കേന്ദ്രമന്ത്രിമാരായ നഖ്വിയും രാം ചന്ദ്ര പ്രസാദ് സിങ്ങും രാജിവച്ചു

ന്യൂഡല്ഹി: കേന്ദ്ര മന്ത്രിമാരായ മുഖ്താര് അബ്ബാസ് നഖ്വിയും രാം ചന്ദ്ര പ്രസാദ് സിങ്ങും രാജിവച്ചു. നഖ്വിയുടെയും രാം ചന്ദ്ര പ്രസാദ് സിങ്ങിന്റെയും രാജ്യസഭയിലെ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് രാജി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇരുവരും രാജിവച്ചത്. കാബിനറ്റ് യോഗത്തിനു ശേഷം നഖ്വി ബിജെപി ആസ്ഥാനത്ത് എത്തി പാര്ട്ടി അധ്യക്ഷന് ജെപി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തി.സഭാംഗമല്ലാതെ Read More …

പാചക വാതക വിലയില്‍ വര്‍ധനവ്; ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂട്ടി

രാജ്യത്ത് ഗാര്‍ഹികാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വീണ്ടും വില കൂടി. 50 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ ഒരു എല്‍പിജി സിലിണ്ടറിന് 1060 രൂപയായി. രണ്ടു മാസത്തിനിടെ മൂന്ന് തവണകളായി 103 രൂപയാണ് വീട്ടാവശ്യങ്ങള്‍ക്കുള്ള പാചകവാതകത്തിന് വിലവര്‍ധിപ്പിച്ചത്.അഞ്ച് കി.ഗ്രാം തൂക്കം വരുന്ന ഗാര്‍ഹിക പാചക വാതക സിലിണ്ടറിന് 18 രൂപയും വര്‍ധിപ്പിച്ചു അതേ സമയം 19 കിലോ Read More …

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; വ്യാപക നാശം

തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടത്തും കനത്ത മഴ തുടരുന്നു. വടക്കന്‍ ജില്ലകളിലാണ് ശക്തമായ മഴ. കണ്ണൂരില്‍ പലയിടത്തും വെള്ളക്കെട്ടാണ്. വീടുകളില്‍ വെള്ളം കയറി. മലയോര മേഖലകളിലും കനത്ത നാശനഷ്ടമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. തൃശൂരില്‍ വ്യാപക കൃഷിനാശമുണ്ടായി. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. “കാലവര്‍ഷം അതി തീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ , Read More …

ഭര്‍ത്താവിന്റെ അനിയനുമായി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു; കപ്പിള്‍സ് മീറ്റില്‍ കൊണ്ടുപോയി; യുവതിയുടെ പരാതിയില്‍ കേസ്

ലഖ്‌നൗ: യുവതിയെ പങ്കാളി കൈമാറ്റ പാര്‍ട്ടികളില്‍ പങ്കെടുപ്പിക്കാന്‍ നിര്‍ബന്ധിച്ചെന്ന പരാതിയില്‍ ഭര്‍ത്താവിനെതിരെ കേസെടുത്തു. ഡല്‍ഹിയിലെ പങ്കാളി കൈമാറ്റ പാര്‍ട്ടിയില്‍ നിര്‍ബന്ധിച്ചു കൊണ്ടുപോകുകയും ഭര്‍ത്താവിന്റെ സഹോദരനുമായി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയും ചെയ്തതായി യുവതി പരാതിയില്‍ പറയുന്നു. കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഭര്‍ത്താവിനും സഹോദരനുമെതിരെ പൊലീസ് കേസ് എടുത്തത്. ബിസിനസുകാരനായ ഭര്‍ത്താവിനെതിരെ പരാതിയുമായി യുവതി മുസാഫര്‍ നഗര്‍ അഡിഷണല്‍ Read More …

വി​വാ​ഹ​ത്തെ​ച്ചൊ​ല്ലി ത​ര്‍​ക്കം ! 22കാ​രി​യെ ഓ​ടു​ന്ന കാ​റി​ല്‍ നി​ന്ന് ത​ള്ളി​യി​ട്ട യു​വാ​വ് പി​ടി​യി​ല്‍; യു​വ​തി ര​ണ്ടു കു​ട്ടി​ക​ളു​ടെ അ​മ്മ.

