കെ കെ രമയ്ക്ക് വധഭീഷണി; ‘പിണറായിയെ കുറ്റപ്പെടുത്തിയാല്‍ ചിലതു ചെയ്യേണ്ടിവരും’
ആര്‍എംപി നേതാവും വടകര എംഎല്‍എയുമായ കെ.കെ. രമയ്ക്കു വധഭീഷണി. തിരുവനന്തപുരത്തെ എംഎല്‍എ ഓഫിസിലാണ് ഭീഷണിക്കത്ത് ലഭിച്ചത്. പയ്യന്നൂര്‍ സഖാക്കള്‍ എന്ന പേരിലുള്ളതാണ് കത്ത്. ‘പിണറായി വിജയനെ കുറ്റപ്പെടുത്തി കയ്യടി നേടാനാണ് ഭാവമെങ്കില്‍ ചിലതു ചെയ്യേണ്ടിവരും. ഭരണം പോയാലും അതു ചെയ്യും’ – കത്തില്‍ പറയുന്നത് ഇങ്ങനെ. അതേസമയം, തെളിവടക്കം എംഎല്‍എ ഡിജിപിക്ക് പരാതി നല്‍കി.മുഖ്യമന്ത്രി പിണറായി Read More …
