മോഡിയെ വിമര്‍ശിച്ചാല്‍ രാജ്യദ്രോഹം, പിണറായിയെ വിമര്‍ശിച്ചാല്‍ അവഹേളനമെന്നത് ജനാധിപത്യ വിരുദ്ധം; ചെന്നിത്തല

സിപിഎം തന്നെ വ്യക്തിപരമായി അവഹേളിക്കാന്‍ ആളെ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്ന് ആരോപിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎം സൈബര്‍ ഗുണ്ടാടീമിനെ ഏര്‍പ്പാടാക്കിയിരിക്കുകയാണെന്നാണ് ചെന്നിത്തലയുടെ വിമര്‍ശനം. ഇത് സംഘടിതമായ ശ്രമമാണ്. ഈ പ്രവണത ശരിയല്ല. നരേന്ദ്ര മോഡിയെ വിമര്‍ശിച്ചാല്‍ രാജ്യദ്രോഹം. പിണറായി വിജയനെ വിമര്‍ശിച്ചാല്‍ കേരളത്തോടുള്ള അവഹേളനം എന്ന നിലപാട് ജനാധിപത്യ വിരുദ്ധമാണെന്നും ചെന്നിത്തല പ്രതികരിച്ചു. സിപിഎം വളരെ Read More …

ലോക്ക് ഡൗണ്‍; കര്‍ശന ഉപാധികളോടെ ഇളവ് അനുവദിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് നിലനില്‍ക്കുന്ന ലോക്ക് ഡൗണില്‍ കര്‍ശന ഉപാധികളോടെ ഇളവ് അനുവദിക്കുമെന്ന് ധനകാര്യമന്ത്രി തോമസ് ഐസക്ക്. സാമ്ബത്തികപ്രശ്നങ്ങള്‍ക്കുപരി മനുഷ്യന്റെ ജീവനാണ് വലുതെന്നും തിരുവനന്തപുരത്തെ കമ്മ്യൂണിറ്റി കിച്ചണ്‍ സന്ദര്‍ശിച്ച ശേഷം മന്ത്രി പറഞ്ഞു. ലോക്ക് ഡൗണ്‍ മൂലം ഈ മാസം മാത്രം സംസ്ഥാന സര്‍ക്കാരിന് പതിനയ്യായിരം കോടി രൂപയുടെ വരുമാനനഷ്ടമുണ്ടാകും. റിപ്പോ റേറ്റ് 4.4 ശതമാനമായി കുറച്ചിട്ടും Read More …

കുവൈത്തില്‍ 80 പേര്‍ക്ക് കൂടി കൊവിഡ്; രോഗം സ്ഥിരീകരിച്ചവരില്‍ 45 ഇന്ത്യക്കാര്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഞായറാഴ്ച 80 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 1,234 ആയി. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 45 ഇന്ത്യക്കാരാണ്. ഇതോടെ കുവൈത്തില്‍ കൊവിഡ് ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം 679 ആയി. രാജ്യത്ത് ഇതുവരെ 142 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ Read More …

കൊവിഡ് 19 കാലത്ത് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ബൈബിള്‍ പോലെ; ദിവസവും മുടങ്ങാതെ പൂര്‍ണമായും കാണാറുണ്ടെന്ന് കലക്ടര്‍ സുഹാസ്‌

കൊവിഡ് 19 കാലത്ത് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം തനിക്ക് ബൈബിള്‍ പോലെയാണെന്ന് എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ്. ജില്ലയില്‍ 24 പേര്‍ക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. അതേസമയം ഒരാഴ്ചയായി പുതിയ കേസുകള്‍ ഇല്ല എന്നത് ആശ്വാസം പകരുന്നതാണെന്നും സുഹാസ് പറഞ്ഞു. ദിവസവും മുടങ്ങാതെ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം പൂര്‍ണമായും കാണാറുണ്ട്. അത് തനിക്ക് ബൈബിള്‍ പോലെയാണെന്നും സുഹാസ് വ്യക്തമാക്കുന്നു. Read More …

കോണ്‍ഗ്രസിന്‍റെ യുവ നേതാക്കളെ ആര് കേള്‍ക്കാനെന്ന് കെ സുരേന്ദ്രന്‍!

