പ്രവാസി മലയാളികളെ നാട്ടിലെത്തിക്കുന്നതിനു പ്രായോഗിക മാര്‍ഗങ്ങള്‍ സ്വീകരിക്കണം – ഇ.ടി.മുഹമ്മദ് ബഷീര്‍.എം.പി
കോവിഡ് 19 ന്റെ ഭീതിയുടെ സാഹചര്യത്തില്‍ രോഗികളായിട്ടുള്ളവരും നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരുമായിട്ടുള്ള പ്രവാസി മലയാളികളെ നാട്ടിലെത്തിക്കുന്നതിനുളള പ്രായോഗിക മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നു മുസ്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീര്‍. എം.പി.ഈ മേഖലയിലുള്ള വിദഗ്ദ്ധരുമായി സംസാരിച്ച് നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ഇ.ടി. കത്ത് നല്‍കി.നമ്മുടെ നാടിനെ അപേക്ഷിച്ച് മെഡിക്കല്‍ സംവിധാനങ്ങള്‍ പരിമിതമായതിനാല്‍ ഇപ്പോള്‍ Read More …
