പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനെ വിമര്‍ശിച്ച്‌ ചിദംബരം

മെയ് 3 വരെ ലോക്ക്ഡൗണ്‍ നീട്ടിയ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ പ്രതിഷേധവുമായി ചിദംബരത്തിന്റെ ട്വീറ്റ്. രാജ്യത്തെ പാവപ്പെട്ട ജനങ്ങള്‍ അവരുടെ ഉപജീവനത്തിനായി സ്വയം സമ്ബാദിക്കേണ്ട അവസ്ഥയിലാണെന്നും പ്രിയ രാജ്യമേ കരയൂ എന്ന തരത്തില്‍ മോദി ലോക്ക് ഡൗണ്‍ നീട്ടിയതിനെ വിമര്‍ശിച്ചു കൊണ്ടാണ് ചിദംബരത്തിന്റെ ട്വീറ്റ്. “പ്രധാനമന്ത്രിയുടെ പുതുവത്സാരംശകള്‍ക്ക് തിരിച്ചും ആശംസ നല്‍കുന്നു.ലോക്ക്ഡൗണ്‍ നീട്ടാനിടയായ നിര്‍ബന്ധ പ്രേരണ Read More …

നോ​ക്കു​കൂ​ലി ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ ജാ​മ്യ​മി​ല്ലാ കു​റ്റ​ത്തി​ന് കേ​സെ​ടു​ക്കും:​ഡി​ജി​പി

തൊഴിലാളി യൂണിയനുകള്‍ നോക്കുകൂലി ആവശ്യപ്പെട്ടാല്‍ ജാമ്യമില്ലാ കുറ്റത്തിന് കേസെടുക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. തി​രു​വ​ല്ല​യി​ല്‍ സ​ണ്‍​ഫ്ള​വ​ര്‍ ഓ​യി​ല്‍ ലോ​റി​യി​ല്‍​നി​ന്ന് ഇ​റ​ക്ക​ണ​മെ​ങ്കി​ല്‍ നോ​ക്കു​കൂ​ലി വേ​ണ​മെ​ന്ന് സിഐടിയു യൂണിയന്‍ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. ഈ വിഷയത്തോട് പ്രതികരിക്കുകയായിരുന്നു ഡിജിപി.‌ യൂണിയന്‍ പ്രവര്‍ത്തകര്‍ നോക്കുകൂലി ആവശ്യപ്പെട്ടതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ തിങ്കളാഴ്ച പ്രതികരിച്ചിരുന്നു. സം​സ്ഥാ​നം ത​ള്ളി​പ്പ​റ​ഞ്ഞ നോ​ക്കു​കൂ​ലി സ​ന്പ്ര​ദാ​യം തി​രി​കെ കൊ​ണ്ടു​വ​രാ​ന്‍ Read More …

ലോക്ക് ഡൗണ്‍; ജാഗ്രത ഇനിയും തുടരേണ്ടതുണ്ട്..കേരളത്തിലെ അവസ്ഥ നാളെ അറിയാമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ

തിരുവനന്തപുരം : സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നീട്ടുന്നതുമായി ബന്ധപ്പെട്ട തീരുമാനം നാളെ അറിയാമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ . മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ അക്കാര്യം അറിയിക്കും ജാഗ്രത ഇനിയും തുടരേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി . ‘രാജ്യത്ത് മെയ് മൂന്ന് വരെ ലോക്ക് ഡൗണ്‍ നീട്ടുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു. കുറച്ച്‌ ദിവസങ്ങളായി സംസ്ഥാനത്ത് Read More …

ജമ്മു കശ്മീരില്‍ അഞ്ച് ലശ്കറെ ത്വയ്യിബ കൂട്ടാളികള്‍ അറസ്റ്റില്‍

സോപൂര്‍: ജമ്മു കശ്മീരില്‍ സുരക്ഷാസേന നടത്തിയ തിരച്ചലില്‍ അഞ്ച് ലശ്കറെ ത്വയ്യിബ തീവ്രവാദികളുമായി ബന്ധമുള്ള അഞ്ച് പേര്‍ അറസ്റ്റില്‍. ജമ്മു കശ്മീരിലെ സോപൂരില്‍ നിന്നാണ് തീവ്രവാദികളെ പിടികൂടിയത്. തുജാര്‍ ഗ്രാമത്തില്‍ പ്രദേശവാസിയുടെ വീടിന് നേരെ ഗ്രനേഡ് ആക്രമണം നടത്തിയ കേസിലാണ് അറസ്റ്റ്. അഞ്ച് ഹാന്‍ഡ് ഗ്രനേഡ് അടക്കമുള്ള ആയുധങ്ങള്‍ തീവ്രവാദികളില്‍ നിന്ന് പിടിച്ചെടുത്തതായി ജമ്മു കശ്മീര്‍ Read More …

