ഭരണഘടന പല മൗലികാവകാശങ്ങളും അംഗീകരിക്കുന്നില്ല: വൃന്ദ കാരാട്ട്

ഇന്ത്യന്‍ ഭരണഘടന ഇപ്പോഴും പൗരന്റെ പല മൗലികാവകാശങ്ങളെയും അംഗീകരിക്കുന്നില്ലെന്നു സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാലാ വിദ്യാര്‍ഥി യൂണിയന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു വൃന്ദ. ‘ഭരണഘടന രൂപപ്പെടുത്തിയപ്പോള്‍, പൗരന്റെ പല മൗലികാവകാശങ്ങളെയും മാര്‍ഗനിര്‍ദേശക തത്വങ്ങളിലേക്ക് ഒതുക്കുകയാണു ചെയ്തത്. ഭരണഘടനയെ സംരക്ഷിക്കേണ്ട പ്രധാന ശക്തിയാണു നമ്മളെന്ന സാഹചര്യമാണു നിലവിലുള്ളത്. പക്ഷേ, തീവ്ര വലതു Read More …

സംസ്ഥാന റെയില്‍പ്പാതയില്‍ 626 വളവുകള്‍ :560 കിലോമീറ്റര്‍ ദൂരം താണ്ടാന്‍ 12 മണിക്കൂര്‍

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള റെയില്‍പ്പാതയില്‍ 626 വളവുകളുണ്ടെന്ന് മന്ത്രി വി. അബ്ദുറഹിമാന്‍. വളവുകളുടെ ഭാഗത്ത് മണിക്കൂറില്‍ 200 കിലോമീറ്റര്‍ മുതല്‍ മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗ നിയന്ത്രണമുണ്ട്. മണിക്കൂറില്‍ 110 കിലോമീറ്ററിലേറെ വേഗതയില്‍ പാത അനുയോജ്യമാക്കണമെങ്കില്‍ ഈ വളവുകളെല്ലാം നേരെയാക്കേണ്ടതുണ്ട്. 576 കിലോമീറ്റര്‍ പാതയില്‍ 36 ശതമാനം പാതയും വളവുകളുള്ളതാണ്. ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലൂടെയാണ് Read More …

ഹ​ജ്ജ്​: പ്ര​ശ്​​ന​ങ്ങ​ളു​ണ്ടാ​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി -സു​ര​ക്ഷ​സേ​ന

ജി​ദ്ദ: ഹ​ജ്ജ്​ വേ​ള​യി​ല്‍ പു​ണ്യ​സ്ഥ​ല​ങ്ങ​ളി​ല്‍ സു​ര​ക്ഷ​ക്ക് ത​ട​സ്സ​മാ​വു​ന്ന ഏ​തെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​യാ​ല്‍ ക​ര്‍​ശ​ന​മാ​യി ത​ട​യു​മെ​ന്ന്​ ഹ​ജ്ജ്​ സു​ര​ക്ഷ​സേ​ന ക​മാ​ന്‍​ഡ​ര്‍ ലെ​ഫ്​​റ്റ​ന​ന്‍​റ്​ ജ​ന​റ​ല്‍ മു​ഹ​മ്മ​ദ്​ ബി​ന്‍ അ​ബ്​​ദു​ല്ല അ​ല്‍​ബ​സാ​മി പ​റ​ഞ്ഞു. ഹ​ജ്ജ്​ സു​ര​ക്ഷ​സേ​ന മേ​ധാ​വി​ക​ളു​ടെ വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​​ദ്ദേ​ഹം. ഹ​ജ്ജി​ന്റെ സു​ര​ക്ഷ നി​ല​നി​ര്‍​ത്താ​ന്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​ണ്ടു സു​ര​ക്ഷ പ​ദ്ധ​തി​ക​ള്‍​ക്ക്​ അം​ഗീ​കാ​രം ന​ല്‍​കി​യി​ട്ടു​ണ്ട്. നി​യ​മ​ലം​ഘ​ക​രെ പി​ടി​കൂ​ടാ​ന്‍ പു​ണ്യ​സ്ഥ​ല​ങ്ങ​ളു​ടെ Read More …

യൂത്ത്‌ കോണ്‍ഗ്രസ് സംസ്ഥാന നേതാവിനെതിരെ പീഡന പരാതി

പാലക്കാട് : യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗത്തിനെതിരെ പീഡന പരാതിയുമായി വനിത നേതാവ്. പാലക്കാട് നടന്ന യൂത്ത് കോണ്‍ഗ്രസ് നേതൃ ക്യാമ്ബില്‍ വെച്ച്‌ സ്റ്റേറ്റ് എക്‌സിക്യൂട്ടിവ് അംഗം വിവേക് എച്ച്‌ നായര്‍ പീഡിപ്പിച്ചെന്നാണ് പരാതി. വനിത നേതാവ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്ബലിനും ദേശീയ സെക്രട്ടറി പുഷ്പലത സിബിക്കും പരാതി നല്‍കിയിരുന്നു. Read More …