തൃ​ശൂ​ര്‍ കു​ന്നം​കു​ള​ത്ത് ഓ​ടു​ന്ന കാ​റി​ല്‍ നി​ന്ന് യു​വ​തി​യെ ത​ള്ളി​യി​ട്ട സു​ഹൃ​ത്തി​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. കാ​വീ​ട് സ്വ​ദേ​ശി അ​ര്‍​ഷാ​ദാ​ണ് പി​ടി​യാ​ലാ​യ​ത്. ത​ല​യ്ക്ക് പ​രി​ക്കേ​റ്റ മു​ന​മ്ബം സ്വ​ദേ​ശി​യാ​യ യു​വ​തി​യെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. വി​വാ​ഹ​ത്തെ​ച്ചൊ​ല്ലി​യു​ള്ള ത​ര്‍​ക്ക​ത്തെ​ത്തു​ട​ര്‍​ന്നാ​ണ് സം​ഭ​വം എ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലു​ള്ള 22കാ​രി​യും അ​ര്‍​ഷാ​ദും 20 ദി​വ​സ​മാ​യി ഒ​രു​മി​ച്ചാ​യി​രു​ന്നു താ​മ​സം. യു​വ​തി​ക്ക് ഭ​ര്‍​ത്താ​വും ര​ണ്ടു Read More …

ഹൃദയസ്തംഭനം; ജിദ്ദയില്‍ രണ്ട് മലപ്പുറം സ്വദേശികള്‍ മരിച്ചു

ജിദ്ദ: ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ജിദ്ദയില്‍ രണ്ട് മലപ്പുറം സ്വദേശികള്‍ മരിച്ചു. എടപ്പാള്‍ കോലളമ്ബ് സ്വദേശി അബ്ദുല്‍ റസാഖ് വെളുത്തേടത് വളപ്പില്‍ (37), കുറ്റിപ്പുറം കാലടി സ്വദേശി ഫിറോസ് വടക്കാത്തുപറമ്ബില്‍ (41) എന്നിവരാണ് മരിച്ചത്. അടുത്തടുത്ത പ്രദേശക്കാരായ ഇരുവരും ജോലിസ്ഥലത്ത് വെച്ച്‌ കുഴഞ്ഞുവീണാണ് മരിച്ചത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബ് മാത്രമാണ് രണ്ട് പേരും പുതിയ ജോലിയില്‍ പ്രവേശിച്ചത്. Read More …

രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമണ കേസ് ;29 എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

കല്‍പ്പറ്റ: വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണ കേസില്‍ റിമാന്റിലായിരുന്ന 29 എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം . കല്‍പ്പറ്റ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. എസ്‌എഫ്‌ഐ ജില്ലാ പ്രസിഡന്‍റായിരുന്ന ജോയല്‍ ജോസഫ്, സെക്രട്ടറിയായിരുന്ന ജിഷ്ണു ഷാജി, എന്നിവരും മൂന്ന് വനിതാ പ്രവര്‍ത്തകരും അടക്കം 29 പേരാണ് ജൂണ്‍ 26 ന് അറസ്റ്റിലായത്. Read More …

മലപ്പുറം ഗവണ്‍മെന്റ് കോളജില്‍ മോഷണം നടത്തിയ കേസില്‍ എസ്‌എഫ്‌ഐ, കെഎസ് യു ഭാരവാഹികള്‍ അറസ്റ്റില്‍.

മലപ്പുറം: മലപ്പുറം ഗവണ്‍മെന്റ് കോളജില്‍ മോഷണം നടത്തിയ കേസില്‍ എസ്‌എഫ്‌ഐ, കെഎസ് യു ഭാരവാഹികള്‍ അറസ്റ്റില്‍. കോളജിലെ എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയും കെഎസ് യു യൂണറ്റ് പ്രസിഡന്റും അടക്കം ഏഴ് പേരാണ് അറസ്റ്റിലായത്. കോളജിലെ ഇന്‍വെര്‍ട്ടറും ബാറ്ററികളും പ്രൊജക്ടറുമാണ് ഇവര്‍ മോഷ്ടിച്ചത്. എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറി കണ്ണൂര്‍ തലശ്ശേരി സ്വദേശി വിക്ടര്‍ ജോണ്‍സണ്‍, കെ.എസ്.യു യൂണിറ്റ് Read More …