വളാഞ്ചേരിയില്‍ കുഴല്‍പ്പണവേട്ട; 71.5 ലക്ഷം പിടികൂടി
വളാഞ്ചേരി: വളാഞ്ചേരിയില്‍ പൊലിസ് നടത്തിയ വാഹനപരിശോധനയില്‍ കള്ളപ്പണം പിടികൂടി. കുഴല്‍പ്പണമായി അയച്ച 71,50,000 രൂപയാണ് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വളാഞ്ചേരി പൊലിസാണ് പരിശോധന നടത്തിയത്. കെ എല്‍ 51എം 3235 അശോക് ലൈലാന്‍ഡ് മിനി ഗുഡ്‌സില്‍നിന്നാണ് പണംപിടിച്ചത്. വാഹനത്തിന്റെ ഡാഷ് ബോര്‍ഡിന്റെ ഉള്ളിലും സീറ്റിന്റെ അടിയിലുമാണ് പണം സൂക്ഷിച്ചിരുന്നത്. വാഹനം ഓടിച്ചിരുന്ന ഷംസുദ്ദീന്‍ (42), സഹായി Read More …
