പ്രവാസികളുമായി മൂന്ന് വിമാനങ്ങള്‍ കൂടി ഇന്ന് കേരളത്തിലെത്തും

കോഴിക്കോട്: ഗള്‍ഫ് നാടുകളിലെ പ്രവാസികളുമായി ശനിയാഴ്ച കേരളത്തിലെത്തുക മൂന്ന് വിമാനങ്ങള്‍. കുവൈത്ത്-കൊച്ചി, മസ്കത്ത്-കൊച്ചി, ഖത്തര്‍-കൊച്ചി വിമാനങ്ങളാണ് ഇന്നെത്തുക. ശനിയാഴ്ച രാത്രി 9.15നാണ് കുവൈത്ത്-കൊച്ചി വിമാനം എത്തുക. 200 യാത്രക്കാരാണ് വിമാനത്തിലുണ്ടാവുക. മസ്കത്ത്-കൊച്ചി വിമാനം രാത്രി 8.50നും ഖത്തര്‍-കൊച്ചി വിമാനം പുലര്‍ച്ചെ രണ്ടിനും എത്തും. വിമാനത്താവളത്തിലെ പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം മുഴുവന്‍ യാത്രക്കാരെയും മുന്‍കൂട്ടി നിശ്ചയിച്ച ക്വാറന്‍റീന്‍ Read More …

ബാബരി മസ്ജിദ് തകര്‍ക്കല്‍ കേസ് : ആഗസ്റ്റ് 31 നകം വിധി പറയണമെന്ന് സുപ്രിംകോടതി

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട് മുതിര്‍ന്ന് ബി.ജെ.പി നേതാക്കളായ എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമ ഭാരതി എന്നിവര്‍ അടക്കമുള്ളവര്‍ക്കെതിരെയുള്ള കേസിന്റെ വിചാരണ ആഗസ്റ്റ് 31 നകം പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കണമെന്ന് സുപ്രിംകോടതി. ലഖ്‌നോവിലെ പ്രത്യേക സി.ബി.ഐ കോടതിക്കാണ് ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിട്ടുള്ളത്. ഒന്‍പത് മാസത്തിനകം കേസിന്റെ വിചാരണ പൂര്‍ത്തിയാക്കി വിധി Read More …

റിയാദില്‍ നിന്നുളള 152 അംഗസംഘത്തില്‍ 84 ഘര്‍ഭിണികളും 22 കുട്ടികളും

കോഴിക്കോട്: റിയാദില്‍ നിന്നുള്ള പ്രവാസികളുമായുള്ള വിമാനം കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. റിയാദില്‍ നിന്നുള്ള 152 പേരടങ്ങുന്ന സംഘമാണ് രാത്രി 8-മണിയോടെ കരിപ്പൂരിലെത്തിയത്. വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായിട്ടാണ് റിയാദില്‍ നിന്ന് വിമാനം കോഴിക്കോട് എത്തിയത്. 148 മുതിര്‍ന്നവരും നാല് കൂട്ടികളുമാണ് വിമാനത്തിലുള്ളത്. 45 പുരുഷന്മാരും, 103, സ്ത്രീകളുമാണ് വിമാനത്തില്‍ എത്തിയത്. ഇവരില്‍ 84 പേര്‍ ഗര്‍ഭിണികളാണ്. Read More …

കൊവിഡ് 19: റിയാദില്‍ നിന്നുള്ള പ്രത്യേക വിമാനം കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി; വിമാനത്തില്‍ 152 യാത്രക്കാര്‍

കരിപ്പൂര്‍: സൗദി അറേബ്യയിലെ റിയാദില്‍ നിന്നുള്ള പ്രത്യേക വിമാനം കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി. യാത്രക്കാരെ പുറത്തിറക്കാനുളള നടപടികള്‍ ആരംഭിച്ചു. വിമാനത്തില്‍ ആകെ 152 യാത്രക്കാരാണ് ഉള്ളത്. വിമാനത്താവളത്തില്‍ പ്രവാസികളെ സ്വീകരിക്കാനുള്ള എല്ലാ ക്രമീകരണങ്ങളും ജില്ലാ ഭരണകൂടം പൂര്‍ത്തിയാക്കിയിരുന്നു. യാത്രക്കാരെ ആരോഗ്യ സുരക്ഷ ഉറപ്പാക്കി ചെറു സംഘങ്ങളായാണ് പുറത്തിറക്കുന്നത്. എയ്‌റോ ബ്രിഡ്ജില്‍വച്ച്‌ യാത്രക്കാരെ തെര്‍മല്‍ പരിശോധനക്ക് വിധേയരാക്കും. വിവര ശേഖരണത്തിനു Read More …

തിങ്കളാഴ്ച്ച മുതല്‍ സെക്രട്ടേറിയേറ്റ് ജീവനക്കാര്‍ക്ക് കെഎസ്‌ആര്‍ടിസി സര്‍വീസ് നടത്തും

തിരുവനന്തപുരം: തിങ്കളാഴ്ച മുതല്‍ സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കായി നഗരത്തിലെ ഒമ്ബത് റൂട്ടുകളില്‍ കെഎസ്‌ആര്‍ടിസി സര്‍വീസ് നടത്തും. ടിക്കറ്റിന് പകരം പ്രത്യേക പാസ് നടപ്പിലാക്കുന്നത് ആലോചനയിലാണ്. ഇന്നത്തെ ഉന്നതതല യോഗത്തിലാണ് തീരുമാനം വന്നത്. പല ജീവനക്കാര്‍ക്കും വാഹനം ഇല്ലാത്ത സാഹചര്യത്തില്‍ ഓഫീസില്‍ എത്താന്‍ കഴിയുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരീക്ഷണാര്‍ത്ഥം പ്രത്യേക കെഎസ്‌ആര്‍ടിസി സര്‍വ്വീസൊരുങ്ങുന്നത്.

