ഭാര്യയെ കിടപ്പുമുറിയിലിട്ട് വെട്ടി; ഭര്‍ത്താവ് പിടിയില്‍
കൊല്ലം- ഭാര്യയെ കിടപ്പുമുറിയിലിട്ട് വെട്ടി പരിക്കേല്‍പിച്ച ശേഷം രക്ഷപ്പെടാതിരിക്കാന്‍ മുറി പൂട്ടി സ്ഥലംവിട്ട ഭര്‍ത്താവ് പിടിയില്‍. കുളത്തൂപ്പുഴ സിലോണ്‍ മുക്ക് സ്വദേശി യോഗേഷ് (55) ആണ് പിടിയിലായത്. ഗുരുതരമായി പരിക്കേറ്റ ഭാര്യ ലിസി (45) മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. യോഗേഷും ലിസിയും തമ്മില്‍ ഏറെ നാളുകളായി തര്‍ക്കം നിലനിന്നിരുന്നു. കഴിഞ്ഞ ദിവസമാണ് യോഗേഷ്കത്തി ഉപയോഗിച്ച് Read More …
