വരുന്നു, പുതിയ കോവിഡ്; അതീവ ജാഗ്രത വേണമെന്ന് ലോകാരോഗ്യ സംഘടന

ജനീവ: കോവിഡ് അണുബാധയുടെ പുതിയ വകഭേദത്തെക്കുറിച്ച്‌ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ഭാവിയില്‍ കൊറോണ വൈറസ് തരംഗങ്ങള്‍ ഉണ്ടാകുമെന്നും ലോകമെമ്ബാടുമുള്ള സര്‍ക്കാരുകള്‍ ജാഗ്രത പാലിക്കണമെന്നും ഉയര്‍ന്നുവരുന്ന ഏത് ഭീഷണിക്കെതിരെയും പ്രതികരിക്കാന്‍ തയ്യാറാണെന്നും ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്‌.ഒ) പറഞ്ഞു. “പാന്‍ഡെമിക് അവസാനിപ്പിക്കാന്‍ ഞങ്ങള്‍ ഒരിക്കലും മെച്ചപ്പെട്ട അവസ്ഥയിലായിരുന്നില്ല” -ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ബുധനാഴ്ച Read More …

ജീവനൊടുക്കാന്‍ പോകുന്നതരത്തില്‍ വാട്സാപ് സ്റ്റാറ്റസ്; തന്നെ കണ്ടതോടെ വെള്ളത്തില്‍ ചാടുകയായിരുന്നെന്ന് പ്രവീണും; വയനാട്ടെ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

വയനാട്: വികാസ് കോളനിയിലെ ക്വാറിക്കുളത്തില്‍ യുവതി മുങ്ങിമരിച്ച സംഭവത്തില്‍ കൂടുതചല്‍ വിവരങ്ങള്‍ പുറത്ത് ബുധനാഴ്ച രാവിലെ ഒമ്ബതുമണിയോടെയാണ് സംഭവം നടക്കുന്നത്. ചീങ്ങേരി കോളനി പതിവയല്‍ രാജന്റെയും റാണിയുടെയും മകള്‍ പ്രവീണ (20) യുടെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം ചീനിക്കാമൂലയില്‍ താമസിക്കുന്ന യുവതി ക്വാറിക്കുളത്തിനടുത്ത് എത്തിയശേഷം ജീവനൊടുക്കാന്‍ പോകുന്നു എന്നതരത്തില്‍ വാട്സാപ് സ്റ്റാറ്റസ് ഇട്ടിരുന്നു. ഇതുകണ്ടവര്‍ Read More …

മാധ്യമപ്രവര്‍ത്തകന്‍ ഡി. സുദര്‍ശന്‍ അന്തരിച്ചു

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ ഡി. സുദര്‍ശന്‍ (61) അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് തിരുവനന്തപുരം ശ്രീകാര്യത്തെ വസതിയില്‍ ആയിരുന്നു അന്ത്യം. പ്രശസ്തനായ സ്പോര്‍ട്സ് ജേര്‍ണലിസ്റ്റ് ആണ്. ദീപിക ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. ഇന്ത്യാവിഷന്‍റെ സ്പോര്‍ട്സ് എഡിറ്റര്‍ ആയിരുന്നു. റിപ്പോര്‍ട്ടര്‍ ടിവി, ജീവന്‍ ടിവി, മംഗളം ടിവി എന്നിവയിലും പ്രവര്‍ത്തിച്ചു. ഭാര്യ ഗീത. മക്കള്‍: Read More …

പത്തനംതിട്ടയില്‍ ജഡ്ജിയെ തെരുവുനായ കടിച്ചു

പത്തനംതിട്ട: സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമാകുന്നതിന് ഇടയില്‍ പത്തനംതിട്ടയില്‍ മജിസ്‌ട്രേറ്റ് ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. വെട്ടിപ്രത്തുവച്ചായിരുന്നു ഇവര്‍ക്കുനേരെ തെരുവുനായയുടെ ആക്രമണം. ജ്വല്ലറി ജീവനക്കാരനായ പ്രകാശന്‍ എന്നയാളാണ് കടിയേറ്റ രണ്ടാമത്തെയാള്‍. ബുധനാഴ്ച വൈകിട്ടോടെ വെട്ടിപ്രത്ത് മജിസ്‌ട്രേറ്റുമാര്‍ താമസിക്കുന്ന ക്വാട്ടേഴ്‌സിന് സമീപത്താണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. വൈകുന്നേരം നടക്കാനിറങ്ങിയ മജിസ്‌ട്രേറ്റിനാണ് നായയുടെ കടിയേറ്റത്. കടിയേറ്റ രണ്ടുപേരും പത്തനംതിട്ട Read More …

