പെണ്മക്കളെ കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങളുമായി നഗരത്തില്‍ കറങ്ങി; യുവാവ് അറസ്റ്റില്‍

കല്‍ബുരഗി :സ്വന്തം പെണ്മക്കളെ കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങളുമായി ഓട്ടോറിക്ഷയില്‍ നഗരത്തിലൂടെ കറങ്ങിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടകയിലെ കല്‍ബുരഗി നഗരത്തിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. പ്രായപൂര്‍ത്തിയാവാത്ത രണ്ട് മക്കളെ കൊലപ്പെടുത്തി മൃതദേഹങ്ങള്‍ ഓട്ടോയുടെ പിന്‍സീറ്റില്‍ വച്ച ശേഷമാണ് ലക്ഷ്മികാന്ത് എന്നയാള്‍ രാത്രിയില്‍ നഗരത്തിലൂടെ കറങ്ങിയത്. ഭോവ്‌ലി ഗല്ലിയില്‍ താമസിക്കുന്ന ഇയാള്‍ ഓട്ടോറിക്ഷാ ഡ്രൈവറാണ്. മക്കളായ Read More …

ചെന്നൈയില്‍ 20-കാരിയായ നഴ്‌സിനെ കൂട്ടബലാത്സംഗം ചെയ്തു : മൂന്ന് പേര്‍ അറസ്റ്റില്‍

ചെന്നൈ: ചെങ്കല്‍പേട്ടില്‍ 20-കാരിയായ നഴ്‌സിനെ കൂട്ടബലാത്സംഗം ചെയ്ത മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ സുഹൃത്തായ എന്‍. ശരവണന്‍ (29), ബി.കോം. അവസാനവര്‍ഷ വിദ്യാര്‍ഥിയായ ടി. സാരഥി (21), അഭിഭാഷകനായ എസ്. സൂര്യപ്രകാശ് (22) എന്നിവരെയാണ് അറസ്റ്റുചെയ്തത്. നഴ്സിങ് പഠനം കഴിഞ്ഞിറങ്ങിയ യുവതി വെല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ ജോലിക്കായി ഇന്റര്‍വ്യൂവിന് പോവാനെത്തിയതായിരുന്നു. സുഹൃത്തുക്കളോടൊപ്പം ഗ്രാമത്തില്‍ Read More …

മലപ്പുറത്ത് അടച്ചിട്ട വീട്ടില്‍ നിന്ന് സ്വര്‍ണം കവര്‍ന്നു; ആറുപേര്‍ പിടിയില്‍

മലപ്പുറം: കോഡൂരിലെ അടച്ചിട്ട വീട്ടില്‍നിന്ന് 17 പവനോളം സ്വര്‍ണാഭരണം മോഷണം പോയ സംഭവത്തില്‍ ആറു പേര്‍ പിടിയില്‍. കോഡൂര്‍ സ്വദേശികളായ അബ്‌ദുള്‍ ജലീല്‍ (28), മുഹമ്മദ് ജസിം (20), ഹാഷിം (25), റസല്‍ (19), പൊന്‍മള സ്വദേശി ശിവരാജ് (21), ഒതുക്കുങ്ങല്‍ സ്വദേശി മുഹമ്മദ് മുര്‍ഷിദ് (20) എന്നിവരെയാണ് പിടികൂടിയത്. കഴിഞ്ഞ 18ന് കോഡൂര്‍ കോത്താന്‍ Read More …

‘ വീർ സവർക്കറെ അപമാനിക്കാൻ അനുവദിക്കില്ല’; നടി സ്വര ഭാസ്‌കറിന് വധഭീഷണി കത്ത്

ബോളിവുഡ് നടി സ്വര ഭാസ്‌കറിന് വധഭീഷണിക്കത്ത്. വെർസോവയിലെ നടിയുടെ വസതിയിലേക്കാണ് കത്ത് ലഭിച്ചത്. ഉടൻ തന്നെ നടി കത്തുമായി വെർസോവ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. പൊലീസ് അന്വേഷണം ആരംഭിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ, അജ്ഞാതരായ ആളുകൾക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. വീർ സവർക്കറെ അപമാനിക്കുന്നത് രാജ്യത്തെ യുവാക്കൾ Read More …

ജോലി കഴിഞ്ഞ് മടങ്ങിയ യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

കൊല്ലം: ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോയ സ്ത്രീയെ സന്ധ്യ സമയത്ത് വിജനമായ ഭാഗത്ത് വച്ച്‌ ഉപദ്രവിച്ചയാളെ പോലീസ് പിടികൂടി. അഞ്ചല്‍ ഏരൂര്‍ നടുക്കുന്നംപുറം രതീഷ് മന്ദിരത്തില്‍ വിജി എന്നറിയപ്പെടുന്ന രാജേഷിനെയാണ് (35) ഏരൂര്‍ എസ് ഐ ശരലാലും സംഘവും ചേര്‍ന്ന് ചൊവ്വാഴ്ച രാത്രി കോഴഞ്ചേരിയില്‍ നിന്നും പിടികൂടിയത്. കഴിഞ്ഞ ഏപ്രില്‍ ഇരുപത്തിരണ്ടാം തീയതി രാത്രി 8 Read More …

വ്യാജമദ്യം കടത്തിയ ഓട്ടോയില്‍ എക്‌െസെസ് ഉദ്യോഗസ്ഥന്‍ ചാടിക്കയറി; ഓട്ടോറിക്ഷ മറിച്ച്‌ ഡ്രൈവര്‍ ഗ്ലാസ് തകര്‍ത്ത് രക്ഷപ്പെട്ടു

