യു​വ​തി​ക​ള്‍​ക്ക് ​അ​ശ്ലീ​ല​ ​സ​ന്ദേ​ശം​ ​അ​യ​ച്ച​ ​കേസ്; ​ ​മൊ​ബൈ​ല്‍​ ​ഷോ​പ്പ് ​ജീ​വ​ന​ക്കാ​ര​ന്‍​ ​അ​റ​സ്റ്റി​ല്‍

എ​ട​ക്ക​ര​:​ ​യു​വ​തി​ക​ള്‍​ക്ക് ​അ​ശ്ലീ​ല​ ​സ​ന്ദേ​ശം​ ​അ​യ​ച്ച​ ​കേ​സി​ല്‍​ ​മൊ​ബൈ​ല്‍​ ​ഷോ​പ്പ് ​ജീ​വ​ന​ക്കാ​ര​ന്‍​ ​അ​റ​സ്റ്റി​ല്‍.​ ​മു​ക്കം​ ​ഓ​ട​ക്ക​യം​ ​സ്വ​ദേ​ശി​ ​പാ​റ​ടി​യി​ല്‍​ ​കെ​ല്‍​വി​ന്‍​ ​ജോ​സ​ഫ് ​(22​)​​​ ​ആ​ണ് ​അ​റ​സ്റ്റി​ലാ​യ​ത്.​ ​ പ്ര​തി​ ​ജോ​ലി​ ​ചെ​യ്യു​ന്ന​ ​അ​രീ​ക്കോ​ട് ​ടൗ​ണി​ലെ​ ​ഫോ​റി​ന്‍​ ​ബ​സാ​റി​ലെ​ ​മൊ​ബൈ​ല്‍​ ​ഷോ​പ്പി​ല്‍​ 2020​ ​ജ​നു​വ​രി​യി​ല്‍​ ​അ​രീ​ക്കോ​ട് ​ഉ​ഗ്ര​പു​രം​ ​സ്വ​ദേ​ശി​ ​ഫോണ്‍ വിറ്റിരുന്നു. മ​ക​ളു​ടെ​ ​ഫോ​ണായിരുന്നു ഇത്. ഈ Read More …

മലപ്പുറം ജില്ലയില്‍ ഇനി കൊവിഡ് രോഗികള്‍ ചികിത്സയിലില്ല

മലപ്പുറം: ജില്ലയില്‍ കൊവിഡ് 19 ഭേദമായി തുടര്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന രണ്ട് പേരും വെള്ളിയാഴ്ച വീടുകളിലേയ്ക്ക് മടങ്ങി. ഇതോടെ ഇനി ജില്ലയില്‍ കോവിഡ് ബാധതരില്ല. കാലടി ഒലുവഞ്ചേരി സ്വദേശി താഴത്ത് വളപ്പില്‍ മുഹമ്മദ് കബീര്‍ (38), മാറഞ്ചേരി പരിച്ചകം സ്വദേശി തെക്കെക്കരയില്‍ അബ്ദുള്‍ ലത്തീഫ് (40) എന്നിവരാണ് രാവിലെ 10.30 ന് കോവിഡ് പ്രത്യേക ചികിത്സാ Read More …

നിമിഷങ്ങള്‍ക്കുള്ളില്‍ ‘ഹൃദയം’ കൊച്ചിയിലെത്തി; ശസ്ത്രക്രിയ ഉടന്‍ തുടങ്ങും

കൊച്ചി തിരുവനന്തപുരത്തുനിന്ന് ഹൃദയവുമായി പുറപ്പെട്ട പൊലീസിന്റെ ഹെലികോപ്ടര്‍ കൊച്ചിയിലെത്തി. വൈകുന്നേരം മൂന്ന് മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട ഹെലികോപ്ടര്‍ അരമണിക്കൂറിനുള്ളില്‍ കൊച്ചി ഗ്രാന്റ് ഹയാത്ത് ഹെലിപാഡില്‍ ഇറങ്ങി. ഉടന്‍ തന്നെ അഞ്ച് മിനിറ്റ് സമയത്തിനുള്ളില്‍ ശസ്ത്രക്രിയ നടക്കുന്ന ലിസി ആശുപത്രിയില്‍ എത്തിച്ചു. ആദ്യമായാണ് സര്‍ക്കാര്‍ വാടകയ്ക്കെടുത്ത ഹെലികോപ്ടര്‍ അവയവദാനത്തിന് എയര്‍ ആംബുലന്‍ലസായി ഉപയോഗിക്കുന്നത്. തിരുവനന്തപുരം Read More …

മലയാളികളെ തിരിച്ചെത്തിക്കുന്നതില്‍ സര്‍ക്കാര്‍ ഗൃഹപാഠം ചെയ്തില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഇതരസംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കുന്ന വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച്‌ പ്രതിപക്ഷം. മലയാളികളെ തിരിച്ചെത്തിക്കുന്നതില്‍ സര്‍ക്കാര്‍ ഗൃഹപാഠം ചെയ്തില്ലെന്നാണ് രമേശ് ചെന്നിത്തലയുടെ ആരോപണം. കേരളത്തിന്റെ അതിര്‍ത്തികളിലെ സ്ഥിതി ഗൗരവതരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. അതിര്‍ത്തിയിലുള്ളവരെ കൊണ്ടുവരാന്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഏര്‍പ്പെടുത്തുന്നില്ല. ട്രെയിന്‍ സര്‍വീസ് ഏര്‍പ്പെടുത്തുമെന്ന് പത്ത് ദിവസമായി മുഖ്യമന്ത്രി പറയുന്നു, ഇതുവരെ നടപടിയായില്ല. Read More …

