വിവാഹം കഴിഞ്ഞ് എട്ട് വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് ട്രാന്‍സ്ജെന്‍ഡര്‍ ആണെന്ന് തിരിച്ചറിഞ്ഞു; പരാതിയുമായി ഭാര്യ

ന്യൂഡല്‍ഹി: വിവാഹം കഴിഞ്ഞ് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഭര്‍ത്താവ് ട്രാന്‍സ്ജെന്‍ഡര്‍ പുരുഷന്‍ ആണെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് പരാതിയുമായി യുവതി പൊലീസ് സ്റ്റേഷനില്‍. ഗുജറാത്തിലെ വഡോദരയില്‍ നിന്നുള്ള 40 കാരിയായ യുവതിയാണ് വിവാഹം കഴിച്ച്‌ എട്ട് വര്‍ഷം പിന്നിട്ട തന്റെ ഭര്‍ത്താവ് സ്ത്രീയായിരുന്നുവെന്നും ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയനായെന്നും തിരിച്ചറിഞ്ഞത്. ഇതറിഞ്ഞ് താന്‍ ഞെട്ടിപ്പോയി എന്നും അവര്‍ പറയുന്നു. Read More …

അനാഥാലയത്തില്‍ പതിനാറുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി; പുരോഹിതന്‍ അറസ്റ്റില്‍

ചെന്നൈ: തമിഴ്‌നാട് മഹാബലിപുരത്ത് പതിനാറുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ ക്രിസ്ത്യന്‍ പുരോഹിതന്‍ അറസ്റ്റില്‍. ചെങ്കല്‍പേട്ട് ജില്ലയില്‍ അനാഥാലയം നടത്തിയിരുന്ന ചാര്‍ളി(58) അറസ്റ്റിലായത്. കഴിഞ്ഞ വര്‍ഷം നടന്ന സംഭവത്തില്‍ ഈയിടെയാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്. അനാഥാലയത്തില്‍ താമസിച്ചിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ചാര്‍ളി പീഡിപ്പിക്കുകയായിരുന്നു. നിരന്തര പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയായി. പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ ശേഷം ഇയാള്‍ Read More …

സ്വര്‍ണ വില വീണ്ടും താഴോട്ട്

കൊച്ചി: തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 160 രൂപ കുറഞ്ഞ് 36,120 രൂപയായി. ഇന്നലെ പവന്‍ വില 280 രൂപ താഴ്ന്നിരുന്നു. ഗ്രാമിന് 20 രൂപയാണ് ഇന്നു കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4620 രൂപ. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്.

കാണാതായ സഹോദരങ്ങളില്‍ പെണ്‍കുട്ടിയെയും കണ്ടെത്തി

തിരുവനന്തപുരം: എറണാകുളത്തുനിന്ന് കാണാതായ സഹോദരങ്ങളില്‍ പെണ്‍കുട്ടിയെയും കണ്ടെത്തി. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പെണ്‍കുട്ടിയെയും ഒപ്പം ആണ്‍സുഹൃത്തിനെയും കണ്ടെത്തിയത്. സഹോദരന്‍ വൈകിട്ടോടെ അയ്യമ്പള്ളിയിലെ വീട്ടില്‍ തിരിച്ചെത്തിയിരുന്നു. വൈകിട്ടോടെയാണ് അഞ്ജനയെ പൊലീസ് കണ്ടെത്തിയത്. ഇവരെ എറണാകുളത്തേക്ക് കൊണ്ടുവന്നു.എറണാകുളം അയ്യംമ്പള്ളിയില്‍ നിന്നും ഇന്നലെ കാണാതായ സഹോദരങ്ങളില്‍ അക്ഷയ് വൈകിട്ട് 4 മണിയോടെയാണ് വീട്ടില്‍ തിരിച്ചെത്തിയത്. ഇന്നലെ വൈകിട്ട് ഇരുവരെയും Read More …

കരിപ്പൂരില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട; പിടിച്ചത് അഞ്ചു കിലോ സ്വര്‍ണം

