16 വയസ്സ് മതി, മുസ്ലീം പെണ്‍കുട്ടികള്‍ക്ക് വിവാഹിതരാകാം, ഉത്തരവുമായി പഞ്ചാബ്-ഹരിയാന ഹൈക്കോടതി
ദില്ലി: 16 വയസ്സ് പൂര്‍ത്തിയായ മുസ്ലീം പെണ്‍കുട്ടിക്ക് വിവാഹിതയാകാമെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. പതിനാറും ഇരുപതും വയസ്സ് പ്രായമുളള മുസ്ലീം ദമ്ബതികളുടെ വിവാഹവുമായി ബന്ധപ്പെട്ട ഹര്‍ജി തീര്‍പ്പാക്കവേയാണ് ഹൈക്കോടതി വിധി. 16 വയസ്സിന് മുകളില്‍ പ്രായമുളള മുസ്ലീം പെണ്‍കുട്ടിക്ക് തനിക്ക് ഇഷ്ടമുളള ആളെ വിവാഹം കഴിക്കാനുളള അവകാശമുളളതായി കോടതി പറഞ്ഞു. ജസ്റ്റിസ് ജസ്ജീത് സിംഗ് ബേദിയുടെ സിംഗിള്‍ Read More …