മുഖ്യമന്ത്രി ഇടപെട്ടു ; അതിര്‍ത്തിയില്‍ കുടുങ്ങിയ ഗര്‍ഭിണിയ്ക്ക് കണ്ണൂരിലേക്ക് പോകാന്‍ അനുമതി

കല്‍പ്പറ്റ: കര്‍ണാടക അധികൃതരുടെ അനുമതി ഉണ്ടായിട്ടും കേരളത്തിലേക്ക് കടക്കാന്‍ അനുമതി ലഭിക്കാതെ അതിര്‍ത്തി ചെക്ക്‌പോസ്റ്റില്‍ കുടുങ്ങിയ ഗര്‍ഭിണിയ്ക്ക് സഹായവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഗര്‍ഭിണിയെ അവരുടെ നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കാനാണ് മുഖ്യമന്ത്രി വയനാട് ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയത്. അതേസമയം ഗര്‍ഭിണിയ്‌ക്കൊ ഒപ്പമുള്ള കുട്ടിയുടെയും ബന്ധുവിന്റെയും കാര്യത്തില്‍ തീരുമാനമായില്ല. 9 മാസം ഗര്‍ഭിണിയായ തലശേരി സ്വദേശി Read More …

കേരളത്തില്‍ പ്രവാസി സര്‍വ്വെ തുടങ്ങി

കോഴിക്കോട്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ പ്രവാസി മലയാളികളുടെ വിവരശേഖരണം തുടങ്ങി. വിദേശ രാജ്യങ്ങളില്‍ നിന്ന് കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്രവാസികള്‍ നാട്ടിലേക്ക് വരികയാണെങ്കില്‍ അവര്‍ക്ക് ക്വാറന്റൈനില്‍ കഴിയാനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് സര്‍വ്വെ. പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളിലാണ് വിവരശേഖരണം നടന്നു വരുന്നത്. പഞ്ചായത്ത് ജീവനക്കാര്‍, വാര്‍ഡ് മെമ്പര്‍മാര്‍,ആശാവര്‍ക്കര്‍മാര്‍ എന്നിവരാണ് കണക്കെടുപ്പ് നടത്തുന്നത്. വീടുകള്‍ സന്ദര്‍ശിച്ചാണ് Read More …

ഇ​ന്ന് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യു​ടെ റൂ​ട്ട് മാ​പ്പ് പു​റ​ത്തു​വി​ട്ടു

പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന​ത്ത് ഇ​ന്ന് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യു​ടെ റൂ​ട്ട് മാ​പ്പ് പു​റ​ത്തു​വി​ട്ടു. മാ​ര്‍​ച്ച്‌ 22 ന് ​ഷാ​ര്‍​ജ​യി​ല്‍ നി​ന്ന് എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് വ​ഴി തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യ ഇ​ദ്ദേ​ഹം അ​ന്നു മു​ത​ല്‍ വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ആ​യി​രു​ന്നു. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച മ​ല​പ്പു​റം സ്വ​ദേ​ശി​യു​ടെ സ​ഹ​യാ​ത്രി​ക​നാ​യി​രു​ന്നു ഇ​യാ​ള്‍. റൂ​ട്ട് മാ​പ്പ് ** മാ​ര്‍​ച്ച്‌ 18-19ന് ​ദു​ബാ​യ് ആ​സ്റ്റ​ര്‍ Read More …

പൗരന്മാരെ സ്വീകരിക്കാത്ത രാജ്യങ്ങള്‍ക്കെതിരെ യു.എ.ഇ നടപടിക്ക്

ദുബായ്; കോവിഡ് രോഗം വ്യാപിക്കുന്നതിനിടെ സ്വന്തം പൗരന്‍മാരെ സ്വീകരിക്കാന്‍ തയ്യാറാകാത്ത വിദേശ രാജ്യങ്ങള്‍ക്കെതിരെ യു.എ.ഇ നടപടിക്കൊരുങ്ങുന്നു. പൗരന്‍മാരെ കൊണ്ടു പോകാന്‍ അനുമതി നല്‍കിയിട്ടും അവരെ സ്വീകരിക്കാന്‍ തയ്യാറാകാത്ത രാജ്യങ്ങള്‍ക്കെതിരെ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടു വരുന്നതിനാണ് യു.എ.ഇ സര്‍ക്കാര്‍ ആലോചിക്കുന്നതെനന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. വിദേശ രാജ്യങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിട്ടുള്ള തൊഴിലാളികളുടെ ക്വാട്ടയില്‍ നിയന്ത്രണം വരുത്താണ് യു.എ.ഇ Read More …