ക്ഷേത്രത്തില്‍ ഭജനക്ക് എത്തിയ പതിനൊന്നുകാരിക്കെതിരെ ലൈംഗികാതിക്രമം; എഴുപത്തിയഞ്ചുകാരന്‍ അറസ്റ്റില്‍
പതിനൊന്നുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ എഴുപത്തിയഞ്ചുകാരന്‍ അറസ്റ്റില്‍. മലപ്പുറം കീഴാറ്റൂര്‍ സ്വദേശി ബാലകൃഷ്ണനാണ് പിടിയിലായത്. തുടര്‍ച്ചയായി രണ്ടു തവണ കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. കഴിഞ്ഞ നവംബര്‍ 27നും ഡിസംബര്‍ 18നുമാണ് കേസിന് ആസ്പദമായ സംഭവങ്ങള്‍ നടന്നത്.(rape attempt in malappuram) ചെമ്മന്തട്ടയിലെ ഒരു ക്ഷേത്രത്തില്‍ ഭജനക്ക് എത്തിയ കുട്ടിയെ പ്രതി ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് Read More …
