ശരീരം തളര്‍ന്ന മലയാളിയെ നാട്ടിലെത്തിക്കാന്‍ സാമൂഹികപ്രവര്‍ത്തകര്‍
യാംബു: താമസസ്ഥലത്തുനിന്ന് വീണ് ശരീരം തളര്‍ന്ന മലയാളിയെ വിദഗ്ധ ചികിത്സക്കായി നാട്ടിലെത്തിക്കാന്‍ സാമൂഹിക പ്രവര്‍ത്തകര്‍ രംഗത്ത്. കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശിയായ പറമ്ബുവീട്ടില് ജിതേശ് പോളിനെയാണ് (41) നാട്ടിലെത്തിക്കാന്‍ ജിതേശിന്റെ സുഹൃത്തുക്കളും മറ്റു സാമൂഹിക, സന്നദ്ധ സംഘടന പ്രവര്‍ത്തകരും വഴിയൊരുക്കുന്നത്. സ്വകാര്യ കമ്ബനി ജോലിക്കാരനായിരുന്ന ജിതേശ് ഒരാഴ്ച മുമ്ബ് വീണ സന്ദര്‍ഭത്തില്‍തന്നെ സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ യാംബു Read More …
