പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ വിവാഹിതനായി
ന്യൂഡല്‍ഹി: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ വിവാഹിതനായി. ആം ആദ്മി പാര്‍ട്ടി (എഎപി) തലവനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാള്‍, എഎപി എംപി രാഘവ് ഛദ്ദ തുടങ്ങിയവര്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തു. ചിത്രങ്ങള്‍ രാഘവ് ഛദ്ദ സമൂഹമാധ്യമത്തില്‍ പങ്കുവച്ചു. ചണ്ഡിഗഢിലെ മന്നിന്റെ വസതിയില്‍ നടന്ന ലളിതമായ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. 48 Read More …
