മണിപ്പൂരില്‍ നാഗാ തീവ്രവാദികളുടെ ആക്രമണം; മൂന്ന് അസം റൈഫിള്‍സ് സൈനികര്‍ക്ക് വീരമൃത്യു

ന്യൂഡല്‍ഹി: മണിപ്പൂരിലെ ഇന്ത്യ-മ്യാന്മാര്‍ അതിര്‍ത്തിയിലെ ചന്ദേല്‍ ജില്ലയില്‍ ബുധനാഴ്ച രാത്രിയുണ്ടായ ആക്രമണത്തില്‍ മൂന്ന് അസം റൈഫിള്‍സ് സൈനികര്‍ കൊല്ലപ്പെട്ടു. ഹവില്‍ദാര്‍ പ്രണയ് കലിത, ജവാന്മാരായ വൈ.എം. കോനിയാക്, രതന്‍ സലിം എന്നിവരാണ് വീരമൃത്യു വരിച്ചത്. അഞ്ചുപേര്‍ക്കു പരിക്കേറ്റു. ജില്ലയിലെ ഖോങ്ടാല്‍ പ്രദേശത്തെ പട്രോളിങ്ങിനുശേഷം 15 അംഗ സൈനികസംഘം മടങ്ങുകയായിരുന്ന വഴിയില്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിക്കുകയും അക്രമിസംഘത്തില്‍നിന്നു കനത്ത Read More …

സമ്ബര്‍ക്ക രോഗികളുടെ എണ്ണം 50ന് മുകളിലെത്തി; ഇന്ന് മുതല്‍ ഫോര്‍ട്ട്കൊച്ചിയില്‍ കര്‍ഫ്യൂ , അവശ്യസാധനങ്ങളുടെ കടകള്‍ ഉച്ചക്ക് രണ്ട് മണിവരെ മാത്രം

കൊച്ചി: എറണാകുളത്ത് സമ്ബര്‍ക്ക രോഗികളുടെ എണ്ണം 50ന് മുകളിലെത്തിയ സാഹചര്യത്തില്‍ആലുവക്കൊപ്പം ഫോര്‍ട്ട്കൊച്ചിയിലും ഇന്ന് മുതല്‍ കര്‍ഫ്യൂ. ഉച്ചക്ക് രണ്ട് മണിവരെ മാത്രമാകും അവശ്യസാധനങ്ങളുടെ കടകള്‍ക്ക് തുറക്കാന്‍ അനുമതി. യാത്രാനിരോധനവും കര്‍ശനമാക്കും. ആലുവ കൂടാതെ സമീപപ്രദേശങ്ങളായ അങ്കമാലിയിലും കാലടിയിലും കൊവിഡ് സ്ഥിരീകരിക്കുന്നത്ജില്ലയില്‍ ആശങ്ക വര്‍ധിപ്പിക്കുകയാണ്. എറണാകുളം ജില്ലയില്‍ മാറാടി പഞ്ചായത്തില്‍ നാലാംവാര്‍ഡും, വാരപ്പെട്ടി പഞ്ചായത്തില്‍ എട്ടാം വാര്‍ഡും,കാഞ്ഞൂരില്‍ Read More …

അന്വേഷണം കോണ്‍സുലേറ്റിലേക്ക്​

തി​രു​വ​ന​ന്ത​പു​രം: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​​െന്‍റ അ​ന്വേ​ഷ​ണം യു.​എ.​ഇ കോ​ണ്‍​സു​ലേ​റ്റ് കേ​ന്ദ്രീ​ക​രി​ച്ച്‌ ശ​ക്ത​മാ​ക്കാ​ന്‍ ക​സ്​​റ്റം​സ്. സ്വ​ര്‍​ണ​ക്ക​ട​ത്തി​ല്‍ കോ​ണ്‍​സു​ലേ​റ്റി​ലെ അ​റ്റാ​ഷെ​ക്ക് പ​ങ്കു​ണ്ടെ​ന്ന സ്വ​പ്​​ന​യു​ടെ​യും സ​ന്ദീ​പി​​െന്‍റ​യും മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ആ ​വ​ഴി​ക്ക് നീ​ട്ടു​ന്ന​ത്. ഒ​രു കി​ലോ സ്വ​ര്‍​ണ​ത്തി​ന്​ 1500 ഡോ​ള​റാ​യി​രു​ന്നു​വ​ത്രെ അ​റ്റാ​െ​ഷ​ക്കു​ള്ള പ്ര​തി​ഫ​ലം. ഇ​ത് ഡോ​ള​റാ​യി​ത്ത​ന്നെ​യാ​ണ്​ ന​ല്‍കി​യി​രു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്തെ ഡോ​ള​ര്‍ ഇ​ട​പാ​ടു​കാ​ര​ന്‍ വ​ഴി​യാ​ണ്​ പ്ര​തി​ഫ​ലം ന​ല്‍കി​യി​രു​ന്ന​തെ​ന്നും ക​സ്​​റ്റം​സി​​െന്‍റ ചോ​ദ്യം​ചെ​യ്യ​ലി​ല്‍ പ്ര​തി​ക​ള്‍ Read More …