ആരോഗ്യ സ്ഥിതിയില്‍ കാര്യമായ പുരോഗതിയില്ല; ലാലു പ്രസാദ് യാദവിനെ ഡല്‍ഹി എയിംസിലേക്ക് മാറ്റും

ആര്‍ജെഡി നേതാവും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിനെ ഡല്‍ഹി എയിംസിലേക്ക് മാറ്റും. പട്നയിലെ പരസ് ഹോസ്പിറ്റലില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന ലാലുവിന്റെ ആരോഗ്യ സ്ഥിതിയില്‍ കാര്യമായ പുരോഗതിയില്ലാത്ത സാഹചര്യത്തിലാണ് ഡല്‍ഹിയിലേക്ക് മാറ്റുന്നത്. വീട്ടിലെ സ്റ്റെയര്‍ കേസില്‍ നിന്നും വീണ് പരിക്കേറ്റതിനെ തുടര്‍ന്നാണ് ലാലുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ഞായറാഴ്ച റാബ്രിദേവിയുടെ ഔദ്യോഗിക വസതിയിലെ Read More …

കൂടാര നഗരമൊരുങ്ങി; ഹാജിമാര്‍ ഇന്ന് രാത്രിയോടെ മിനയില്‍

മക്ക: ഹജ്ജിന്റെ പ്രധാന കര്‍മങ്ങള്‍ തുടങ്ങാന്‍ ഒരു ദിനം ബാക്കിനില്‍ക്കെ ഹാജിമാര്‍ മിനയിലേക്ക് പോകാനുള്ള ഒരുക്കത്തില്‍. മഹാമാരിയുടെ രണ്ടുവര്‍ഷത്തെ ഇടവേളക്കുശേഷമാണ് മിന പൂര്‍ണമായും അണിഞ്ഞൊരുങ്ങുന്നത്. അല്ലാഹുവിന്റെ അതിഥികളെ സ്വീകരിക്കാന്‍ ഓരോ വര്‍ഷവും ഹജ്ജ്മാസം ലോകത്തെ ഏറ്റവും വലിയ തമ്ബുകളുടെ നഗരി പുതുമോടിയണിയും. നാഥന്റെ വിളികേട്ട് എത്തിയ തീര്‍ഥാടകലക്ഷങ്ങളെ വിരുന്നൂട്ടും. ദൈവവിളികളാല്‍ മിന സജീവമാകും. 25 ലക്ഷം Read More …

സ്വര്‍ണവില ഇടിഞ്ഞു; പവന് 400 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച സ്വര്‍ണ വില കുറഞ്ഞു. തുടര്‍ച്ചയായ രണ്ട് ദിനം ഉയര്‍ന്ന സ്വര്‍ണവിലയാണ് താഴ്ന്നത്. ഒരു പവന്‍ സ്വര്‍ണത്തിനു 400 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ബുധനാഴ്ച 38,080 രൂപയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന് 50 രൂപ കുറഞ്ഞു. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിപണി വില 4760 രൂപയാണ്. രണ്ട് ദിവസംകൊണ്ട് Read More …

നിലമ്ബൂരിനെ വിറപ്പിച്ച തെരുവുനായ ഒടുവില്‍ ഇആര്‍എഫിന്റെ വലയില്‍

നിലമ്ബൂര്‍: നിലമ്ബൂരിനെ ഭീതിയിലാഴ്ത്തിയ തെരുവുനായെ ഒടുവില്‍ എമര്‍ജന്‍സി റെസ്ക‍്യൂ ഫോഴ്സ് പിടികൂടി. രാവിലെ 8.45ഓടെ നിലമ്ബൂര്‍ പുതിയ ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് അക്രമി നായയെ പിടികൂടിയത്. മൃഗസംരക്ഷണ വകുപ്പിന് കൈമാറിയ നായെ കൂട്ടിലടച്ച്‌ നിരീക്ഷണത്തിലാക്കി. നഗരസഭയുടെ ടൗണ്‍ ഭാഗങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള 12 പേര്‍ക്ക് കടിയേറ്റിരുന്നു. രാത്രി കാണാതായ നായ ചൊവ്വാഴ്ച രാവിലെയും ടൗണിലിറങ്ങി ആക്രമണം Read More …