20 വയസ്സ് കുറച്ചു പറഞ്ഞു കബളിപ്പിച്ചു; ഒപ്പം താമസിച്ച യുവതിക്കെതിരെ പരാതിയുമായി പ്രവാസി; കേസ്
കൊച്ചി: പ്രായം കുറച്ചു പറഞ്ഞു കബളിപ്പിച്ചെന്ന് ആരോപിച്ച് ലിവ് ഇന്‍ പങ്കാളിക്കെതിരെ പ്രവാസി കോടതിയില്‍. ഇരുപതു വയസ്സ് കുറച്ചു പറഞ്ഞ് വഞ്ചിച്ചെന്നാണ് പയ്യന്നൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ സ്വകാര്യ അന്യായത്തില്‍ പ്രവാസിയുടെ ആരോപണംം. കോടതി നിര്‍ദേശപ്രകാരം യുവതിക്കെതെരെ കേസെടുത്തതായി പൊലീസ് പറഞ്ഞു. ദുബൈയില്‍ ഏറെക്കാലമായി ഒരുമിച്ചു താമസിക്കുകയാണ് ഇരുവരും. ഇരുപത്തിനാലു വയസ്സാണെന്നാണ് യുവതി തന്നോടു പറഞ്ഞതെന്ന് Read More …
