കേരളത്തില്‍ നടന്നില്ല, ദുബായില്‍ ഓണ്‍ലൈന്‍ മദ്യക്കച്ചവടം പൊടിപൂരം, മുന്നില്‍ വെെന്‍
ദുബായ്: ലോക്ക് ഡൗണ്‍ തുടരുമ്ബോള്‍ ദുബായില്‍ ഓണ്‍ലൈന്‍ മദ്യവ്യാപാരം തകര്‍ക്കുന്നു. ഓണ്‍ലൈനില്‍ അപേക്ഷിച്ചാല്‍ മദ്യം വീട്ടിലെത്തിക്കും. അംഗീകൃത മദ്യവിതരണ കമ്ബനികളായ എം.എം.ഐ, ആഫ്രിക്കന്‍ ഈസ്റ്റേണ്‍ കമ്ബനി എന്നിവ സംയുക്തമായാണ് മദ്യവിതരണം നടത്തുന്നത്. ആവശ്യക്കാര്‍ ഏറെയാണെന്നും യാത്രാ നിയന്ത്രണങ്ങള്‍ മൂലം സമയത്ത് എത്തിക്കാനുള്ള പ്രയാസം മാത്രമാണുള്ളതെന്നും ആഫ്രിക്കന്‍ ഈസ്റ്റേണ്‍ റീട്ടെയില്‍ മാനേജര്‍ ജെമി ജോസഫ് പറഞ്ഞു. വൈനിനാണ് Read More …
