സ്വപ്‌നയുടെ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് സരിത കോടതിയില്‍

കൊച്ചി: സ്വപ്ന സുരേഷ് നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് അന്വേഷണം പൂര്‍ത്തിയാകാതെ ആര്‍ക്കും നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കിയത് രണ്ട് ദിവസം മുമ്ബാണ്. മുഖ്യമന്ത്രിക്കും രാഷ്ട്രീയ പ്രമുഖര്‍ക്കും എതിരെയാണ് സ്വപ്‌നയുടെ മൊഴികള്‍ എന്ന് സ്വപ്ന തന്നെ വെളിപ്പെടുത്തിയിരുന്നു. എന്നിട്ടും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടപ്പോള്‍ ഈ മൊഴികള്‍ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. എന്നാല്‍, സ്വപ്‌നയുടെ രഹസ്യമൊഴിയുടെ പകര്‍പ്പു തേടി സരിത എസ് Read More …

നഴ്‌സുമാരുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവ് അറസ്റ്റില്‍

പത്തനംതിട്ട: പന്തളത്തെ ഒരുസ്വകാര്യ ആശുപത്രിയിലെ നേഴ്‌സുമാര്‍ വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ മൊബൈലില്‍ ഒളിച്ച് പകര്‍ത്തിയ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. കുരമ്പാല പാലമുരുപ്പേല്‍ ലക്ഷം വീട് കോളനിയില്‍ മാരിയപ്പന്‍ (35) ആണ് പിടിയിലായത്. ഇയാള്‍ ഇതെ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. സംഭവം കണ്ടെത്തിയ നേഴ്‌സുമാര്‍ ആശുപത്രി അധികൃതരോട് പരാതിപ്പെടുകയും തുടര്‍ന്ന് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പരാതിയുടെ Read More …

അമ്മായി അമ്മയെ പീഢിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

പത്തനംതിട്ട: ഭാര്യയുടെ അമ്മയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര വെളിയം പരുത്തിയറ ഓടനാവട്ടം, സജി ഭവനില്‍ സജു (40) ആണ് പിടിയിലായത്. തുമ്പമണ്‍ മാമ്പിലാലിലെ ഭാര്യ വീട്ടില്‍ താമസിച്ചു വരികയായിരുന്ന സജു കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ഏഴിന് ഭാര്യ മാതാവിനെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ശാരീരിക വൈകല്യം ഉണ്ടായിരുന്ന ഭാര്യയും മകനും Read More …

ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍

കൊച്ചി മുന്‍ ജീവനക്കാരിയുടെ പരാതിയില്‍ െ്രെകം നന്ദകുമാര്‍ അറസ്റ്റില്‍. ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി രൂപസാദൃശ്യമുള്ള ജീവനക്കാരിയെ ഉപയോഗിച്ച് നഗ്‌നചിത്രം പകര്‍ത്തി മന്ത്രിയെ തോജോവധം ചെയ്യാനുള്ള ശ്രമമാണ് നന്ദകുമാറിന്റെ അറസ്റ്റില്‍ കലാശിച്ചത്. നഗ്‌നചിത്രം പകര്‍ത്തണമെന്ന ആവശ്യം നിരാകരിച്ചതിനെ തുടര്‍ന്ന് കടുത്ത മാനസിക പീഢനത്തിനിരയാക്കിയ നന്ദകുമാറിനെതിരെ ജീവനക്കാരി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുകയായിരുന്നു. ഇന്നലെ രാവിലെ കലൂരിലുള്ള Read More …

കടുവയുടെ ആക്രമണത്തില്‍ നിന്നു യുവതി രക്ഷപ്പെട്ടു

മാനന്തവാടി:തിരുനെല്ലി പഞ്ചായത്തിലെ ബാവലി ഷാണമംഗലത്തു കടുവയുടെ ആക്രമണത്തില്‍നിന്നു ആദിവാസി യുവതി തലനാരിഴക്കു രക്ഷപ്പെട്ടു. ഷാണമംഗലം അടിയ കോളനിയിലെ യുവതിയാണ് അല്‍ഭുതകരമായി രക്ഷപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. ചാടിയടുത്ത കടുവ യുവതിയുടെ അലര്‍ച്ച കേട്ടു പിന്‍വാങ്ങുകയായിരുന്നു. കോളനി പരിസരത്തു ആടിനെ ആക്രമിക്കുന്നതിനിടെയാണ് കടുവ യുവതിക്കുനേരേ ചാടിയത്. നോര്‍ത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലെ ബേഗൂര്‍ സെക്ഷനില്‍പ്പെട്ട സ്ഥലമാണ് ഷാണമംഗലം. Read More …