സംസ്ഥാനത്ത് ശക്തമായ മഴ;ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴ ഇന്നും തുടരും. ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. നാലു ജില്ലകളില്‍ ഇന്ന് തീവ്രമഴ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തില്‍ ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 115.6 മി മീ മുതല്‍ 204.4 മി മീ വരെ Read More …

ആഘോഷങ്ങളോ ആരവങ്ങളോ ഇല്ലാതെ പ്രവാസികള്‍ക്ക് മറ്റൊരു പെരുന്നാള്‍ കൂടി

ജിദ്ദ: കോവിഡ് മഹാമാരി വിതച്ച പ്രശ്നങ്ങള്‍ക്കും പ്രയാസങ്ങള്‍ക്കും നടുവില്‍ പ്രവാസികള്‍ക്കിടയില്‍ മറ്റൊരു പെരുന്നാള്‍ കൂടി വിരുന്നെത്തിയിരിക്കുന്നു. കഴിഞ്ഞ ചെറിയ പെരുന്നാളിനെപ്പോലെ ബലി പെരുന്നാളിനെയും ആഘോഷങ്ങളോ ആരവങ്ങളോ ഇല്ലാതെ തന്നെയാണ് നാട്ടിലെന്ന പോലെ പ്രവാസികളും എതിരേല്‍ക്കുന്നത്. വെള്ളിയാഴ്‌ച ആയതുകൊണ്ട് പെരുന്നാള്‍ നമസ്കാരത്തോടൊപ്പം ജുമുഅ നമസ്കാരമടക്കം പള്ളികളില്‍ തന്നെ നടക്കുമെങ്കിലും സാമൂഹിക അകലം പാലിക്കുന്നത് ഉള്‍പ്പെടെയുള്ള മുഴുവന്‍ കോവിഡ് Read More …

കോവിഡ് 19: പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്രവ പരിശോധന നടത്തി

പത്തനംതിട്ട: കോവിഡ് 19 പരിശോധനയില്‍ രോഗബാധ കണ്ടെത്തിയവരുമായി പ്രാഥമിക സമ്ബര്‍ക്കത്തിലുള്ള എല്ലാവര്‍ക്കും സ്രവപരിശോധന നടത്തിയതായും, പോസിറ്റീവായവര്‍ക്ക് ക്വാറന്റീന്‍ കേന്ദ്രങ്ങളില്‍ ചികിത്സാ സൗകര്യം ഒരുക്കിയെന്നും ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു. എറണാകുളം കേരള പോലീസ് ഹൗസിംഗ് സഹകരണസംഘത്തിന്റെ ആഭിമുഖ്യത്തില്‍ എ ആര്‍ ക്യാമ്ബില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ആന്റിബോഡി ടെസ്റ്റ് നടത്തി. ക്യാമ്ബില്‍ 132 പേര്‍ക്ക് Read More …

സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പതിവ് പരിശോധനകള്‍ക്കായി വ്യാഴാഴ്ച്ച വൈകുന്നേരം ഏഴുമണിയോടെ ന്യൂഡല്‍ഹിയിലെ ശ്രീ ഗംഗാറാം ആശുപത്രിയിലാണ് അവരെ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി ചെയര്‍മാന്‍ ഡോ. ഡി.എസ് റാണ മാധ്യമങ്ങളോട് പറഞ്ഞു. വയറുവേദനയെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ സോണിയ ഈ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

ഇന്ന്​ ബലിപെരുന്നാള്‍

കോ​ഴി​ക്കോ​ട്​: പ്ര​വാ​ച​ക​ന്മാ​രാ​യ ഇ​ബ്രാ​ഹീ​മി​​െന്‍റ​യും മ​ക​ന്‍ ഇ​സ്​​മാ​ഇൗ​ലി​​െന്‍റ​യും ത്യാ​ഗോ​ജ്ജ്വ​ല ജീ​വി​തം ഓ​ര്‍​മി​പ്പി​ച്ച്‌​ വെ​ള്ളി​യാ​ഴ്​​ച ലോ​കം ബ​ലി​പെ​രു​ന്നാ​ള്‍ ആ​ഘോ​ഷി​ക്കും. മ​ക്ക​യി​ല്‍ ഹ​ജ്ജ്​​ ക​ര്‍​മ​ങ്ങ​ളു​ടെ പൂ​ര്‍​ത്തീ​ക​ര​ണം കൂ​ടി​യാ​ണ്​ പെ​രു​ന്നാ​ള്‍. കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പെ​രു​ന്നാ​ളും ഹ​ജ്ജും പ​രി​മി​തി​ക​ളോ​ടെ​യാ​ണ്​ ലോ​കം ആ​ച​രി​ക്കു​ന്ന​ത്. 20 ല​ക്ഷ​ത്തി​ലേ​റെ പേ​രെ​ത്തു​ന്ന ഹ​ജ്ജ്​​ ഇ​ത്ത​വ​ണ ആ​യി​രം പേ​ര്‍​ക്കാ​ക്കി ചു​രു​ക്കി. സം​സ്​​ഥാ​ന​ത്തും കോ​വി​ഡ്​ ക​രി​മേ​ഘ​ങ്ങ​ള്‍ പെ​രു​ന്നാ​ളി​​െന്‍റ നി​റം കെ​ടു​ത്തി. ക​ണ്ടെ​യ്​​ന്‍​മ​െന്‍റ്​ Read More …