റിയാദില്‍ നിന്ന് ആദ്യ വിമാനമെത്തി കരിപ്പൂരില്‍ ഇറങ്ങിയത് 13 ജില്ലകളില്‍ നിന്നുള്ളവര്‍

റിയാദ് : കരിപ്പൂര്‍ വിമാനത്താവളത്തില്‍ റിയാദില്‍ നിന്നുള്ള ആദ്യവിമാനം എത്തി. 152 യാത്രക്കാരാണ് കരിപ്പൂരിലെത്തിയത്. കേരളത്തിലെ 13 ജില്ലകളില്‍ നിന്നുള്ള 139 പേരും കര്‍ണാടക, തമിഴ്‌നാട് സ്വദേശികളായ 10 പേരും ഇതില്‍ ഉള്‍പ്പെടും. യാത്രക്കാരില്‍ 84 പേര്‍ ഗര്‍ഭിണികളും 22 പേര്‍ കുട്ടികളുമാണ് . ഇതില്‍ 23 ഗര്‍ഭിണികളും 11 കുട്ടികളും മലപ്പുറം ജില്ലയില്‍ നിന്നുള്ളവരാണ്. Read More …

മ​ദ്യം വാ​ങ്ങാ​ന്‍ ഉ​ന്തും​ത​ള്ളും; ത​മി​ഴ്നാ​ട്ടി​ല്‍ മ​ദ്യ​ശാ​ല​ക​ള്‍ അ​ട​യ്ക്ക​ണ​മെ​ന്ന് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി

ചെ​ന്നൈ: ലോ​ക്ക്ഡൗ​ണ്‍ ഇ​ള​വു​ക​ളു​ടെ ഭാ​ഗ​മാ​യി മ​ദ്യ​ശാ​ല​ക​ള്‍ തു​റ​ന്ന ത​മി​ഴ്നാ​ട് സ​ര്‍​ക്കാ​രി​ന് തി​രി​ച്ച​ടി. ലോ​ക്ക്ഡൗ​ണ്‍ അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ മ​ദ്യ​ശാ​ല​ക​ള്‍ അ​ട​യ്ക്കാ​ന്‍ മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു. എ​ന്നാ​ല്‍ ഓ​ണ്‍​ലൈ​ന്‍ വ​ഴി​യും ഹോം​ഡെ​ലി​വ​റി മു​ഖേ​ന​യും മ​ദ്യം വി​ല്‍​ക്കാ​ന്‍ അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു. ജ​സ്റ്റീ​സു​മാ​രാ​യ വി​നീ​ത് കോ​ത്താ​രി, പു​ഷ്പ സ​ത്യ​നാ​രാ​യ​ണ എ​ന്നി​വ​ര്‍ അം​ഗ​ങ്ങ​ളാ​യ ഡി​വി​ഷ​ന്‍ ബെ​ഞ്ചി​ന്‍റേ​താ​ണ് വി​ധി. ന​ട​ന്‍ ക​മ​ല്‍ ഹാ​സ​ന്‍ അ​ട​ക്ക​മു​ള്ള​വ​രു​ടെ ഹ​ര്‍​ജി Read More …

കോവിഡിനിടയില്‍ ക്ഷേത്രങ്ങളടക്കം അണുനശീകരണം നടത്തി മുസ്ലിം യുവതി : വൈറല്‍

ന്യൂഡല്‍ഹി • കോവിഡ് -19 പകര്‍ച്ചവ്യാധികള്‍ക്കിടയില്‍ ഇമ്രാന സൈഫി എന്ന യുവതി സാമുദായിക ഐക്യം പുനര്‍നിര്‍വചിക്കുകയാണ്. നോര്‍ത്ത് ഡല്‍ഹിയിലെ നെഹ്‌റു വിഹാറിലെ ക്ഷേത്രങ്ങള്‍, പള്ളികള്‍, ഗുരുദ്വാരകള്‍ തുടങ്ങി നിരവധി ആരാധനാലയങ്ങള്‍ ശുചീകരിച്ചുകൊണ്ട് ഇന്റര്‍നെറ്റില്‍ വൈറലായി മാറിയിരിക്കുകയാണ് 32 കാരിയായ ഈ ബുര്‍ഖ ധരിച്ച യുവതി. മൂന്ന് കുട്ടികളുടെ അമ്മയായ സൈഫി വിശുദ്ധ റമദാന്‍ മാസത്തിലെ നൊയമ്ബ് അനുഷ്ഠിച്ചുവരികയാണ്. Read More …