചെയ്തു.ദിനാചരണ ഭാഗമായി പ്രവര്‍ത്തകരുടെ വീടും പരിസരവും, ആരാധനാലയങ്ങള്‍, പൊതുസ്ഥലങ്ങളുമാണ് Read More …