കോഴിക്കോട്: കരിപ്പൂരില്‍ വിമാനക്കമ്ബനി ജീവനക്കാരുടെ സഹായത്തോടെ കടത്താന്‍ ശ്രമിച്ച സ്വര്‍ണം കസ്റ്റംസ് പിടികൂടി. 4.9 കിലോ സ്വര്‍ണം ഇന്നു പുലര്‍ച്ചെ കസ്റ്റംസ് പിടികൂടി. ഇന്‍ഡിഗോ എയര്‍ലൈന്‍സ് ജീവനക്കാരുടെ ഒത്താശയോടെയാണ് സ്വര്‍ണം കടത്തിയത്. ദുബായില്‍ നിന്നെത്തിയ വയനാട് സ്വദേശി അഷ്‌കര്‍ അലിയുടെ ബാഗില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്. സീനിയര്‍ എക്‌സി. സാജിദ് റഹ്മാനും കസ്റ്റമര്‍ സര്‍വീസ് ഏജന്റ് Read More …

ജിദ്ദയില്‍ കുടിയൊഴിപ്പിക്കപ്പെട്ട 19,000 കുടുംബങ്ങള്‍ക്ക് വീട്ടുവാടക നല്‍കി

ജിദ്ദ: നഗരവികസനത്തിന്റെ ഭാഗമായി ജിദ്ദയില്‍ കുഴിയൊഴിപ്പിക്കപ്പെട്ട ചേരിനിവാസികളായ 19,000 കുടുംബങ്ങള്‍ക്ക് 432 ദശലക്ഷത്തിലധികം റിയാല്‍ വാടക നല്‍കിയതായി ജിദ്ദ മേഖല ചേരിവികസന സമിതി അറിയിച്ചു. കഴിഞ്ഞ ഒക്ടോബറില്‍ പദ്ധതി ആരംഭിച്ചതു മുതല്‍ ഇന്നുവരെയുള്ള കണക്കാണിത്. ചേരിനിവാസികളായ പൗരന്മാര്‍ക്ക് ഭരണകൂടം സൗജന്യ സേവന പാക്കേജ് ഒരുക്കിയിട്ടുണ്ട്. ഇതില്‍ 19,983 കുടുംബങ്ങള്‍ക്ക് താല്‍ക്കാലിക വീടോ വീട്ടുവാടകയോ നല്‍കി. സാമൂഹികസുരക്ഷ Read More …

പരപ്പനങ്ങാടിയില്‍ ഭീതിപരത്തിയ കുറുക്കനെ വനംവകുപ്പ്‌ പിടികൂടി

പരപ്പനങ്ങാടി: പരപ്പനങ്ങാടി നഗരസഭയില്‍ പുത്തന്‍പീടികക്ക്‌ പടിഞ്ഞാറ്‌ ഭാഗങ്ങളില്‍ കുറുക്കന്‍ ശല്യം രൂക്ഷമായതിനെ തുടര്‍ന്ന്‌ നിലമ്ബൂര്‍ ഫോറസ്‌റ്റ് ആര്‍.ആര്‍.ടി വിഭാഗം സ്‌ഥാപിച്ച കെണിയില്‍ കുറുക്കന്‍ കുടുങ്ങി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ പേയിളകിയ കുറുക്കന്‍മാര്‍ കടിച്ച്‌ അഞ്ച്‌ പശുക്കളും ഒരു വളര്‍ത്തുനായയും ചത്തിരുന്നു. കുറുക്കന്‍ ഭീതി കാരണം പ്രദേശത്ത്‌ കോഴികളെ വളര്‍ത്താന്‍ പറ്റാത്ത നിലയിലായിരുന്നു. കുറുക്കന്മാരുടെ കടിയേറ്റ്‌ നിരവധി Read More …

ഉത്തര്‍പ്രദേശില്‍ സഹോദരിമാരെ കൊന്ന് കെട്ടിത്തൂക്കിയ സംഭവത്തില്‍ നാലുപേര്‍ പിടിയില്‍

ലക്‌നൗ: പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരായ രണ്ട് പേരെ തട്ടിക്കൊണ്ടുപോയി കൊന്ന് കെട്ടിത്തൂക്കിയ സംഭവത്തില്‍ നാലുപേര്‍ കസ്റ്റഡിയില്‍. സംഭവത്തില്‍ കൂടുതല്‍പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയിലാണ് സംഭവം. 15, 17 വയസുള്ള പെണ്‍കുട്ടികളാണ് കൊല്ലപ്പെട്ടത്. കുട്ടികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കെട്ടിത്തൂക്കിയെന്നാണ് കുടുംബം ആരോപിക്കുന്നത്. എന്നാല്‍ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞദിവസം മോട്ടോര്‍ സൈക്കിളിലെത്തിയ Read More …