കുമളി: വാഹന പരിശോധനയ്ക്കിടെ എക്‌െസെസ് ഉദ്യോഗസ്ഥരെ വെട്ടിച്ചുകടന്ന ഓട്ടോറിക്ഷ പിടികൂടാന്‍ ശ്രമിച്ച ഉദ്യോഗസ്ഥനെ ഓട്ടോ മറിച്ച്‌ അപായപ്പെടുത്താന്‍ ഡ്രൈവറുടെ ശ്രമം. ഓട്ടോറിക്ഷയ്ക്ക് അടിയില്‍പ്പെട്ട എക്‌െസെസ് ഉദ്യോഗസ്ഥനെ ഓടിയെത്തിയ മറ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. കുമളി അട്ടപ്പള്ളത്ത് ചൊവാഴ്ച രാത്രി 8.30നായിരുന്നു സംഭവം. ഓട്ടോറിക്ഷ മറിഞ്ഞതോടെ ഓടി രക്ഷപ്പെട്ട ഓട്ടോറിക്ഷാ ഡ്രൈവര്‍ െഡെമുക്ക് ആയിരുമലയില്‍ ബിനീഷ്(35) Read More …

ഐവിഎഫ് വഴി ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് വിഷാദവും ഉത്കണ്ഠയും ഉണ്ടായേക്കാമെന്ന് പഠനം

ഐവിഎഫ് ചികിത്സയിലൂടെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ഭാവിയില്‍ വിഷാദരോഗവും ഉത്കണ്ഠയും ഉണ്ടായേക്കാമെന്ന് പഠനം. 1995 നും 2000 നും ഇടയില്‍ ഫിന്‍ലന്‍ഡില്‍ ജനിച്ച 280,000 യുവാക്കളുമായി ബന്ധപ്പെട്ടു നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ഹെല്‍സിങ്കി സര്‍വകലാശാലയിലെ ഗവേഷകരാണ് കണ്ടെത്തലിനു പിന്നില്‍.ഐവിഎഫ് പോലുള്ള ചികിത്സയുടെ സഹായത്തോടെ ജനിച്ച കുട്ടികള്‍ ക്ലാസില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നവരായിരുന്നു. സെക്കന്ററി സ്‌കൂള്‍ പഠനത്തില്‍ നിന്നും Read More …

കെ​​​സി​​​ബി​​​സി​​​യു​​​ടെ പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍ ബ​​​ഫ​​​ര്‍ സോ​​​ണ്‍ വിഷയത്തില്‍ ഇ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ ക​​​ണ്ട് നി​​​വേ​​​ദ​​​നം സ​​​മ​​​ര്‍​പ്പി​​​ക്കും

2022 ജൂ​​​ണ്‍ മൂ​​​ന്നി​​​ലെ സു​​​പ്രീം​​​കോ​​​ട​​​തിയുടെ വ​​​ന്യ​​​ജീ​​​വി സ​​​ങ്കേ​​​ത​​​ങ്ങ​​​ള്‍​ക്കും ദേ​​​ശീ​​​യ ഉ​​​ദ്യാ​​​ന​​​ങ്ങ​​​ള്‍​ക്കും ചു​​​റ്റു​​​മാ​​​യി ഒ​​​രു കി​​​ലോ​​​മീ​​​റ്റ​​​ര്‍ ഇ​​​ക്കോ സെ​​​ന്‍​സി​​​റ്റീ​​​വ് സോ​​​ണ്‍/​​​ബ​​​ഫ​​​ര്‍ സോ​​​ണ്‍ നി​​​ര്‍​ബ​​​ന്ധ​​​മാ​​​ക്കി​​​ക്കൊ​​​ണ്ടു​​​ള്ളവ​​​ന്യ​​​ജീ​​​വി സ​​​ങ്കേ​​​ത​​​ങ്ങ​​​ള്‍​ക്കും ദേ​​​ശീ​​​യ ഉ​​​ദ്യാ​​​ന​​​ങ്ങ​​​ള്‍​ക്കും ചു​​​റ്റു​​​മാ​​​യി ഒ​​​രു കി​​​ലോ​​​മീ​​​റ്റ​​​ര്‍ ഇ​​​ക്കോ സെ​​​ന്‍​സി​​​റ്റീ​​​വ് സോ​​​ണ്‍/​​​ബ​​​ഫ​​​ര്‍ സോ​​​ണ്‍ നി​​​ര്‍​ബ​​​ന്ധ​​​മാ​​​ക്കി​​​ക്കൊ​​​ണ്ടു​​​ള്ള വി​​​ധി​​​ കേ​​​ര​​​ള​​​ത്തി​​​ലെ സാ​​​മാ​​​ന്യ​​​ജ​​​ന​​​ങ്ങ​​​ളെ രാഷ്‌ട്രീയ​​​ത്തി​​​നും മ​​​ത​​​ത്തി​​​നു​​​മ​​​പ്പു​​​റം ബാ​​​ധി​​​ക്കു​​​ന്ന വി​​​ഷ​​​യ​​​മാ​​​ണെന്ന് കെ​​​സി​​​ബി​​​സി. ബ​​​ഫ​​​ര്‍ സോ​​​ണ്‍ കൃ​​​ഷി സ്വ​​​ന്തം ആ​​​വ​​​ശ്യ​​​ത്തി​​​ന​​​ല്ലാ​​​തെ Read More …