പ​ണം തി​രി​കെ കി​ട്ട​ണ​മെ​ന്നു ഷാ​ജി; പ​റ്റി​ല്ലെ​ന്നു വി​ജി​ല​ന്‍​സ്

കോ​​​ഴി​​​ക്കോ​​​ട്: അ​​​ന​​​ധി​​​കൃ​​​ത സ്വ​​​ത്തു​​സ​​​മ്ബാ​​​ദ​​​ന കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് വി​​​ജി​​​ല​​​ന്‍​സ് പി​​​ടി​​​ച്ചെ​​​ടു​​​ത്ത 47,35,500 രൂ​​​പ തി​​​രി​​​കെ കി​​​ട്ട​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് മു​​സ്‌​​ലിം ​ലീ​​​ഗ് നേ​​​താ​​​വ് കെ.​​​എം.​ ഷാ​​​ജി കോ​​​ട​​​തി​​​യി​​​ല്‍. പി​​​ടി​​​ച്ചെ​​​ടു​​​ത്ത പ​​​ണം തി​​​രി​​​കെ ന​​​ല്‍​കി​​​യാ​​​ല്‍ കേ​​​സി​​​നെ ബാ​​​ധി​​​ക്കു​​​മെ​​​ന്നും ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട രേ​​​ഖ​​​ക​​​ള്‍ പ​​​രി​​​ശോ​​​ധി​​​ക്കാ​​​ന്‍ കൂ​​​ടു​​​ത​​​ല്‍ സ​​​മ​​​യം അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നും വി​​​ജി​​​ല​​​ന്‍​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു. കേ​​​സ് അ​​​ടു​​​ത്ത മാ​​​സം പ​​​ത്തി​​​നു പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​തി​​​നു കോ​​​ഴി​​​ക്കോ​​​ട് Read More …

കുവൈറ്റിലെ മരുഭൂമിയില്‍ ആടുമേയ്ക്കുന്ന ജോലിയില്‍ നിന്നു രക്ഷപ്പെടാന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശിയെ തൊഴിലുടമ വെടിവച്ചു കൊലപ്പെടുത്തി

ചെന്നൈ: കുവൈറ്റില്‍ ആടുമേയ്ക്കുന്ന ജോലിയില്‍ നിന്നു രക്ഷപ്പെടാന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശിയെ വീട്ടു ജോലിക്കെത്തിയതിന്റെ നാലാം ദിവസം തൊഴിലുടമ വെടിവച്ചു കൊലപ്പെടുത്തി. കൂതനല്ലൂര്‍ താലൂക്കിലെ ലക്ഷ്മണങ്കുടിയില്‍ നിന്നുള്ള മുത്തുകുമാരന്‍ (30) ആണ് മരിച്ചത്‌. വീട്ടുജോലിക്കെത്തിച്ച്‌ ആടുമേയ്ക്കല്‍ ജോലി നല്‍കി കബളിപ്പിച്ച കാര്യം ഇന്ത്യന്‍ എംബസിയെ അറിയിക്കാന്‍ ശ്രമിച്ചതോടെയാണു തൊഴിലുടമ പ്രകോപിതനായത്. തൊഴുത്തിനകത്ത് എയര്‍ റൈഫിള്‍ ഉപയോഗിച്ച്‌ Read More …

മനുഷ്യക്കടത്ത് വെബ്സൈറ്റുകള്‍ക്ക് പത്ത് ലക്ഷം ദിര്‍ഹം പിഴ

ദുബൈ: മനുഷ്യക്കടത്ത് സംഭവങ്ങള്‍ തടയുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി യു.എ.ഇ പബ്ലിക് പ്രോസിക്യൂഷന്‍. മനുഷ്യക്കടത്തിന് ഉപയോഗിക്കുന്നതിന് വെബ്സൈറ്റുകള്‍ വികസിപ്പിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നവര്‍ക്ക് 10 ലക്ഷം ദിര്‍ഹം പിഴചുമത്തുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങളും അഭ്യൂഹങ്ങളും ചെറു ക്കുന്നതിനുള്ള 2021ലെ ഫെഡറല്‍ നിയമത്തിന്‍റെ പ്രകാരമാണ് കനത്തപിഴ ചുമത്തുകയെന്ന് പ്രോസിക്യൂഷന്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി. മനുഷ്യക്കടത്തിനുവേണ്ടി ഒരു വെബ്സൈറ്റ് Read More …

കോഴിക്കോട്ടെ തെരുവുനായക്ക് വന്ധ്യംകരണ ശസ്ത്രക്രിയ നടത്തി

പൂളക്കടവിലെ എ ബി സി സെന്‍്ററില്‍ നടന്ന ശസ്ത്രക്രിയക്ക് ശേഷം നായ നിരീക്ഷണത്തിലാണ്. വന്ധ്യംകരണം നടത്തിയ തെരുവുനായ പ്രസവിച്ചു എന്ന വാര്‍ത്ത ചര്‍ച്ചയായിരുന്നു. പേവിഷ പ്രതിരോധ വാക്സിനേഷന്‍ ക്യാമ്ബും ജില്ലയില്‍ തുടങ്ങി. കോഴിക്കോട് ഫ്രാന്‍സിസ് റോഡില്‍ വന്ധ്യകരണം നടത്തിയ തെരുവുനായ പ്രസവിച്ചു എന്ന തെറ്റായ വാര്‍ത്ത വലിയ വിവാദമായിരുന്നു. നായയെ പിടികൂടിയ ശേഷം നടത്തിയ പരിശോധനയില്‍ Read More …