തിരുവനന്തപുരം:കൊറോണ പ്രതിരോധത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കുന്ന പ്രതിപക്ഷത്തിനെതിരെ രംഗത്ത് വന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രതിപക്ഷ നേതാവിനെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ കോണ്‍ഗ്രെസ് നേതാക്കള്‍ സുരേന്ദ്രനെ വിമര്‍ശിച്ചുകൊണ്ട് രംഗത്ത് വന്നു.ടി.സിദ്ദീഖ്,ചാമക്കാല ജ്യോതികുമാര്‍,പിസി വിഷ്ണുനാഥ്‌,യൂത്ത് കോണ്‍ഗ്രെസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്ബില്‍ എന്നിവര്‍ രംഗത്ത് വന്നത്.സര്‍ക്കാരിനെ ചെറുതായി വിമര്‍ശിക്കുന്നുണ്ട്.സുരേന്ദ്രന്‍ ക്ഷമിക്കണം എന്നാണ് ഷാഫി Read More …

കോ​വി​ഡ് ബാ​ധി​ച്ച്‌ ദു​ബാ​യി​ല്‍ മ​ല​യാ​ളി മ​രി​ച്ചു

ദു​ബാ​യ്: കോ​വി​ഡ് ബാ​ധി​ച്ച്‌ ദു​ബാ​യി​ല്‍ മ​ല​യാ​ളി മ​രി​ച്ചു. തൃ​ശൂ​ര്‍ മൂ​ന്നു​പീ​ടി​ക തേ​പ​റ​മ്ബി​ല്‍ പ​രീ​ത്(67) ആ​ണ് മ​രി​ച്ച​ത്. പാ​ന്‍​ക്രി​യാ​സ്, ക​ര​ള്‍ എ​ന്നി​വ​യി​ല്‍ അ​ര്‍​ബു​ദം ബാ​ധി​ച്ച്‌ ഇ​ദ്ദേ​ഹം ചി​കി​ത്സ​യി​ലാ​യി​രു​ന്നു. കു​റ​ച്ച്‌ ദി​വ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. ഇ​യാ​ളു​ടെ കു​ടും​ബം ദു​ബാ​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്ന് ബ​ന്ധു​ക്ക​ള്‍ അ​റി​യി​ച്ചു.

മദ്യം കിട്ടാത്തതിനാല്‍ സാനിറ്റെസര്‍ കുടിച്ച്‌ യുവാവ് മരിച്ചു

തമിഴ്നാട്ടിലെ കോയമ്ബത്തൂരില്‍ മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് സാനിറ്റൈസര്‍ കുടിച്ച യുവാവ് മരിച്ചു. ഇയാള്‍ സാനിറ്റൈസറില്‍ വെള്ളമൊഴിച്ച്‌ കുടിക്കുകയായിരുന്നു.സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിലവില്‍ വന്നതിനു പിന്നാലെ നിരവധി പേര്‍ മദ്യം ലഭിക്കാത്തതിലുള്ള അസ്വസ്ഥത മൂലം ജീവനൊടുക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.കേരളത്തിലും സമാനമായി മദ്യം കിട്ടാത്തതിനാല്‍ സാനിറ്റൈസര്‍ കുടിച്ച്‌ ആത്മഹത്യ ചെയ്ത സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

രാജ്യം കൊവിഡ് പോരാട്ടത്തില്‍; 6 മാസത്തെ അവധി റദ്ദാക്കി ഒരു മാസം പ്രായമുള്ള കുഞ്ഞുമായി ഓഫീസിലെത്തി വനിതാ ഐഎഎസ് ഓഫീസര്‍, കൈയ്യടി നേടി ശ്രിജന

വിശാഖപട്ടണം; കൊവിഡിനെതിരെയുള്ള കഠിനമായ പോരാട്ടത്തിലാണ് രാജ്യം. ഇപ്പോള്‍ ഈ പോരാട്ടത്തില്‍ പങ്കാളിയാകുവാന്‍ ആറുമാസത്തെ പ്രസവാവധി ഉപേക്ഷിച്ച്‌ ജോലിയില്‍ പ്രവേശിച്ചിരിക്കുകയാണ് ആന്ധ്രയില്‍ ഒരു ഐഎഎസ് ഓഫീസര്‍. ഒരു മാസം പ്രായമായ കൈകുഞ്ഞിനെയും എടുത്താണ് ഓഫീസര്‍ ജോലിയില്‍ പ്രവേശിപ്പിച്ചത്. ഗ്രേറ്റര്‍ വിശാഖപട്ടണം മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ (ജിവിഎംസി) കമ്മിഷണറായി സേവനമനുഷ്ഠിക്കുന്ന ശ്രിജന ഗുമ്മല്ലയാണ് അവധി ഉപേക്ഷിച്ച്‌ തിരികെ ജോലിയില്‍ പ്രവേശിച്ചത്. Read More …