ബാലികയെ പീഢിപ്പിച്ച ഹോട്ടല്‍ തൊഴിലാളി അറസ്റ്റില്‍

കണ്ണൂര്‍:ബാലികയെ പീഡിപ്പിച്ച ഹോട്ടല്‍ തൊഴിലാളിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പാപ്പിനിശേരി സ്വദേശിയും ചപ്പാരപ്പടവില്‍ ഹോട്ടല്‍ തൊഴിലാളിയുമായ ഏര്യം കണ്ണങ്കൈയിലെ കെ.എം.ഷമീമാണ് (42)അറസ്റ്റിലായത്.വീട്ടിലാരുമില്ലാത്ത സമയത്താണ് കുട്ടിയെ പീഡിപ്പിച്ചത്. കഴിഞ്ഞ ഫെബ്രുവരി മുതല്‍ ഇയാള്‍ കുട്ടിയെ ഉപദ്രവിക്കാറുണ്ടായിരുന്നു. പെണ്‍കുട്ടിയുടെ നിലവിളികേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് പോലീസില്‍ അറിയിച്ചത്. മലപ്പുറം സ്വദേശിയായ ഒരു യുവതിയും നാലുകുട്ടികളുമൊത്താണ് യുവാവ് പരിയാരത്ത് താമസിക്കുന്നത്.യുവതിയും Read More …

മദ്യലഹരിയില്‍ കാറോടിച്ച് വാഹനങ്ങള്‍
തകര്‍ത്ത അഭിഭാഷകന്‍ പിടിയില്‍

തൊടുപുഴ:മദ്യലഹരിയില്‍ കാര്‍ ഓടിച്ച അഭിഭാഷകന്‍ ആറ് വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ചു. വാഹനമോടിച്ച വാഴക്കുളം സ്വദേശിയായ സൂര്യലാല്‍ പിടിയില്‍. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. വെങ്ങല്ലൂര്‍കോലാനി ബൈപാസ് റോഡില്‍ പെട്രോള്‍ പമ്പിന് സമീപത്തുവെച്ച് പാല ഭാഗത്തേക്ക് കാറില്‍ അമിത വേഗതയിലെത്തിയ സൂര്യലാല്‍ മൂന്നാറിലേക്ക് പോകുകയായിരുന്ന വിനോദ സഞ്ചാരികളുടെ കാറിലാണ് ആദ്യമിടിച്ചത്. വാഹനം നിര്‍ത്താന്‍ തയാറാകാതിരുന്ന ഇയാള്‍ റോഡിലെ ഡിവൈഡര്‍ Read More …

ഗള്‍ഫ് ഭരണാധികാരികളെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്ന സ്വപ്നയുടെ ആരോപണങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി പ്രവാസി മലയാളികള്‍

ഗള്‍ഫ് ഭരണാധികാരികളെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്ന സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി പ്രവാസി മലയാളികള്‍ . സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരു പോലെ പ്രിയപ്പെട്ട ജനകീയരായ ഗള്‍ഫ് ഭരണാധികാരികളെക്കുറിച്ചു പരാമര്‍ശങ്ങള്‍ നടത്തുന്നത് പ്രവാസി സമൂഹത്തെ പ്രതിസന്ധിയില്‍ ആക്കുന്നത് കൂടിയാണ്. അതേസമയം സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന്‍റെ മൊഴിപ്പകര്‍പ്പ് ക്രൈംബ്രാഞ്ചിന് നല്‍കിയില്ല. ക്രൈംബ്രാഞ്ചിന്റെ ആവശ്യം Read More …