കൊല്ലത്ത് നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പത്താം ക്ലാസുകാരിയെ പീഡിപ്പിച്ചു; സ്വര്‍ണമാല തട്ടിയെടുത്തതായും പരാതി

കൊല്ലം: പത്താംക്ലാസുകാരിയെ സ്‌നേഹം നടിച്ചു പീഡനത്തിനിരയാക്കിയ ഇരുപതുകാരന്‍ അറസ്റ്റില്‍. ചിതറ സ്വദേശിയായ സിദ്ദിഖിനെയാണ് കടയ്ക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്.ഇയാള്‍ ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിയാണ്. പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ചാണ് ഇയാള്‍ പീഡനത്തിനിരയാക്കിയിരുന്നത്. കൂടാതെ പെണ്‍കുട്ടിയുടെ സ്വര്‍ണ മായ ഇയാള്‍ കൈക്കലാക്കുകയും ഇത് വിറ്റ് കിട്ടിയ പണമുപയോഗിച്ചു രണ്ട മൊബൈല്‍ ഫോണുകള്‍ വാങ്ങുകയും ചെയ്തു. ഇതില്‍ ഒന്ന് Read More …

വൈറ്റ് ഹൗസില്‍ വീണ്ടും കൊവിഡ്, ഇവാന്‍കാ ട്രംപിന്റെ സഹായിക്ക് രോഗം സ്ഥിരീകരിച്ചു

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകളുടെ സഹായിയായ വനിതയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഈ സ്ത്രീ കഴിഞ്ഞ കുറച്ച്‌ ആഴ്ചകളായി വീട്ടിലിരുന്നുള്ള ജോലിയാണ് ചെയ്തിരുന്നത്. ഇവര്‍ക്ക് രോഗ ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല. ഇതോടെ വൈറ്റ്ഹൗസുമായി ബന്ധപ്പെട്ട മൂന്നാമത്തെ ആള്‍ക്കാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവാന്‍കയ്ക്കും ഭര്‍ത്താവിനും കൊവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് വൈസ് Read More …

ഗള്‍ഫ് യുദ്ധം: സര്‍ക്കാര്‍ ചെലവില്‍ കുടിയൊഴിപ്പിച്ചത് ഒന്നേമുക്കാല്‍ ലക്ഷം പേരെ; ഉപയോഗിച്ചത് 500 വിമാനങ്ങള്‍

കോഴിക്കോട്: കോവിഡ് വ്യാപന പ്രതിസന്ധിയെ തുടര്‍ന്ന് വിദേശ രാജ്യങ്ങളില്‍ നിന്ന് പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള ശ്രനങ്ങള്‍ പുരോഗമിക്കുമ്പോള്‍ മൂന്നു പതിറ്റാണ്ട് മുമ്പ് ഇന്ത്യ നടത്തിയ ഏറ്റവും വലിയ കുടിയോഴിപ്പിക്കലിന്റെ ഓര്‍മ്മകള്‍ ഇരച്ചെത്തുകയാണ്. 1990 ല്‍ ഉണ്ടായ ഗള്‍ഫ് യുദ്ധത്തെ തുടര്‍ന്ന് ഒന്നേമുക്കാല്‍ ലക്ഷം ഇന്ത്യക്കാരെയാണ് അതിസാഹസികമായി അന്നത്തെ വി.പി.സിംഗ് സര്‍ക്കാര്‍ കുവൈറ്റില്‍ നിന്ന് ഇന്ത്യയിലേക്കെത്തിയത്. യാത്രക്കാരുടെ ചെലവുകളെല്ലാം Read More …

കൊറോണ വില്ലനായി; ഗുജറാത്തിപ്പെണ്‍കുട്ടിക്ക് താലിചാര്‍ത്തി കോഴിക്കോട്ടുകാരന്‍

കോഴിക്കോട് : ലോക്ക് ഡൗണില്‍ പ്രണയസാഫല്യം. 28 ദിവസം ഒരേവീട്ടില്‍ ക്വാറന്റൈനില്‍ കഴിഞ്ഞശേഷം ഗുജറാത്തിപ്പെണ്‍കുട്ടിയെ കോഴിക്കാട് സ്വദേശിയായ യുവാവ് വരണമാല്യമണിയിച്ചു. കുണ്ടൂപ്പറമ്ബ് സ്വദേശി ഉജജ്വല്‍ രാജും മുംബൈക്കാരിയായ ഹേതല്‍ മോദിയുമാണ് ലോക്ക് ഡൗണില്‍ വിവാഹിതരായത്. നാലുവര്‍ഷമായി ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. യുകെ. മാഞ്ചസ്റ്ററിലെ സാല്‍ഫോഡ് യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുമ്ബോഴാണ് ഇരുവരും തമ്മില്‍ പ്രണയത്തിലായത്. കുണ്ടൂപ്പറമ്ബ് ‘ഉജ്ജ്വല്‍കൃഷ്ണ’ വീട്ടിലെ Read More …